Sat, Nov 21, 2026
30 C
Dubai

വാക്‌സിനേഷൻ ശാസ്‍ത്രീയം, ആരും മടിച്ച് നിൽക്കരുത്; വാക്‌സിൻ സ്വീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിനേഷന് എതിരായ പ്രചാരണം സമൂഹം അംഗീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷൻ ശാസ്‍ത്രീയമാണ് എന്നാണ് ലോകത്തിന്റെ അനുഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം തയ്‌ക്കാട് ആശുപത്രിയില്‍...

ശ്രീ എം ശ്രമിച്ചത് സംഘർഷം അവസാനിപ്പിക്കാൻ; വിവാദത്തിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമി; പി ജയരാജൻ

കണ്ണൂർ: ശ്രീ എമ്മിന്റെ മധ്യസ്‌ഥതയില്‍ സിപിഎം-ആര്‍എസ്എസ് ചര്‍ച്ച നടത്തിയിരുന്നതായി സ്‌ഥിരീകരിച്ച് സിപിഎം നോതാവ് പി ജയരാജന്‍. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും സമാധാനാന്തരീക്ഷം ഉണ്ടാക്കുന്നതിനുമാണ് ശ്രീ എം ശ്രമിച്ചത് എന്നും ഇതിനെ സിപിഎം-ആർഎസ്എസ്...

തിയേറ്റര്‍ പ്രതിസന്ധി; ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന്

കൊച്ചി: സിനിമ രംഗത്തെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന് കൊച്ചിയില്‍. സിനിമ സംഘടനകളുടെ സംയുക്‌ത യോഗത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും പങ്കെടുക്കും. പ്രദര്‍ശന സമയം നീട്ടി നല്‍കണമെന്ന...

സിപിഒ ഉദ്യോഗാര്‍ഥികള്‍ ഇന്ന് മഹാസംഗമം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന സിവില്‍ പോലീസ് ഓഫീസര്‍ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് മഹാസംഗമം സംഘടിപ്പിക്കും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സിപിഒ ഉദ്യോഗാര്‍ഥികളെ സെക്രട്ടറിയേറ്റിന് മുന്നില്‍ അണിനിരത്തും. ഉദ്യോഗാര്‍ഥികളുടെ...

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങൾ ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി സിപിഎം തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങൾ ഇന്ന് ചേരും. സംസ്‌ഥാന സെന്ററിൽ കോടിയേരി ബാലകൃഷ്‌ണൻ യോഗത്തിൽ പങ്കെടുക്കും. തിരുവനന്തപുരത്ത് ആറ്റിങ്ങിൽ ഒഴികെ...

എളംകുളത്ത് വീണ്ടും അപകടം; ബൈക്ക് യാത്രികൻ മരിച്ചു

കൊച്ചി: വൈറ്റില കടവന്ത്ര റോ‍ഡിലെ എളംകുളം വളവില്‍ വീണ്ടും വാഹനാപകടം. ബൈക്ക് യാത്രികനായ തൊടുപുഴ സ്വദേശി സനല്‍ സത്യന്‍ (21) ആണ് മരിച്ചത്. ബുധനാഴ്‌ച പുലര്‍ച്ചെ 6.30ഓടെയായിരുന്നു അപകടം. ഏഴ് മാസത്തിനിടെ ഇവിടെയുണ്ടാകുന്ന...

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാരുടെ ഡ്യൂട്ടി ബഹിഷ്‌കരണം ഇന്നുമുതൽ

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാരുടെ അനിശ്‌ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണ സമരം ഇന്നാരംഭിക്കും. ശമ്പള പരിഷ്‌കരണത്തിലെ അപാകത ആരോപിച്ചാണ് പ്രതിഷേധം. ഡോക്‌ടര്‍മാര്‍ ഇന്ന് മുതൽ എല്ലാ ദിവസവും കരിദിനം ആചരിക്കും. പേവാര്‍ഡ്, മെഡിക്കല്‍...

‘അമിത വായ്‌പ കേരളത്തിന് ഭാവിയിൽ ഭാരമായി മാറും’; മൻമോഹൻ സിങ്

തിരുവനന്തപുരം: അമിതമായി വായ്‌പ എടുക്കുന്നത് കേരളത്തിനു ഭാവിയിൽ ഭാരമായി മാറുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കെപിസിസിക്കു കീഴിലുള്ള രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സംഘടിപ്പിച്ച പ്രതീക്ഷ 2030 വികസന സമ്മേളനം...
- Advertisement -