സിഎം രവീന്ദ്രനെ വിട്ടയച്ചു; 13 മണിക്കൂറുകള്ക്ക് ശേഷം പുറത്തേക്ക്
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് 13 മണിക്കൂര് നീണ്ട ചോദ്യം ചെയ്യലിന് ശേഷം രാത്രി 11.15നു വിട്ടയച്ചു. ഇഡി കൊച്ചി ഓഫിസില് ഇന്നലെ രാവിലെ 10.30ന്...
സംസ്ഥാനത്തെ എല്ലാ കെഎസ്ആര്ടിസി സർവീസുകളും ഇന്ന് മുതല് പുനഃരാരംഭിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ലോക്ക്ഡൗണിനെ തുടര്ന്ന് നിര്ത്തി വച്ചിരുന്ന എല്ലാ കെഎസ്ആര്ടിസി സര്വീസുകളും ഇന്ന് മുതല് പുനഃരാരംഭിക്കും. പുനഃരാരംഭിക്കുന്ന സര്വീസുകളിലെ ഫാസ്റ്റ് പാസഞ്ചര് ബസുകള് രണ്ട് ജില്ലകളിലും, സൂപ്പര് ഫാസ്റ്റ് ബസുകള് 4...
സർക്കാർ കെട്ടിടത്തിനെ ‘ജയ്ശ്രീറാം ഫ്ളക്സ്’ അണിയിച്ച സംഭവത്തില് കേസെടുത്തു
പാലക്കാട്: മതാധിഷ്ടിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അധികാരം ലഭിച്ചാൽ എന്താണ് സംഭവിക്കുക എന്നതിന്റെ സൂചകമായി മാറിയ 'ജയ്ശ്രീറാം ഫ്ളക്സ്' സംഭവത്തില് പോലീസ് കേസെടുത്തു. സർക്കാർ അധീനതയിലുള്ള പാലക്കാട് നഗരസഭാ കെട്ടിടത്തിന്റെ മുൻഭാഗത്തെയാണ് ബിജെപി പ്രവർത്തകർ...
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം: ചിറയിൻകീഴ് കിഴവല്ലത്ത് ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സുബി (48), ഭാര്യ ദീപ (42) മക്കളായ അഖിൽ (16) ഹരിപ്രിയ (14) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....
നിയമസഭ ജനുവരി 8 മുതൽ 22 വരെ ചേരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു
തിരുവനന്തപുരം: ജനുവരി 8 മുതൽ 22 വരെ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കൊല്ലം കോര്പ്പറേഷനില് രണ്ടാം ഗ്രേഡ് ജൂനിയര് ഹെല്ത്ത് ഇൻസ്പെക്ടര്മാരുടെ 17...
നഗരസഭകളുടെ എണ്ണത്തിലും യുഡിഎഫ് മുൻതൂക്കമില്ല; സോഫ്റ്റ്വെയർ പിഴവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില് മുനിസിപ്പാലിറ്റികളുടെ എണ്ണത്തില് യുഡിഎഫിനുളള മേല്ക്കൈ നഷ്ടമാവുന്നു. തിരഞ്ഞെടുപ്പു ഫലം ലഭ്യമാക്കുന്ന ട്രെന്ഡ് സോഫ്റ്റ്വെയറിലെ പിഴവാണ് യുഡിഎഫ് മുൻതൂക്കത്തിന് ഇടയാക്കിയത്. തകരാര് പരിഹരിക്കാന് നടപടി തുടങ്ങിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്...
നാളെ നടക്കാനിരുന്ന ഹയർ സെക്കൻഡറി ഫസ്റ്റ് ഇയർ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന ഹയർ സെക്കൻഡറി ഫസ്റ്റ് ഇയർ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ചോദ്യപേപ്പർ മോഷണം പോയതിനെ തുടർന്നാണ്...
‘തങ്ങളുടെ പിന്തുണയോടെ ഒരു പഞ്ചായത്തുപോലും ബിജെപി ഭരിക്കില്ലെന്ന് പറയാന് കോണ്ഗ്രസിന് ധൈര്യമുണ്ടോ?’; തോമസ് ഐസക്
കൊച്ചി: കേരളത്തില് ബിജെപി ഒരു പഞ്ചായത്തുപോലും തങ്ങളുടെ പിന്തുണയോടെ ഭരിക്കില്ലെന്ന് തുറന്നു പ്രഖ്യാപിക്കാനുള്ള ധൈര്യം കോണ്ഗ്രസ് നേതാക്കള്ക്കുണ്ടാകുമോ എന്ന് ചോദിച്ച് ധനമന്ത്രി തോമസ് ഐസക്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി സംസ്ഥാനത്തെ കോണ്ഗ്രസ്...






































