Sun, Sep 13, 2026
35 C
Dubai

ടിജി മോഹൻദാസിന്റെ വിദ്വേഷ പരാമർശം; അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡെൽഹിയിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം...

അടിമാലി മണ്ണിടിച്ചിൽ; നഷ്‌ടപരിഹാരം ഓണത്തിന് മുൻപ് നൽകുമെന്ന് റവന്യൂ മന്ത്രി

തൊടുപുഴ: അടിമാലി ലക്ഷംവീട് നഗർ മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്‌ടപരിഹാരം ഉടൻ നൽകുമെന്ന് റവന്യൂ മന്ത്രി എപി അനിൽകുമാർ. പത്തുലക്ഷം രൂപവീതം ഓണത്തിന് മുൻപായി നൽകും. മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും...

അവശ്യ സാധനങ്ങൾ മിതമായ നിരക്കിൽ; ഓണം ഫെയറുകൾ ഓഗസ്‌റ്റ് എട്ടുമുതൽ

തിരുവനന്തപുരം: സപ്ളൈകോയുടെ ഓണം ട്രേഡ് ഫെയറുകൾ ഓഗസ്‌റ്റ് എട്ടിന് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. അന്നേദിവസം വൈകീട്ട് 4.30ന് എറണാകുളത്ത് മുഖ്യമന്ത്രി വിഡി സതീശൻ ട്രേഡ് ഫെയർ ഉൽഘാടനം ചെയ്യുമെന്നും മന്ത്രി വാർത്താ...

കോംഇന്ത്യ ഗ്രീവൻസ് കൗൺസിൽ പുനസംഘടിപ്പിച്ചു; ജസ്‌റ്റിസ്‌ സിറിയക് ജോസഫ് ചെയർമാൻ

ജസ്‌റ്റിസ്‌ സിറിയക് ജോസഫ് ആണ് കൗൺസിലിന്റെ ദേശീയ ചെയർമാൻ. ഇദ്ദേഹം ഹൈക്കോടതി മുൻ ചീഫ് ജസ്‌റ്റിസും സുപ്രീംകോടതി മുൻ ജസ്‌റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്‌ടിംഗ്‌ ചെയർമാനും കേരള ലോകായുക്‌തയുമായിരുന്നു. കൗൺസിൽ അംഗങ്ങളായി മറ്റു...

നിതിൻ രാജിന്റെ മരണം; പ്രതി റാമിനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഡോ. എംകെ റാമിനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ട് തലശ്ശേരി സെഷൻസ് കോടതി. അഞ്ചുദിവസമാണ്...

ബേപ്പൂരിലെ ഓയിൽ മില്ലിലെ തീപ്പിടിത്തം നിയന്ത്രണവിധേയം; കോടികളുടെ നഷ്‌ടം

കോഴിക്കോട്: ബേപ്പൂരിലെ വെളിച്ചെണ്ണ കമ്പനിയിലുണ്ടായ തീപ്പിടിത്തം നിയന്ത്രണവിധേയം. തീപിടിത്തത്തിൽ ഒരുകോടിയിലധികം സാമ്പത്തിക നഷ്‌ടം ഉണ്ടായതായാണ് പ്രഥമിക വിലയിരുത്തൽ. മിൽ പൂർണമായും കത്തിനശിച്ചു. ഒപ്പം ഒരു ലോറിയും മെഷീനുകളിൽ കത്തിനശിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 10.30ഓടെയാണ് ബേപ്പൂർ...

അധ്യാപികമാർ ഉൾപ്പെട്ട ലഹരിക്കേസ്; പിന്നിൽ വൻ മാഫിയ, അന്വേഷണം ശക്‌തമാക്കും

വടകര: കോഴിക്കോട് ജില്ലയിലെ വടകരയിൽ ലഹരിമരുന്ന് കേസിൽ അധ്യാപികമാർ അറസ്‌റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പോലീസ്. കേസിലെ പ്രതികളായ പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യലിസ്‌റ്റ് അധ്യാപികയായിരുന്ന മരുതോങ്കര സ്വദേശി കീർത്തന, സ്‌പെഷ്യലിസ്‌റ്റ് എജുക്കേറ്റർ കൂരാച്ചുണ്ട്...

മാസപ്പടിക്കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇഡി, റിപ്പോർട് നൽകി

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. മകളും കേസിലെ പ്രതിയുമായ ടി. വീണയുടേത്...
- Advertisement -