Fri, Jul 10, 2026
33.6 C
Dubai

നിപയിൽ ആശ്വാസം; സമ്പർക്ക പട്ടികയിലുള്ള 13 പേരുടെ ഫലം നെഗറ്റീവ്

മലപ്പുറം: മലപ്പുറം വണ്ടൂർ തിരുവാലിയിൽ നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ള 13 പേരുടെ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മഞ്ചേരി മെഡിക്കൽ കോളേജിലായിരുന്നു പരിശോധന. യുവാവിന്റെ ഹൈറിസ്‌ക്...

നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം

ന്യൂഡെൽഹി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഏഴരവർഷത്തിന് ശേഷമാണ് ജാമ്യം. സംസ്‌ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചാണ് സുനിക്ക് സുപ്രീം കോടതി...

നിപ; കോഴിക്കോട്, പാലക്കാട് ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയേക്കും

മലപ്പുറം: മലപ്പുറം വണ്ടൂർ തിരുവാലിയിൽ നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ സമീപ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കാൻ ആരോഗ്യവകുപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയേക്കും. ഇന്നും ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ...

വയനാട് ദുരന്തഭൂമിയിലെ ചെലവ്; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് പുറത്തുവന്ന കണക്കുകള്‍ സംബന്ധിച്ച് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. ചൂരല്‍മല ദുരന്തത്തിന് പിന്നാലെ ആകെ ചെലവഴിച്ച തുകയോ, നഷ്‌ടമോ അല്ല പുറത്തുവന്ന കണക്കുകളെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്...

വയനാട്ടിൽ‌ ചെലവാക്കിയ തുക; വാർത്തയെ വിമർശിച്ച് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച 359 പേരുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചതിനു 2,76,75,000 രൂപയെന്ന വാർത്തകളെ വിമർശിച്ച് മന്ത്രി എംബി രാജേഷ്. കോടതിയിൽ കൊടുത്തത് ബജറ്റാണെന്നും അല്ലാതെ ചെലവാക്കിയ തുകയല്ലെന്നും മന്ത്രി പറഞ്ഞു. വയനാട്...

വയനാട്ടിൽ ചെലവിട്ട സർക്കാർ കണക്ക്; 359 പേരുടെ സംസ്‌കാര ചെലവ് 2.75 കോടി

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നു ഹൈക്കോടതി സ്വമേധയാ എടുത്ത ഹരജിയിൽ സർക്കാർ ചെലവ്‌ കണക്കുകൾ സമർപ്പിച്ചു. കണക്കിൽ പറയുന്നതനുസരിച്ച്, 359 പേരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ 2,76,75,000 രൂപയായെന്നും ദുരന്തത്തിനുശേഷം അടുത്ത 90...

മലപ്പുറത്ത് നിപ്പ തന്നെ; സമ്പര്‍ക്കത്തിൽ 151 പേർ; 5 പേരിൽ ലക്ഷണങ്ങള്‍

മലപ്പുറം: ഈ മാസം 9ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവ് നിപ്പ വൈറസ് മൂലമാണ് മസ്‌തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതെന്നും ഇപ്പോഴത് സ്‌ഥിരീകരിച്ചെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. യുവാവിന്റെ മരണശേഷം മെഡിക്കല്‍...

മലപ്പുറത്ത് വീണ്ടും നിപ? യുവാവ് മരിച്ചു- പ്രാഥമിക പരിശോധനയിൽ പോസിറ്റീവ്

മലപ്പുറം: മലപ്പുറത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. പെരിന്തൽമണ്ണയിൽ കഴിഞ്ഞ ആഴ്‌ച മരിച്ച 23 വയസുകാരന്റെ സ്രവ സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവ് ആയി സ്‌ഥിരീകരിച്ചത്. ഈ...
- Advertisement -