Tue, Nov 24, 2026
29 C
Dubai

കടയ്‌ക്കാവൂർ പോക്‌സോ കേസ്; യുവതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും

തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ആരോപണ വിധേയയായ യുവതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നല്‍കി. കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ഹരജി വേഗത്തിൽ...

തലസ്‌ഥാനത്ത് പോലീസിന് നേരെ സൈനികന്റെ ആക്രമണം; എസ്‌ഐയുടെ കയ്യൊടിഞ്ഞു

തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും പോലീസിന് നേരെ ആക്രമണം. പൂന്തുറ സ്‌റ്റേഷനിലെ രണ്ട് എസ്‌ഐ മാര്‍ക്ക് പരിക്കേറ്റു. ഒരു എസ്‌ഐയുടെ കൈയൊടിഞ്ഞു. വാഹന പരിശോധനക്കിടെ സൈനികനാണ് പോലീസിനെ ആക്രമിച്ചത്. സംഭവത്തില്‍ കെല്‍വിന്‍ വില്‍സ് എന്ന സൈനികനെ...

സംസ്‌ഥാനത്ത് ഈ മാസം റെക്കോര്‍ഡ് മഴ; 145 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം

കൊച്ചി: സംസ്‌ഥാനത്ത് ഈ മാസം ഇതുവരെ പെയ്‌തത് റെക്കോഡ് മഴ. നാലു മില്ലി മീറ്റര്‍ പ്രതീക്ഷിച്ച സ്‌ഥാനത്ത് കഴിഞ്ഞ 16 ദിവസത്തിനിടെ 101 മില്ലി മീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്‌തത്. കഴിഞ്ഞ 145 വര്‍ഷത്തെ...

കോണ്‍ഗ്രസില്‍ സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; രണ്ടുതവണ തോറ്റവര്‍ക്കും നാലുതവണ വിജയിച്ചവര്‍ക്കും സീറ്റില്ല

ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് ചര്‍ച്ചകള്‍ ഹൈക്കമാന്‍ഡുമായി നേതാക്കള്‍ നടത്തുന്നു. പാര്‍ട്ടിയിലെ നിലവിലെ എംപിമാര്‍ ആരും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കില്ല. എന്നാല്‍ സ്വന്തം മണ്ഡലത്തിന് കീഴിലെ രണ്ട് സ്‌ഥാനാര്‍ഥികളെ എംപിമാര്‍ക്ക്...

ബാർ കോഴക്കേസ്; ബിജു രമേശിനെതിരെ തുടർ നടപടിക്ക് നിർദേശം

കൊച്ചി: ബാർ കോഴക്കേസിൽ ബിജു രമേശിനെതിരെ തുടർ നടപടിക്ക് ഹൈക്കോടതി നിർദേശം നൽകി. കൃത്രിമം കാട്ടിയ സിഡി കോടതിയിൽ ഹാജരാക്കിയെന്ന പരാതിയിലാണ് നടപടി. പരാതി സ്വീകരിക്കാൻ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിക്ക് നിർദേശം നൽകി. തിരുവനന്തപുരം...

ഉദുമ വിവാദം; കെ കുഞ്ഞിരാമന് മുഖ്യമന്ത്രിയുടെ പിന്തുണ

കാസർഗോഡ്: ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത്‌ പ്രിസൈഡിം​ഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ അദ്ദേഹത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ കുഞ്ഞിരാമൻ വ്യക്‌തിപരമായി ആരെയും ആക്ഷേപിക്കാറില്ല എന്ന് മുഖ്യമന്ത്രി...

നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ്

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ്-19 സ്‌ഥിരീകരിച്ചു. ആന്‍സലന്‍, കെ ദാസന്‍, മുകേഷ്, ബിജി മോള്‍ എന്നീ എംഎല്‍എമാര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കെ ദാസന്‍എംഎല്‍എയും ആന്‍സലന്‍ എംഎല്‍എയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

ജെഡിഎസ്, എൽജെഡി ലയനം; തീരുമാനമായില്ലെന്ന് എംവി ശ്രേയാംസ് കുമാർ

കണ്ണൂർ: ജെഡിഎസ്-എൽജെഡി ലയനത്തിൽ തീരുമാനമായിട്ടില്ലെന്ന് എംവി ശ്രേയാംസ്‌കുമാർ എംപി. എൽജെഡിയായി തുടരാനാണ് ഇപ്പോൾ തീരുമാനം. കർണാടകയിൽ ജെഡിഎസ്, ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന വാർത്തകൾ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ശ്രേയാംസ്‌കുമാർ പറഞ്ഞു. ലയനം ഉടനുണ്ടാകുമെന്ന ജെഡിഎസ് നേതാവും മന്ത്രിയുമായ...
- Advertisement -