യുഎഇ കോൺസൽ ജനറലിന് എക്സ് കാറ്റഗറി സുരക്ഷ ഒരുക്കിയത് ദുരൂഹം; വി മുരളീധരൻ
തിരുവനന്തപുരം: യുഎഇ കോൺസൽ ജനറലിന് സംസ്ഥാന സർക്കാർ എക്സ് കാറ്റഗറി സുരക്ഷ നൽകിയത് ആരുടെ ആവശ്യ പ്രകാരമാണെന്ന ചോദ്യവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രസർക്കാരിൽ നിന്ന് അങ്ങനെ ഒരു നിർദേശം ഉണ്ടായിരുന്നില്ല.
ഈ സുരക്ഷ...
ഭയപ്പെടുത്താനുള്ള രാഷ്ട്രീയ പാർട്ടിയുടെ ശ്രമം വിലപ്പോകില്ല; കസ്റ്റംസ് കമ്മീഷണർ
കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി മുൻനിർത്തി മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി ശ്രീരാമകൃഷ്ണനും എതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ നീക്കം ശക്തമാക്കിയതോടെ സിപിഎമ്മും കസ്റ്റംസും തുറന്ന...
പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധം; കണ്ണൂരിൽ രാജി
കണ്ണൂർ: പി ജയരാജന് സിപിഎം സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ രാജി. കണ്ണൂർ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ടായ എം ധീരജ് കുമാറാണ് രാജിവെച്ചത്. ജില്ലയിലെ ഏറ്റവും ജനകീയനായ നേതാവിനെ ഒതുക്കുന്ന സിപിഎം...
വിനോദിനിക്ക് എതിരായ നടപടി; സിപിഎമ്മിന് എതിരെ രൂക്ഷ പ്രതികരണവുമായി വിടി ബൽറാം
തിരുവനന്തപുരം: സ്വര്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാർത്തയോട് പ്രതികരിച്ച് വിടി ബൽറാം എംഎൽഎ. ഐഫോൺ വിവാദവും സിപിഎം പോളിറ്റ്...
വിനോദിനിക്ക് എതിരായ നടപടി; തിരഞ്ഞെടുപ്പ് കഴിയുംവരെ ഇത്തരം നീക്കങ്ങൾ പ്രതീക്ഷിക്കുന്നു; സിപിഎം
തിരുവനന്തപുരം: യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ സ്വര്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന് കൊടുത്ത ഐ ഫോണുകളിൽ ഒന്ന് ഉപയോഗിക്കുന്നത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയാണെന്ന കസ്റ്റംസ്...
അമ്പലപ്പുഴയിൽ ജി സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ
ആലപ്പുഴ: അമ്പലപ്പുഴയില് ജി സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള് പ്രത്യക്ഷപ്പെട്ടു. പുതിയ സ്ഥാനാർഥി എച്ച് സലാം എസ്ഡിപിഐക്കാരൻ ആണെന്നും പോസ്റ്ററില് ആരോപണമുണ്ട്. സുധാകരന് മാറിയാല് മണ്ഡലത്തില് തോല്വിയുണ്ടാകുമെന്നും പോസ്റ്ററില് പരാമര്ശമുണ്ട്. ജി സുധാകരന് സീറ്റ്...
ഐഫോൺ വിനയായി; കോടിയേരിയുടെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും
കൊച്ചി: സ്വര്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്ന് കാണിച്ച്...
ഡോളർ കടത്ത് കേസ്; വിദേശത്തുള്ളവരെ ചോദ്യം ചെയ്യാൻ കസ്റ്റംസ്
കൊച്ചി: ഡോളർ കടത്ത് കേസിൽ വിദേശത്തുള്ളവരെ ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ്. മുൻ യുഎഇ കോൺസിൽ അറ്റാഷെ റാഷിദ് ഹാഫിസ്, കോൺസുൽ ജനറൽ ജമാൻ അൽ സബി, ഫിനാൻസ് വിഭാഗം തലവൻ ഗാലിദ്...








































