പദ്ധതികൾ പാഴായി; കാരണങ്ങൾ തേടി ബിജെപി; കേന്ദ്രത്തെ അറിയിക്കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ശതമാനവും വാർഡുകളുടെ എണ്ണവും വർധിപ്പിക്കാനായെങ്കിലും പ്രതീക്ഷിച്ച ജയം നേടാനായില്ലെന്നത് ബിജെപിയിൽ ആശങ്ക ഉയർത്തുന്നു. തിരുവനന്തപുരം കോർപറേഷനിൽ ഉൾപ്പടെ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാത്തതിന്റെ കാരണങ്ങൾ ബിജെപി പരിശോധിക്കും. നഗരസഭകളിലെ...
രണ്ട് ബൂത്തുകളിൽ റീപോളിംഗ് നടത്തും
തിരൂരങ്ങാടി: വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് രണ്ട് ബൂത്തുകളിൽ റീപോളിംഗ് നടത്തും. വയനാട് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ തൊടുവെട്ടി വാർഡിലെ മാർബസേലിയസ് കോളേജ് ഓഫ് എഡ്യൂക്കേഷൻ പടിഞ്ഞാറ് ഭാഗം ഒന്നാം നമ്പർ ബൂത്തിലും...
ഇഡി നടപടികള് തടയണം; സിഎം രവീന്ദ്രന്റെ ഹരജി ഇന്ന് ഹൈക്കോടതിയില്
തിരുവനന്തപുരം : സ്വര്ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യാനുള്ള എൻഫോഴ്സ്മെൻറ് നടപടിക്കെതിരെ സിഎം രവീന്ദ്രന് സമര്പ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് വിജി അരുണ് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹരജി...
തോൽവിയുടെ തിരിച്ചടി നേരിടാൻ മുന്നൊരുക്കങ്ങൾ; കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കാതെ തോൽവി ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തിൽ തിരിച്ചടി നേരിടാൻ മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
നേതൃത്വത്തിനെതിരെ കെ...
സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്യല്; ജയില് ഡിജിപിയുടെ ഹരജി ഹൈക്കോടതി സ്വീകരിച്ചു
കൊച്ചി: സ്വര്ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയെയും സരിത്തിനെയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) ജയിലില് ചോദ്യം ചെയ്യുമ്പോള് കേള്ക്കാന് കഴിയുന്ന അകലത്തില് ജയില് അധികൃതരുടെ സാനിധ്യം ഉണ്ടാവരുതെന്ന എറണാകുളം സെഷന്സ് കോടതി വിധിക്കെതിരെ ജയില്...
സംസ്ഥാനത്ത് 10, 12 ക്ളാസുകള് തുറക്കല്; മുഖ്യമന്ത്രിയുടെ നേതൃത്വത്തില് ഇന്ന് യോഗം
തിരുവനന്തപുരം : കോവിഡ് സാഹചര്യം നിലനില്ക്കുന്ന സാഹചര്യത്തില് സംസ്ഥാനത്ത് പത്ത്, പന്ത്രണ്ട് ക്ളാസുകള് തുറക്കുന്നതിനെ സംബന്ധിച്ചും, ഈ ക്ളാസുകളിലെ പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ചും ഇന്ന് അന്തിമ തീരുമാനമുണ്ടാകും. ഇക്കാര്യത്തില് ചര്ച്ച നടത്തുന്നതിനായി മുഖ്യമന്ത്രി...
തൊട്ടതെല്ലാം പൊന്നാക്കി ട്വന്റി ട്വന്റി; ആവേശം നിയമസഭാ തിരഞ്ഞെടുപ്പിലുമെന്ന് പ്രഖ്യാപനം
കിഴക്കമ്പലം: തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൈവരിച്ചതിന് പിന്നാലെ അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും മൽസരിക്കുമെന്ന് ട്വന്റി ട്വന്റി ജനകീയ കൂട്ടായ്മ. ഇത്തവണ മൽസരിച്ച നാല് പഞ്ചായത്തുകളിലും ഭരണമുറപ്പിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. കിഴക്കമ്പലം...
തിരഞ്ഞെടുപ്പില് യുഡിഎഫ് മികച്ച പ്രകടനം കാഴ്ച വെക്കാഞ്ഞത് പരിശോധിക്കണം; കൊടിക്കുന്നില് സുരേഷ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില് നല്ല പ്രകടനം കാഴ്ച വെക്കാന് യുഡിഎഫിന് സാധിക്കാതെ പോയതില് സമഗ്രമായ പരിശോധന നടത്തണമെന്ന് വ്യക്തമാക്കി കെപിസിസി വര്ക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നില് സുരേഷ്. യുഡിഎഫിന് മികച്ച...








































