Sat, Nov 21, 2026
30 C
Dubai

ഐസക്കിനെയും സുധാകരനെയും മൽസരിപ്പിക്കില്ല; തീരുമാനത്തിൽ മാറ്റമില്ലെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: തോമസ് ഐസക്കിനെയും ജി സുധാകരനെയും മൽസരിപ്പിക്കണമെന്ന സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആവശ്യവും തള്ളി. ഒരു ജില്ലക്കായി മാത്രം ഇളവ് നൽകാൻ സാധിക്കില്ലെന്നും തീരുമാനത്തിൽ മാറ്റമില്ലെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി എ...

പോസിറ്റിവിറ്റി 4.52, രോഗമുക്‌തി 3517, രോഗബാധ 2791

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 66,103 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 61,764 ആണ്. ഇതിൽ രോഗബാധ 2791 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3517 ഉമാണ്....

വിഎസ് അച്യുതാനന്ദന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്‌റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നാണ് വിഎസ് വാക്‌സിന്‍ സ്വീകരിച്ചത്. രാവിലെ ഒമ്പതര മണിക്ക് വാക്‌സിന്‍ സ്വീകരിച്ചതായി വിഎസ് അച്യുതാനന്ദൻ...

എറണാകുളത്ത് പഴയ വാഹന വിൽപന ശാലയിൽ തീപിടുത്തം; നിരവധി വാഹനങ്ങൾ കത്തി നശിച്ചു

കൊച്ചി: എറണാകുളം കാക്കൂരിൽ പഴയ വാഹന വിൽപന ശാലയിൽ തീപിടുത്തം. നിരവധി പഴയ വാഹനങ്ങൾ കത്തി നശിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് തീപിടുത്തമുണ്ടായത് ബാബു എന്നയാളുടെ ഉടമസ്‌ഥതയിൽ ഉള്ളതാണ് കാർ വിൽപന ശാല....

അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളെ തടയാൻ ശ്രമിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ

തിരുവനന്തപുരം: അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതി കേസുകളിൽ മുഖ്യമന്ത്രിയുടെ നിലപാട് രാജ്യത്ത് ഇതുവരെ കേട്ടിട്ടില്ലാത്തതാണ്. പിണറായി വിജയന്റെ...

കസ്‌റ്റംസ്‌ നോട്ടീസ് ലഭിച്ചിട്ടില്ല; ആരോപണങ്ങൾ തള്ളി വിനോദിനി

തിരുവനന്തപുരം: സന്തോഷ് ഈപ്പനെ തനിക്ക് ഐ ഫോൺ നൽകിയിട്ടില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണൻ. ഐ ഫോൺ വിവാദവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. സന്തോഷ്...

ഇനിയെങ്കിലും കോടിയേരി മാപ്പ് പറയുമോ? ചെന്നിത്തല

തിരുവനന്തപുരം: ഐ ഫോൺ വിവാദത്തിൽ തനിക്ക് എതിരെ അടിസ്‌ഥാന രഹിതമായ ആരോപണം ഉന്നയിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ഇനിയെങ്കിലും മാപ്പ് പറയുമോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....

കോടിയേരിയുടെ ഭാര്യക്കെതിരായ ആരോപണം; പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യമെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനിക്കെതിരായ ആരോപണം വലുതെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമപരമായി നടപടിയെടുക്കട്ടെയെന്നും കസ്‌റ്റംസിന്റെ നീക്കത്തിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം, ഐ ഫോൺ...
- Advertisement -