Tue, Nov 24, 2026
28 C
Dubai

പിസി ജോര്‍ജിന് സ്വതന്ത്രനായി മല്‍സരിക്കാം, പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ല; പിജെ ജോസഫ്

തിരുവനന്തപുരം: പിസി ജോര്‍ജിന് പൂഞ്ഞാറില്‍ യുഡിഎഫ് സ്വതന്ത്രനായി മല്‍സരിക്കാം അല്ലാതെ പാര്‍ട്ടിയിലോ മുന്നണിയിലോ ജോര്‍ജിനെ എടുക്കില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് എംഎല്‍എ. പാലാ അടക്കമുള്ള അവകാശവാദങ്ങളൊന്നും ജോര്‍ജിന് വേണ്ടെന്നും ജോസഫ്...

നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി വസന്ത വാങ്ങിയത് ചട്ടം ലംഘിച്ച്; റിപ്പോർട്ട്

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിനിടയാക്കിയ തര്‍ക്കഭൂമി വസന്ത ചട്ടം ലംഘിച്ചാണ് വാങ്ങിയതെന്ന് വ്യക്‌തമാക്കി ലാന്റ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് തിരുവനന്തപുരം ജില്ലാ കളക്‌ടർ നവ്ജ്യോത്...

ഇന്ന് മകരവിളക്ക്; പ്രവേശനം 5000 പേര്‍ക്ക് മാത്രം

പത്തനംതിട്ട: ശബരിമലയില്‍  മകരവിളക്ക് ഇന്ന്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്‌ചാത്തലത്തില്‍ 5000 പേര്‍ക്കാണ് ഇത്തവണ പ്രവേശനം. മകരവിളക്ക് ദിവസത്തെ ഏറ്റവും വിശേഷപ്പെട്ട മകരസംക്രമ പൂജ ഇന്ന്...

സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്‌തമായ മഴക്ക് സാധ്യത; കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ ശക്‌തമായ മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കിയെങ്കിലും ഇതുവരെ ഒരു ജില്ലയിലും അധികൃതര്‍ മഴ...

കോവിഡ് വാക്‌സിന്‍;  ജില്ലാ കേന്ദ്രങ്ങളിലേക്ക് ഇന്നുമുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: ജില്ലകളിലേക്കുള്ള കോവിഡ് വാക്‌സിന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. ശനിയാഴ്‌ചയാണ് വാക്‌സിന്‍ കുത്തിവെപ്പ്. പൂനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖല സ്‌റ്റോറുകളില്‍ എത്തിച്ച കോവിഷീല്‍ഡ്...

ലൈഫ് മിഷന്‍ സിബിഐ അന്വേഷണം; സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

ന്യൂഡെല്‍ഹി: ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം. മാത്രമല്ല  ഹരജി അടിയന്തരമായി പരിഗണിക്കണം  എന്നാവശ്യപ്പെട്ട്...

തട്ടിപ്പുമായി അപരിചിതരുടെ വീഡിയോ കാള്‍; മുന്നറിയിപ്പ് നല്‍കി കേരള പോലീസ്

തിരുവനന്തപുരം : അപരിചിതരായ ആളുകളുടെ വീഡിയോ കോളുകള്‍ എടുക്കരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ് സൈബര്‍ഡോം. വീഡിയോ കാൾ ചെയ്‌ത ശേഷം അതിന്റെ സ്‌ക്രീന്‍ ഷോട്ട്, റെക്കോര്‍ഡഡ് വീഡിയോ എന്നിവ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതായി...

കോവിഡ് മുക്‌തി നേടിയവർ വാക്‌സിൻ സ്വീകരിക്കണോ; ആരോഗ്യ വകുപ്പ് വിശദീകരണം

കൊച്ചി: ആരോഗ്യ രംഗത്തുള്ളവർക്കും മറ്റും വാക്‌സിൻ നൽകാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുമ്പോൾ ചിലരുടെ സംശയം 'കോവിഡ് മുക്‌തി നേടിയവർ വാക്‌സിൻ സ്വീകരിക്കണോ' എന്നാണ്. ആരോഗ്യ വകുപ്പ് പറയുന്നത്; കോവിഡ് മുക്‌തർക്കും വാക്‌സിൻ സ്വീകരിക്കാം എന്നാണ്....
- Advertisement -