കോവിഡ്; ക്ഷേത്രങ്ങളില് ആഘോഷങ്ങള് ഒഴിവാക്കാന് തീരുമാനിച്ചതായി തിരുവിതാംകൂര് ദേവസ്വം ബോര്ഡ്
തിരുവനന്തപുരം: ക്ഷേത്രങ്ങളില് ആഘോഷങ്ങള് ഒഴിവാക്കാന് തീരുമാനിച്ചതായി തിരുവിതാംകൂര് ദേവസ്വം ബോര്ഡ്. കോവിഡ് സഹചര്യം കണക്കിലെടുത്താണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ദേവസ്വം ബോര്ഡ് പുറത്തിറക്കി.
ക്ഷേത്രങ്ങളില് ആഘോഷങ്ങള് പൂര്ണ്ണമായും ഒഴിവാക്കി മതപരമായ ചടങ്ങുകള് മാത്രം...
എറണാകുളത്ത് പ്ളാസ്റ്റിക് കമ്പനിയിൽ വൻ തീപിടുത്തം
കൊച്ചി: എറണാകുളം പറവൂർ തത്തപ്പള്ളിയിലെ പ്ളാസ്റ്റിക് കമ്പനിയിൽ വൻ തീപിടുത്തം. സർക്കാർ ഹൈസ്കൂളിന് സമീപമുള്ള അന്നാപ്ളാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്.
പറവൂർ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘവും നാട്ടുകാരും ചേർന്ന് തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്....
കോണ്ഗ്രസ് ഏത് ചുമതല തന്നാലും ഏറ്റെടുക്കാന് തയ്യാര്; കെ മുരളീധരന്
കോഴിക്കോട്: കോൺഗ്രസ് ഏത് ചുമതല തന്നാലും ഏറ്റെടുക്കാൻ തയ്യാറാണെന്ന് കെ മുരളീധരൻ എംപി. കോൺഗ്രസിൽ നേതൃമാറ്റം എന്ന ആവശ്യം ശക്തമാകുന്നതിനിടെ ആണ് കെ മുരളീധരന്റെ പ്രസ്താവന. യുഡിഎഫിനെ നയിക്കുന്നത് കോൺഗ്രസാണ്. നിലവിൽ നേതൃമാറ്റമല്ല,...
ജനങ്ങള് സര്ക്കാറിന് ക്ളീന് ചിറ്റ് നല്കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്
കോഴിക്കോട്: സര്ക്കാരിന് ജനങ്ങള് നല്കിയ ക്ളീന് ചിറ്റ് അല്ല തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്. തിരഞ്ഞെടുപ്പും അന്വേഷണ ഏജന്സികളും തമ്മില് ബന്ധമില്ലെന്ന് പറഞ്ഞ മുരളീധരന് യുഡിഎഫ് നേതൃത്വം ലീഗാണെന്ന...
സൗദിയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്
റിയാദ്: സൗദി അറേബ്യയില് കഴിഞ്ഞ ദിവസം അഴുകിയ നിലയില് കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കൊല്ലം പുനലൂര് സ്വദേശി നവാസ് ജമാല് (48) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. സാമൂഹിക പ്രവര്ത്തകനായ നാസ് വക്കത്തിന്റെ...
കോൺഗ്രസ് പ്രശ്നങ്ങളിൽ ഇടപെടില്ല; പരസ്യ വിവാദങ്ങളിൽ നിന്ന് പിൻമാറി ലീഗ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയുമായി ബന്ധപ്പെട്ടുള്ള പരസ്യവിവാദങ്ങളിൽ നിന്ന് മുസ്ലിം ലീഗ് പിൻമാറി. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്നും ജനകീയ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു....
ഉൽസവങ്ങള് ചടങ്ങുകൾ മാത്രമായി ചുരുക്കണം; തിരുവിതാംകൂര് ദേവസ്വം ബോര്ഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം നിലനില്ക്കുന്ന സാഹചര്യത്തില് തിരുവിതാംകൂര് ദേവസ്വം ബോര്ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില് ഇത്തവണത്തെ ഉല്സവങ്ങള് ചടങ്ങുകളാക്കി ചുരുക്കുമെന്ന് അധികൃതര് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഈ സീസണില് വീടുകളില് പറയെടുപ്പോ,...
യുവനടിയെ അപമാനിച്ച കേസ്; പ്രതികളെ തിരിച്ചറിഞ്ഞു
എറണാകുളം : കൊച്ചിയിലെ മാളില് വച്ച് യുവനടിയെ അപമാനിച്ച യുവാക്കളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. മലപ്പുറം സ്വദേശികളായ ഇർഷാദ്, ആദിൽ എന്നിവരാണ് മാളിൽ വച്ച് നടിയെ അപമാനിച്ചത്. ഇരുവരും മലപ്പുറം ജില്ലയിലെ മങ്കട,...






































