Sun, Nov 29, 2026
25.6 C
Dubai

തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്‌ഞ 21ന്; അധ്യക്ഷ തിരഞ്ഞെടുപ്പ് 28ന്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്‌ഞ ഡിസംബർ 21ന് നടക്കും. അന്ന് സത്യപ്രതിജ്‌ഞ/ ദൃഢസത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരം ഏൽക്കണമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും അധ്യക്ഷൻമാരുടെ...

പത്തനംതിട്ടയില്‍ മികച്ച വിജയം നേടി ‘മോഡി’

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ നിന്നും 'മോഡിക്ക്' മികച്ച വിജയം. പ്രധാനമന്ത്രിയുമായി ഇദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. ഇത് പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ മലയാലപ്പുഴ ഡിവിഷനില്‍ നിന്നും എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി മല്‍സരിച്ച ജിജോ...

എറണാകുളത്ത് നിലയുറപ്പിക്കാൻ യുഡിഎഫ്; കോർപറേഷൻ കയ്യടക്കാൻ എൽഡിഎഫ്

കൊച്ചി: സംസ്‌ഥാനത്ത് ഭൂരിഭാഗം ഇടങ്ങളിലും വലിയ തിരിച്ചടി നേരിട്ട യുഡിഎഫ് പരമ്പരാഗത കോട്ടയായ എറണാകുളത്ത് പിടിച്ചുനിൽക്കുന്നു. കൊച്ചി കോർപറേഷനുകളിലും ബ്‌ളോക്ക് പഞ്ചായത്തുകളിലും പിന്നോക്കം പോയപ്പോൾ ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും വലതുമുന്നണി കരുത്ത്...

കൊച്ചി കോർപറേഷൻ; അഞ്ച് ഡിവിഷനുകളിൽ താമര വിരിഞ്ഞു; മികച്ച പ്രകടനം

കൊച്ചി: കോർപറേഷനിൽ രണ്ട് സീറ്റിൽ നിന്ന് അഞ്ചിലേക്ക് ഉയർന്ന് ബിജെപി. കൊച്ചി കോർപറേഷനിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയ സ്‌ഥാനാർഥി ബിജെപിയുടേതാണ് എന്നതും ശ്രദ്ധ നേടുന്നു. ഏഴാം ഡിവിഷൻ ചെർളായിയിൽ ജെ രഘുരാമ...

14 ജില്ലകളിലും ജനുവരി 10 ന് സെറ്റ് പരീക്ഷ നടക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ്(സെറ്റ്) ജനുവരി 10 ആം തീയതി നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 14 ജില്ലകളിലും ജനുവരി 10 നാണ് പരീക്ഷ നടക്കുക. ഈ മാസം 21 ആം...

ഫല പ്രഖ്യാപനത്തിന് പിന്നാലെ വടക്കന്‍ ജില്ലകളില്‍ സംഘര്‍ഷം

കോഴിക്കോട് : സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ വടക്കന്‍ ജില്ലകളില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോടും, കണ്ണൂരും, വയനാട്ടിലുമാണ് സംഘര്‍ഷം ഉണ്ടായത്. കോഴിക്കോട് ജില്ലയില്‍ പുതുപ്പാടി പഞ്ചായത്തിലെ കൊട്ടാരക്കോത്ത് ഇന്ന്...

സിപിഎമ്മിന് എതിരെ അട്ടിമറി വിജയവുമായി വിഎസിന്റെ മുൻ പേഴ്‌സണൽ സ്‌റ്റാഫ്

മുഹമ്മ: വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗമായിരുന്ന ലതീഷ് ബി ചന്ദ്രന് സിപിഎമ്മിനെതിരെ അട്ടിമറി ജയം. ആലപ്പുഴ മുഹമ്മ പഞ്ചായത്ത് 12ആം വാർഡിൽ സിപിഎം സ്‌ഥാനാർഥിയും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ ജെ...

മലപ്പുറത്തെ മോദി ആരാധിക ടിപി സുൽഫത്ത് ദയനീയമായി പരാജയപ്പെട്ടു

മലപ്പുറം: ജില്ലയിലെ വണ്ടൂരില്‍ നിന്ന് ബിജെപി സ്‌ഥാനാർഥിയായി മൽസരിച്ച ടിപി സുൽഫത്ത് 56 വോട്ടുമായി കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്‌ഥാനാർഥി സീനത്താണ് ഈ സീറ്റിൽ വിജയിച്ചത്. 961 വോട്ടുകള്‍...
- Advertisement -