ഒടുവിൽ നീതി; അഭയ കേസിൽ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാര്, ശിക്ഷാവിധി...
തിരുവനന്തപുരം: 28 വർഷം നീണ്ട നിയമപോരാട്ടത്തിനും കാത്തിരിപ്പിനും ഒടുവിൽ സിസ്റ്റർ അഭയക്ക് നീതി. സിസ്റ്റർ അഭയ കൊലക്കേസില് പ്രതികളായ ഫാ. തോമസ് എം കോട്ടൂര്, സിസ്റ്റർ സെഫി എന്നിവര് കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക...
വാഗമണ് ലഹരിവിരുന്നിൽ പങ്കെടുത്തവരുടെ വൈദ്യപരിശോധന ഫലം ഇന്ന് ലഭിക്കും
ഇടുക്കി: വാഗമണ് ക്ളിഫ് ഇന് റിസോര്ട്ടില് ലഹരി മരുന്ന് പാര്ട്ടിയില് പങ്കെടുത്തവരുടെ വൈദ്യപരിശോധന ഫലം ഇന്ന് പുറത്ത് വരും. പാര്ട്ടിയില് പങ്കെടുക്കാന് 58 പേരാണ് എത്തിയിരുന്നത്. സംഘടകരായ ഒന്പത് പേരെ പോലീസ് നേരത്തെ...
സിസ്റ്റര് അഭയയുടേത് കൊലപാതകം തന്നെ; മുൻ അധ്യാപിക
കോട്ടയം: സിസ്റ്റര് അഭയയുടേത് കൊലപാതകം തന്നെയാണെന്ന് ബിസിഎം കോളേജ് മുൻ അധ്യാപിക ത്രേസ്യാമ്മ. അഭയ കൊല്ലപ്പെട്ടതിന് ശേഷമുള്ള പ്രതികളുടെ പ്രവർത്തനമാണ് തന്റെ സംശയത്തിന് കാരണമെന്നും പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ത്രേസ്യാമ്മ...
മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ഇന്ന് കൊല്ലത്ത് തുടക്കം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന കേരള പര്യടനം ഇന്ന് മുതല് ആരംഭിക്കുന്നു. രാവിലെ കൊല്ലത്തും വൈകിട്ട് പത്തനംതിട്ടയിലുമായാണ് ആദ്യദിന പര്യടനം നടക്കുന്നത്. സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലേതടക്കമുള്ള പ്രമുഖരുമായി...
ശിവശങ്കർ, സ്വപ്ന, സരിത് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ എം ശിവശങ്കർ, സ്വപ്ന, സരിത് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മൂന്ന് പ്രതികളേയും ഇന്ന് കോടതിയിൽ ഹാജരാക്കും. കോഫെപോസ ചുമത്തിയതിനാൽ സ്വപ്ന അട്ടക്കുളങ്ങര വനിതാ...
കൊച്ചിയില് യുവനടിയെ അപമാനിച്ച സംഭവം; പ്രതികള് ഇന്ന് ജാമ്യാപേക്ഷ നല്കും
കൊച്ചി: ഷോപ്പിംഗ് മാളില് യുവ നടിയെ അപമാനിച്ച കേസിലെ പ്രതികള് എറണാകുളം ജില്ലാ കോടതിയില് ഇന്ന് ജാമ്യാപേക്ഷ നല്കും. നടിക്ക് പരാതിയില്ലെന്നതും പരസ്യമായി മാപ്പ് പറഞ്ഞതും മുന് നിര്ത്തിയാകും ജാമ്യാപേക്ഷ സമര്പ്പിക്കുക.
മലപ്പുറം മങ്കട...
സിസ്റ്റര് അഭയ കൊലക്കേസ്; വിധി ഇന്ന്
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര് അഭയ കൊലക്കേസില് പ്രത്യേക സിബിഐ കോടതി ചൊവ്വാഴ്ച വിധിപറയും. കൊലപാതകം നടന്ന് 28 വര്ഷത്തിന് ശേഷമാണ് വിധി പറയുന്നത്. ഒരു വര്ഷം മുന്പേ കോടതിയില് വിചാരണ...
കർഷക സമരം ശക്തമാക്കി സംസ്ഥാനവും; ഇന്ന് മുതൽ അനിശ്ചിതകാല സത്യാഗ്രഹം
തിരുവനന്തപുരം: മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്ത് സംയുക്ത കർഷക സമിതി നടത്തുന്ന സമരം കൂടുതൽ ശക്തമാക്കുന്നു. ഇന്ന് മുതൽ ജില്ലാ കേന്ദ്രങ്ങളിൽ...






































