മുല്ലപ്പള്ളിക്ക് പരിചയക്കുറവ്; ഉമ്മൻചാണ്ടിയുടെ നേതൃത്വം അനിവാര്യം; വയലാര് രവി
കൊച്ചി: കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്ശനം ഉന്നയിച്ചും ഉമ്മൻചാണ്ടിയെ പ്രശംസിച്ചും കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ വയലാര് രവി. മുല്ലപ്പള്ളി രാമചന്ദ്രന് കേരളത്തെ നന്നായി അറിയണമെന്നും അദ്ദേഹത്തിന്റെ പരിചയകുറവ് പാര്ട്ടിക്ക്...
എടിഎമ്മുകളിൽ രണ്ടായിരത്തിന്റെ നോട്ടുകൾ കുറയുന്നു; പ്രിയം അഞ്ഞൂറിന്
തൃശൂർ: എടിഎമ്മുകളിൽ നിന്ന് 2000 രൂപ നോട്ടുകൾ പിൻവലിച്ചു തുടങ്ങി. ഈ നോട്ടുകളുടെ എണ്ണം ക്രമേണ കുറച്ചു കൊണ്ടുവരാനുള്ള ആർബിഐ നയത്തിെന്റ ഭാഗമായാണിത്. ചുരുക്കം ചില ബാങ്കുകളുടെ എടിഎമ്മുകളിൽ മാത്രമേ ഇപ്പോൾ 2000...
മുസ്ലിം ലീഗ് സ്ഥാനാര്ഥി പട്ടിക തയാറാക്കൽ; നിര്ണായക നേതൃയോഗം ഇന്ന്
മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാര്ഥി പട്ടിക തയാറാക്കാന് നിര്ണായക നേതൃയോഗം ഇന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേരും. പികെ കുഞ്ഞാലിക്കുട്ടി, സാദിഖ് അലി ശിഹാബ് തങ്ങള്, കെപിഎ മജീദ്, എംകെ...
സ്വർണക്കടത്ത്; ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: സ്വര്ണക്കള്ളക്കടത്ത് കേസിലെ പ്രതി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. രാഷ്ട്രീയ രംഗത്തുള്ളവരെ കുറിച്ചടക്കം അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ മുൻ...
മെട്രോമാൻ മുഖ്യമന്ത്രി സ്ഥാനാർഥി; നിലപാട് തിരുത്തി വി മുരളീധരൻ
ന്യൂഡെല്ഹി: മെട്രോമാൻ ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഇ ശ്രീധരന് മൽസരിക്കുമെന്ന് പാര്ട്ടി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രൻ ഇന്ന് പ്രഖ്യാപിച്ചിരുന്നു....
ഇഡിക്ക് എതിരെ പരാതിയുമായി കിഫ്ബി ഉദ്യോഗസ്ഥ; നടപടിക്കൊരുങ്ങി സർക്കാർ
തിരുവനന്തപുരം : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി കിഫ്ബി ഉദ്യോഗസ്ഥ രംഗത്ത്. ഇഡി ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി ധനകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായ കിഫ്ബി ഉദ്യോഗസ്ഥയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്. പരാതിയുടെ...
കൊവാക്സിൻ ഫലപ്രദം, ജനങ്ങൾ വിമുഖത ഒഴിവാക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിനെതിരെ കൊവാക്സിൻ ഫലപ്രദമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവാക്സിൻ സ്വീകരിക്കുന്നതിൽ ആളുകൾക്കിടയിൽ നിലനിൽക്കുന്ന വിമുഖത ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവാക്സിനുമായി ബന്ധപ്പെട്ട് ആളുകൾക്കിടയിൽ നിലനിൽക്കുന്ന സംശയങ്ങളുടെ ആവശ്യമില്ലെന്നും,...
കോവിഡ് വാക്സിനേഷന്; തിരക്ക് ഒഴിവാക്കാന് പ്രത്യേക സംവിധാനങ്ങൾ
തിരുവനന്തപുരം: കേരളത്തിലെ വാക്സിന് വിതരണം സുഗമമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ്. മാര്ച്ച് ഒന്നു മുതല് 60 വയസിന് മുകളില് പ്രായമുള്ളവര്ക്കും 45 വയസിന് മുകളില് പ്രായമുള്ള മറ്റു അസുഖമുള്ളവര്ക്കും കോവിഡ് വാക്സിനേഷന് നല്കി...








































