നടിയിൽ നിന്ന് തെളിവെടുക്കും; പ്രതികൾക്കായി വ്യാപക തിരച്ചിൽ
കൊച്ചി: യുവനടിയെ മാളിൽ അപമാനിച്ച സംഭവത്തിൽ പോലീസ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി. മാളിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പ്രവേശന കവാടത്തിൽ രേഖപ്പെടുത്തിയ പേര് വിവരങ്ങളും പരിശോധിക്കും. നടിയെ...
10, പ്ളസ് 2 പരീക്ഷ സമയക്രമം നിശ്ചയിച്ചു; നടക്കുക വിദ്യാര്ഥി സൗഹൃദ പരീക്ഷകള്
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മാര്ച്ച് മുതല് നടത്താന് തീരുമാനിച്ച പത്ത്, പ്ളസ് 2 പരീക്ഷകളുടെ സമയക്രമം നിശ്ചയിച്ചു. മാര്ച്ച് 17 ആം തീയതി മുതല് പ്ളസ് 2 പരീക്ഷകള് രാവിലെയും, പത്താം...
സ്വതന്ത്രന്റെ പിന്തുണ തേടി മൂന്ന് മുന്നണികളും; മാവേലിക്കരയില് ചര്ച്ചകള് ശക്തം
മാവേലിക്കര : മൂന്ന് മുന്നണികള്ക്ക് തുല്യ സീറ്റുകള് ലഭിച്ച നഗരസഭ ആര് ഭരിക്കുമെന്ന സംശയത്തില് നില്ക്കുന്ന മാവേലിക്കരയില് സ്വതന്ത്രനെ കൂട്ടുപിടിക്കാനുള്ള മുന്നണികളുടെ ശ്രമങ്ങള് തുടരുന്നു. മൂന്ന് മുന്നണികള്ക്കും 9 വീതം സീറ്റുകളാണ് ലഭിച്ചത്....
ഗുരുവായൂര് ദേവസ്വം ഫണ്ടില് നിന്ന് സര്ക്കാര് സംഭാവനക്ക് നിയമമില്ല; ഹൈക്കോടതി
കൊച്ചി: ഗുരുവായൂര് ദേവസ്വം ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ മറ്റേതെങ്കിലും സര്ക്കാര് ഏജന്സികള്ക്കോ സംഭാവന നല്കുന്നതിനായി വിനിയോഗിക്കാന് സാധിക്കില്ലെന്ന് ഹൈക്കോടതി.
ദേവസ്വം ഫണ്ടില് നിന്ന് 5 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്കു നല്കുന്നതു ചോദ്യം...
വികസന പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം കോടി; തദ്ദേശ സ്ഥാപനങ്ങളെ കാത്ത് വൻ സാധ്യതകൾ
തിരുവനന്തപുരം: പുതിയ ഭരണസമിതികൾ അധികാരം ഏൽക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് അടുത്ത അഞ്ച് വർഷം വികസന പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം കോടി രൂപ കിട്ടാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്രാവിഷ്കൃത പദ്ധതികളിലെ പണവും തദ്ദേശ സ്ഥാപനങ്ങളുടെ...
കെഎസ്ആര്ടിസി എല്ലാ സര്വീസുകളും ആരംഭിച്ചില്ല; അധികമായി ഓടിയത് 100 സര്വീസുകള് മാത്രം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ മുതല് കെഎസ്ആര്ടിസിയുടെ എല്ലാ സര്വീസുകളും ആരംഭിക്കണമെന്ന് നിര്ദേശം ഉണ്ടായിരുന്നെങ്കിലും ആകെ 100 സര്വീസുകള് മാത്രമാണ് അധികമായി ഓടിയത്. ജീവനക്കാരുടെ കുറവും, ബസുകള് പ്രവര്ത്തന ക്ഷമമല്ലാതെ കിടക്കുന്നതും എല്ലാ...
രണ്ടാം ദിവസവും മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യൽ; രവീന്ദ്രനോട് വീണ്ടും ഹാജരാകണമെന്ന് ഇഡി
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ രണ്ടാം ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പത്ത് മണിക്കൂറിലധികം ചോദ്യം ചെയ്തു. ഇന്നലെ രാവിലെ 9.30ഓടെ ഇഡിക്ക് മുന്നിൽ ഹാജരായ അദ്ദേഹത്തെ ചോദ്യം...
റീപോളിംഗ്; തിരൂരങ്ങാടി, ബത്തേരി വോട്ടെണ്ണൽ അവസാനിച്ചു; യുഡിഎഫിന് ജയം
കൽപ്പറ്റ: ഇന്ന് റീപോളിംഗ് നടന്ന വയനാട് സുൽത്താൻ ബത്തേരി, മലപ്പുറം തിരൂരങ്ങാടി എന്നിവിടങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചു. തിരൂരങ്ങാടിയിലും, ബത്തേരിയിലും യുഡിഎഫാണ് വിജയിച്ചത്. തിരൂരങ്ങാടി നഗരസഭയിലെ 34 ആം ഡിവിഷൻ കിസാൻ കേന്ദ്രയിലാണ് ഇന്ന്...






































