Tue, Nov 24, 2026
30 C
Dubai

കൊല്ലത്ത് കയര്‍ ഫാക്‌ടറിക്ക് തീപിടിച്ചു

കൊല്ലം: ഓച്ചിറയിലെ കയര്‍ ഫാക്‌ടറിക്ക് തീപിടിച്ചു. ഓച്ചിറ നിവാസ് കയര്‍ ഫാക്‌ടറിയിലാണ് തീപിടുത്തം ഉണ്ടായത്. കയറുകളും ഫാക്‌ടറി വളപ്പില്‍ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും പൂര്‍ണമായും കത്തി നശിച്ചു. കരുനാഗപ്പിള്ളി, കായംകുളം, മാവേലിക്കര, ചവറ...

പ്രശ്‌നങ്ങൾ പരിഹരിച്ചില്ല; നിലപാട് കടുപ്പിക്കാൻ ശോഭാ സുരേന്ദ്രൻ

കോഴിക്കോട്: സംസ്‌ഥാന ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ നിലപാട് കടുപ്പിച്ച് ശോഭാ സുരേന്ദ്രൻ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കടുത്ത നടപടി സ്വീകരിച്ചേക്കും എന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കൂടി...

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ പകുതിയും കേരളത്തിൽ; കാരണം തിരഞ്ഞെടുപ്പെന്ന് മന്ത്രി

തിരുവനന്തപുരം : പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം സംസ്‌ഥാനത്ത് ദിനംപ്രതി ഉയരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ചികിൽസയിൽ തുടരുന്ന 10 ജില്ലകളിലെ 7 ജില്ലകളും കേരളത്തിലാണ്....

കോവിഡ് നിയന്ത്രണം; സംസ്‌ഥാനത്ത് നിരീക്ഷണത്തിനായി 25,000 പോലീസുകാർ

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ, കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ 25,000 പോലീസ് ഉദ്യോഗസ്‌ഥർ നിരീക്ഷണത്തിന് രംഗത്തിറങ്ങും. ഇന്ന് രാവിലെ മുതൽ ഫെബ്രുവരി 10ആം...

സംസ്‌ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ 3 മണിക്കൂർ ഒപി ബഹിഷ്‌കരിക്കും; ഡോക്‌ടർമാർ

തിരുവനന്തപുരം : സംസ്‌ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഒപി വിഭാഗം ഇന്ന് മൂന്ന് മണിക്കൂർ ഡോക്‌ടർമാർ ബഹിഷ്‌കരിക്കും. 2016 മുതൽ നൽകാനുള്ള ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോൾ...

ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രിയുടെ മറുപടി; ആലപ്പുഴക്കാർക്ക് സത്യമറിയാം

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസിന്റെ കാര്യത്തിൽ ഇടതുപക്ഷ സർക്കാർ മാപ്പ് പറയണമെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ്‌താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 40 വർഷത്തോളമായി ആലപ്പുഴയിലെ ജനങ്ങൾ കാത്തു നിൽക്കുന്ന പദ്ധതിയാണ് പൂർത്തിയായത്...

സംസ്‌ഥാനത്ത് നാളെ മുതൽ പൊതു സ്‌ഥലങ്ങളിൽ കർശന പരിശോധന

തിരുവനന്തപുരം: കോവിഡ് കേസുകൾ വർധിച്ചു വരുന്നതിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് നാളെ മുതൽ പോലീസ് നീരീക്ഷണം കൂടുതൽ ശക്‌തിപ്പെടുത്തുന്നു. ഇതിനായി സെക്‌ട്രൽ മജിസ്ട്രേറ്റുമാരെ കൂടുതലായി വിന്യസിക്കും. നാളെ രാവിലെ മുതൽ ഫെബ്രുവരി 10 വരെ പൊതു...

23,579 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി വാക്‌സിൻ സ്വീകരിച്ചു; വാക്‌സിനേഷന്‍ 1 ലക്ഷം പിന്നിട്ടു

തിരുവനന്തപുരം: സംസ്‌ഥാനത്ത് 23,579 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചത്. തിരുവനന്തപുരം...
- Advertisement -