Sat, Nov 21, 2026
24 C
Dubai

ഗ്രൂപ്പ് വീതംവെപ്പ് അവസാനിപ്പിക്കുക; കെപിസിസി ആസ്‌ഥാനത്ത് പോസ്‌റ്റർ

തിരുവനന്തപുരം: ഗ്രൂപ്പ് വീതംവെപ്പ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സേവ് കോണ്‍ഗ്രസിന്റെ പേരിൽ കെപിസിസി ആസ്‌ഥാനത്ത് പോസ്‌റ്റര്‍. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണം എന്നാണ് പോസ്‌റ്ററിലെ ആവശ്യം. നാല് തവണ മൽസരിച്ചവർ മാറി നിൽക്കണമെന്നും യുവത്വത്തിന്...

ഇ ശ്രീധരന്‍ പാലക്കാട്; പിഎസ്‌സി മുൻ ചെയർമാൻ രാധാകൃഷ്‌ണൻ തൃപ്പൂണിത്തുറയിലും

പാലക്കാട്: ഇ ശ്രീധരനെ പാലക്കാട് നിറുത്താൻ അനൗദ്യോഗിക തീരുമാനമായി. എന്ത് വിലകൊടുത്തും ഇ ശ്രീധരനെ പാലക്കാട് നിന്ന് വിജയിപ്പിക്കാനും അതിനായി മാത്രം ആക്‌ഷൻ ഫോഴ്‌സ് രൂപീകരിക്കാനും ധാരണയായിട്ടുണ്ട്. പൊന്നാനിയിൽ വേണ്ട എന്നാണ് ശ്രീധരന്റെയും ബിജെപിയുടെയും...

ഇരിക്കൂറിൽ സജി കുറ്റ്യാനിമറ്റം; കേരള കോൺഗ്രസ് (എം) സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരള കോൺഗ്രസ് (എം) സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു. കുറ്റ്യാടി ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. സ്‌ഥാനാർഥികൾ;- പാലാ- ജോസ് കെ മാണി ഇടുക്കി- റോഷി അഗസ്‌റ്റിൻ ചങ്ങനാശേരി- ജോബ് മൈക്കിൾ കടുത്തുരുത്തി- സ്‌റ്റീഫൻ ജോർജ് പൂഞ്ഞാർ- സെബാസ്‌റ്റ്യൻ കുളത്തുങ്കൽ തൊടുപുഴ-...

ബിജെപിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചേക്കും; അമിത് ഷായുമായി കൂടിക്കാഴ്‌ച്ചക്കൊരുങ്ങി യാക്കോബായ സഭ

കൊച്ചി: പള്ളി തര്‍ക്കത്തില്‍ ബിജെപി സഹായിച്ചാല്‍ പരസ്യ പിന്തുണ പ്രഖ്യാപിക്കാൻ തയാറായി യാക്കോബായ സഭ. സഭയെ ബിജെപിയോട് അടുപ്പിക്കാന്‍ അമിത് ഷായുടെ ഇടപെടലാണ് നടന്നിരിക്കുന്നത്. അമിത് ഷായുമായി യാക്കോബാ സഭാ നേതൃത്വം മറ്റന്നാള്‍...

രാജിയല്ലാതെ മറ്റ് വഴി ഇല്ലായിരുന്നു; ഒരിക്കലും ബിജെപിയിൽ ചേരില്ല; പിസി ചാക്കോ

ന്യൂഡെൽഹി: തനിക്ക് മുൻപിലുള്ള ഏക വഴി രാജി ആയിരുന്നു എന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ച മുതിർന്ന നേതാവ് പിസി ചാക്കോ. മറ്റേതെങ്കിലും പാർട്ടിയിൽ ചേരാൻ വേണ്ടിയല്ല താൻ രാജിവച്ചത്. ജനാധിപത്യത്തിന്റെ അഭാവം മൂലമാണ്...

ട്വന്റി-20 എറണാകുളത്ത് കൂടുതൽ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു

കൊച്ചി: എറണാകുളം ജില്ലയിലെ കൂടുതൽ മണ്ഡലങ്ങളിൽ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്റി-20. തൃക്കാക്കര, എറണാകുളം, കൊച്ചി എന്നീ മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെയാണ് ഇന്ന് പാർട്ടി പ്രസിഡണ്ട് സാബു എം ജേക്കബ് പ്രഖ്യാപിച്ചത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരും,...

കോൺഗ്രസിന്റെ സ്‌ഥാനാർഥി പട്ടിക നാളെ

തിരുവനന്തപുരം: കോൺഗ്രസിന്റെ സ്‌ഥാനാർഥി പട്ടിക നാളെ വൈകിട്ടോടെ പ്രഖ്യാപിക്കുമെന്ന് കെസി വേണുഗോപാൽ. കേന്ദ്ര ഇലക്ഷൻ കമ്മിറ്റിക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്ന് വേണുഗോപാൽ അറിയിച്ചു. കോൺഗ്രസിന്റെ പട്ടിക കുറ്റമറ്റതായിരിക്കും എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. സിപിഐഎം...

ഇഡിക്കെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) എതിരെ കേസെടുക്കുന്നതിന് നിയമോപദേശം തേടി സർക്കാർ. ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് സർക്കാർ നിയമോപദേശം തേടിയിരിക്കുന്നത്. സ്വപ്‌നയുടെ ശബ്‌ദരേഖ സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട് പരിഗണിച്ചാണ് സർക്കാർ നടപടി....
- Advertisement -