തിരിച്ചടി നൽകാൻ ജോസ് പക്ഷം; പിജെ ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കാൻ നീക്കം
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ ശക്തി തെളിയിച്ചതിന് പിന്നാലെ പിജെ ജോസഫിനും മോൻസ് ജോസഫിനും എതിരെയുള്ള വിപ്പ് ലംഘനപരാതിയിൽ നടപടി വേഗത്തിലാക്കാൻ ജോസ് പക്ഷം. കൂറുമാറ്റ നിരോധന നിയമപ്രകാരം പിജെ ജോസഫിനെയും മോൻസ് ജോസഫിനെയും...
സ്കൂള് തുറക്കലിന് മാര്ഗനിര്ദേശം; വിദ്യാര്ഥികളുടേയും അധ്യാപകരുടേയും എണ്ണം കുറക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരിയില് വിദ്യാര്ഥികള് സ്കൂളുകളില് എത്തുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) മാര്ഗനിര്ദേശങ്ങള് പുറത്തിറക്കി. സ്കൂളിലെത്തുന്ന വിദ്യാര്ഥികളുടേയും അധ്യാപകരുടേയും എണ്ണം കുറക്കണമെന്നും എണ്ണം എത്രയെന്നത് സ്കൂള് അധികൃതര്ക്ക് തീരുമാനിക്കാമെന്നും ക്യുഐപി...
ജെഡിഎസ് പിളർന്നു; വിമതപക്ഷം പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിക്കും
തിരുവനന്തപുരം: രാഷ്ട്രീയ നാടകങ്ങള്ക്ക് ഒടുവില് കേരളത്തിൽ ജെഡിഎസ് പിളര്ന്നു. പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിക്കുമെന്ന് വിമതപക്ഷം അറിയിച്ചു. എച്ച്ഡി ദേവഗൗഡയുമായുളള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് നേതാക്കള് പറഞ്ഞു. വിമതപക്ഷം സികെ നാണുവിന്റെയും ജോർജ്...
യുഡിഎഫ് അപ്രസക്തമായിട്ടില്ല, ബിജെപിയെ വളർത്താനാണ് സിപിഎം ശ്രമം; ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില് യുഡിഎഫ് അപ്രസക്തമായെന്നത് കള്ളപ്രചരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് യോഗത്തിന് ശേഷം വാര്ത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് അപ്രസക്തമായെന്ന് പ്രചരിപ്പിച്ച് ബിജെപിയെ വളർത്താനാണ്...
ആശുപത്രിയിൽ ഡോക്ടർ എത്തുന്നില്ല; മൃഗങ്ങളുമായി നാട്ടുകാരുടെ പ്രതിഷേധം
അമ്പലപ്പുഴ: മൃഗാശുപത്രിയിൽ ഡോക്ടർ എത്താത്തതിനെ തുടർന്ന് വളർത്തു മൃഗങ്ങളുമായി നാട്ടുകാരുടെ പ്രതിഷേധം. പഴയങ്ങാടി ജംഗ്ഷന് സമീപം പ്രവര്ത്തിക്കുന്ന പുറക്കാട് മൃഗാശുപത്രിയിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്. വാക്സിനേഷന് ദിവസത്തില് നിരവധി പേരാണ് വളർത്തുനായകളെയും പശുക്കളെയും കൊണ്ട്...
സിലബസ് ചുരുക്കി പരീക്ഷകൾ നടത്തണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: പ്ളസ്ടു , എസ്എസ്എല്സി പരീക്ഷകള് സിലബസ് ചുരുക്കി നടത്താന് സര്ക്കാര് തയ്യാറാകണമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. ശരാശരി 40 ശതമാനം പാഠഭാഗങ്ങള് മാത്രമാണ് ഇതുവരെ പൂര്ത്തിയാക്കിയത്. കോവിഡിന്റെ പശ്ചാത്തലത്തില് സ്കൂളുകളില്...
കോവിഡ് വീണ്ടും കൈവിടുന്നു; രോഗബാധ 6293, പോസിറ്റിവിറ്റി 10.49 ശതമാനം
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 54,472 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 59,995 പരിശോധന ആണ്. ഇതിൽ രോഗബാധ 6293 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4749 ഉമാണ്....
ഡിസംബർ അവസാനം ബാറുകൾ തുറക്കാൻ നീക്കം; തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷം
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ ഈ മാസം അവസാനത്തോടെ തുറക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ 23ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ നടക്കും. ക്രിസ്തുമസ്, പുതുവൽസര ആഘോഷങ്ങൾ മുന്നിൽ കണ്ടാണ് പുതിയ തീരുമാനം. എന്നാൽ...






































