Thu, Oct 1, 2026
32 C
Dubai

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്‌ഥാന സർക്കാർ

കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്‌ഥാന സർക്കാർ. പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും നിലവിൽ കേസ് സിബിഐക്ക് വിടേണ്ട സാഹചര്യം ഇല്ലെന്നുമാണ് സർക്കാർ നിലപാട്....

‘കൊച്ചി സ്‍മാർട്ട് സിറ്റി പദ്ധതി അട്ടിമറിക്കപ്പെട്ടു, ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കം ദുരൂഹം’

തിരുവനന്തപുരം: കൊച്ചി സ്‍മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് പ്രധാന പങ്കാളിയായ ടീകോം കമ്പനി (ദുബായ് ഹോൾഡിങ്‌സ്) പിൻമാറാനുള്ള തീരുമാനം അറിയിച്ചതിന് പിന്നാലെ, ഭൂമി തിരിച്ചുപിടിച്ച് കമ്പനിക്ക് നഷ്‌ടപരിഹാരം നൽകാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ...

അപകടം മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ; കാറോടിച്ച വിദ്യാർഥിയെ പ്രതിയാക്കി റിപ്പോർട്

ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിക്കാനിടയായ അപകടത്തിൽ, കാറോടിച്ച വിദ്യാർഥി ഗൗരീശങ്കറിനെ പ്രതിയാക്കി പോലീസ് റിപ്പോർട്. കെഎസ്ആർടിസി ഡ്രൈവറെ പ്രതിയാക്കി ആദ്യം രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ...

വിഴിഞ്ഞം തുറമുഖം; ആദ്യഘട്ട നിർമാണ പ്രവൃത്തിയും ട്രയൽ റണ്ണും പൂർത്തിയായി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ആദ്യഘട്ട നിർമാണ പ്രവൃത്തിയും ട്രയൽ റണ്ണും പൂർത്തിയായി. അദാനി പോർട്ടിൽ നിന്ന് കംപ്‌ളീഷൻ സർട്ടിഫിക്കറ്റ് സർക്കാരിന് ലഭിച്ചു. അഭിമാന നിമിഷമാണെന്നും കരാർ പ്രകാരം നിശ്‌ചയിച്ച ഡിസംബർ മൂന്ന്...

‘വയനാടിനായി കേന്ദ്ര പാക്കേജ് ഉടൻ നൽകണം’; അമിത് ഷായെ കണ്ട് കേരളത്തിലെ എംപിമാർ

ന്യൂഡെൽഹി: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി അടക്കമുള്ള കേരളത്തിലെ എംപിമാർ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി. വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള കേന്ദ്ര പാക്കേജ് ഉടൻ നൽകണമെന്ന്...

ദൈവനാമത്തിൽ രാഹുൽ, സഗൗരവം പ്രദീപ്; എംഎൽഎമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭയിൽ നിന്ന് വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലും, ചേലക്കരയിൽ നിന്ന് വിജയിച്ച യുആർ പ്രദീപും എംഎൽഎമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു. നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ സ്‌പീക്കർ...

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ചു; ഒരുമരണം

ആര്യങ്കാവ്: കൊല്ലം ആര്യങ്കാവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സേലം സ്വദേശി ധനപാലനാണ് മരിച്ചത്. 16 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പുനലൂർ...

കളർകോട് അപകടം; കെഎസ്ആർടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആർ

ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിക്കാനിടയായ അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആർ. മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന തരത്തിൽ വാഹനമോടിച്ചെന്ന കുറ്റമാണ് ഡ്രൈവർക്കെതിരെ ചുമത്തിയത്. അതേസമയം, പ്രാഥമികമായി ലഭിച്ച...
- Advertisement -