കടയ്‌ക്കാവൂർ പോക്‌സോ കേസ്; യുവതി ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും
കൊച്ചി: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച യുവതി ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും. ഇന്നലെയാണ് ഹൈക്കോടതി കുട്ടിയുടെ മാതാവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കുട്ടിയെ പിതാവിന്റെ അടുത്ത് നിന്ന്...
കടയ്‌ക്കാവൂർ പോക്‌സോ കേസ്; അന്വേഷണത്തിൽ വീഴ്‌ച ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്
തിരുവനന്തപുരം : കടയ്‌ക്കാവൂർ പോക്‌സോ കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വീഴ്‌ച ഉണ്ടായിട്ടില്ലെന്ന് വ്യക്‌തമാക്കി റിപ്പോർട്. തിരുവനന്തപുരം റെയ്ഞ്ച് ഐജിയാണ് റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്ത് നിന്നും തിടുക്കപ്പെട്ട് യാതൊരുവിധ നടപടിയും...
പുള്ളിപ്പുലിയെ വേട്ടയാടി; ഇടുക്കി മാങ്കുളത്ത് അഞ്ച് പേർ അറസ്‌റ്റിൽ
തൊടുപുഴ: ഇടുക്കിയിലെ മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു കഴിച്ച കേസിൽ കേസില്‍ അഞ്ച് പേരെ വനംവകുപ്പ് അറസ്‌റ്റ് ചെയ്‌തു. ബുധനാഴ്‌ച രാത്രിയാണ് പ്രതികള്‍ പുലിയെ കെണിവെച്ച് പിടിച്ചത്. മാങ്കുളം സ്വദേശി വിനോദിന്റെ നേതൃത്വത്തിലാണ്...
കെവി തോമസ് നാളത്തെ വാര്‍ത്താസമ്മേളനം റദ്ദാക്കി; തലസ്‌ഥാനത്തേക്ക് തിരിച്ചു
കൊച്ചി: കോണ്‍ഗ്രസ് വിട്ടേക്കുമെന്നും എല്‍ഡിഎഫിലേക്ക് വരുമെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് നാളെ നടത്താനിരുന്ന നിര്‍ണായക വാര്‍ത്താ സമ്മേളനം റദ്ദാക്കി. അദ്ദേഹം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
നാളെ തലസ്‌ഥാനത്ത് എത്തുന്ന ഹൈക്കമാന്‍ഡ് പ്രതിനിധിയും...
കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിൽ 15 പേര്‍ക്ക് കോവിഡ്
ആലപ്പുഴ: കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിൽ 15 ഉദ്യോഗസ്‌ഥര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗം സ്‌ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. മറ്റുള്ള പത്ത് പേര്‍ അവധിയിലും....
സംസ്‌ഥാനത്ത് ഇന്ന് 12,120 പേർ വാക്‌സിന്‍ സ്വീകരിച്ചു; ഏറ്റവും കൂടുതൽ എറണാകുളത്ത്
തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന്റെ അഞ്ചാം ദിനത്തില്‍ സംസ്‌ഥാനത്ത് 12,120 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. 141 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്.
എറണാകുളം ജില്ലയില്‍...
ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ്; സംസ്‌ഥാനത്ത് ഇന്ന് ഒരാൾക്ക് കൂടി
തിരുവനന്തപുരം : സംസ്‌ഥാനത്ത് ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ഒരാളിൽ കൂടി കണ്ടെത്തി. യുകെയിൽ നിന്നും കേരളത്തിലെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഡെൽഹിയിലെ ലാബിൽ അയച്ച സാംപിളിലാണ് ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ...
തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ച് കയറി; രണ്ട് മരണം
തിരുവല്ല: ചങ്ങനാശേരിയില്‍ നിന്ന് തിരുവല്ല ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് പെരുന്തുരുത്തിയില്‍ വെച്ച് കടയിലേക്ക് ഇടിച്ചു കയറി രണ്ട് പേര്‍ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. വൈകിട്ട് 4.15ഓടെയായിരുന്നു അപകടം.
ബൈക്ക് യാത്രികരായിരുന്ന ചെങ്ങന്നൂര്‍...








































