Sun, Nov 29, 2026
25.7 C
Dubai

ബിജെപിയിൽ പൊട്ടിത്തെറി; സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് നേതാക്കൾ

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാകാത്തതിനെ തുടർന്ന് ബിജെപിയിൽ പൊട്ടിത്തെറി. സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത്‌ നിന്ന് കെ സുരേന്ദ്രനെ നീക്കണമെന്ന ആവശ്യവുമായി ശോഭാ സുരേന്ദ്രൻ-കൃഷ്‌ണദാസ് പക്ഷങ്ങൾ രംഗത്തെത്തി കഴിഞ്ഞു. സുരേന്ദ്രനുമായി എതിർപ്പുള്ള...

ശബരിമലയില്‍ 5000 പേര്‍ക്ക് പ്രവേശനം നല്‍കും; ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട : ശബരിമലയില്‍ ഞായറാഴ്‌ച മുതല്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കുമെന്ന് വ്യക്‌തമാക്കി ദേവസ്വം ബോര്‍ഡ്. തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ച ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ് തീരുമാനം എടുത്തതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്...

പ്രിസൈഡിംഗ് ഓഫീസര്‍ ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് എന്‍ വേണുഗോപാല്‍

കൊച്ചി: പ്രിസൈഡിംഗ് ഓഫീസര്‍ നിയമ വിരുദ്ധമായി ബിജെപിക്ക് വോട്ട് ചെയ്‌തെന്ന പരാതിയുമായി കൊച്ചിയില്‍ പരാജയപ്പെട്ട യുഡിഎഫിന്റെ മേയര്‍ സ്‌ഥാനാർഥി എന്‍ വേണുഗോപാല്‍. പ്രിസൈഡിംഗ് ഓഫീസറുടെ നിയമ വിരുദ്ധമായ  പ്രവര്‍ത്തിയാണ്  താന്‍ പരാജയപ്പെടാന്‍ കാരണമെന്നാണ്...

ഒടുവിൽ സിഎം രവീന്ദ്രൻ എത്തി; ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിൽ ഇളവ് ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹരജിയിലെ വിധി കാത്ത് നിൽക്കാതെ രാവിലെ...

തദ്ദേശം; യുഡിഎഫ് പ്രകടനം വിലയിരുത്താൻ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രകടനം വിലയിരുത്താൻ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിൽ രാവിലെ 10.30നാണ് യോഗം. തദ്ദേശ തിരഞ്ഞെടുപ്പ് എൽഡിഎഫിന് അനുകൂലമായ...

കൊച്ചി കോര്‍പ്പറേഷനില്‍ ഭരണം നേടാന്‍ നീക്കങ്ങളുമായി എല്‍ഡിഎഫ്

കൊച്ചി : കൊച്ചി കോര്‍പ്പറേഷനില്‍ ഭരണം നേടാനുള്ള നീക്കങ്ങളുമായി എല്‍ഡിഎഫ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സ്വതന്ത്രരെ കൂട്ടുപിടിച്ചു ഭരണം നേടാനുള്ള നീക്കങ്ങള്‍ ഇരു മുന്നണികളുടെ ഭാഗത്തു നിന്നും ശക്‌തമാകുന്നുണ്ട്....

വടക്കാഞ്ചേരി ലൈഫ് മിഷന്‍; സ്‌റ്റേ നീക്കണമെന്ന സിബിഐ ഹരജി ഹൈക്കോടതി  ഇന്ന് പരിഗണിക്കും

തൃശൂര്‍: ലൈഫ് മിഷന്‍ അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ  സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. സ്‌റ്റേ കാലാവധി ഇന്നവസാനിക്കെയാണ് ഹര്‍ജി വീണ്ടും ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ  പരിഗണനക്ക് വരുന്നത്. ഇക്കഴിഞ്ഞ...

നീണ്ട ഇടവേളക്ക് ശേഷം ഭൂതത്താൻകെട്ടിൽ ബോട്ടിങ് വീണ്ടും ആരംഭിച്ചു

കൊച്ചി: മാസങ്ങൾ നീണ്ട ഇടവേളക്ക് ശേഷം എറണാകുളം ജില്ലയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ഭൂതത്താൻകെട്ട് ഡാമിൽ ബോട്ടിങ് പുനരാരംഭിച്ചു. ഡാമിലെ ഷട്ടർ തുറന്ന് വിട്ടത് കാരണം വെള്ളമില്ലാതിരുന്നതും കോവിഡ് പ്രതിസന്ധിയും മൂലം നിർത്തി...
- Advertisement -