Sat, Oct 3, 2026
38 C
Dubai

ആർഎസ്എസ് നേതാവ് റാം മാധവുമായും എഡിജിപി കൂടിക്കാഴ്‌ച നടത്തി; റിപ്പോർട്

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവ് റാം മാധവുമായും കൂടിക്കാഴ്‌ച നടത്തിയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്. ആർഎസ്എസ് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ റാം മാധവ് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അജിത് കുമാർ...

മാമി തിരോധാനക്കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഉത്തരവ്

കോഴിക്കോട്: മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി സംസ്‌ഥാന പോലീസ് മേധാവി ഉത്തരവിറക്കി. കേസന്വേഷണ സംഘത്തലവനായ മലപ്പുറം എസ്‌പി എസ് ശശിധരൻ, കേസ് സിബിഐക്ക് കൈമാറണമെന്ന് കഴിഞ്ഞ ദിവസം...

വടക്കൻ കേരളത്തിൽ ശക്‌തമായ മഴ തുടരും; രണ്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത അഞ്ച് ദിവസം കൂടി വിവിധ ജില്ലകളിൽ മഴ ശക്‌തമാകുമെന്ന് മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കാണ് സാധ്യത. രണ്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്....

പീഡന ആരോപണം; ഗൂഢാലോചന അന്വേഷിക്കണമെന്ന് താനൂർ ഡിവൈഎസ്‌പി

മലപ്പുറം: ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി താനൂർ ഡിവൈഎസ്‌പി പിവി ബെന്നി. മലപ്പുറം എസ്‌പിക്കാണ് ബെന്നി പരാതി നൽകിയത്. മുട്ടിൽ മരംമുറി അന്വേഷിച്ച് കുറ്റക്കാരെ അറസ്‌റ്റ്...

അർജുനായുള്ള ദൗത്യം വ്യാഴാഴ്‌ച പുനരാരംഭിക്കും; ഡ്രഡ്‌ജർ ബുധനാഴ്‌ച എത്തും

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള ദൗത്യം വ്യാഴാഴ്‌ച പുനരാരംഭിക്കും. അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രഡ്‌ജർ ബുധനാഴ്‌ചയോടെ ഗംഗാവലി പുഴയിലെത്തിക്കും. ശക്‌തമായ ഒഴുക്കിലും മണ്ണിളക്കി പരിശോധിക്കാവുന്ന ഡ്രഡ്‌ജറാണ്...

‘ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്‌ച നടത്തി’; സമ്മതിച്ച് എംആർ അജിത് കുമാർ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എംആർ അജിത് കുമാർ. എന്നാൽ, സ്വകാര്യ സന്ദർശനം ആയിരുന്നുവെന്നാണ് എഡിജിപിയുടെ...

സർക്കാരിൽ പ്രതീക്ഷ, നീതിപൂർവമായ നടപടി സ്വീകരിക്കും; പിവി അൻവർ എംഎൽഎ

തിരുവനന്തപുരം: പോലീസിന്റെ ക്രിമിനലിസത്തിൽ ഇരകളായവർക്ക് പരാതി അറിയിക്കാൻ വാട്‌സ് ആപ് നമ്പർ പുറത്തുവിട്ട് പിവി അൻവർ എംഎൽഎ. 8304855901 എന്ന നമ്പറിലൂടെ ഇത്തരം ക്രൂരതകൾ ജനങ്ങൾക്ക് അറിയിക്കാമെന്നും അൻവർ പറഞ്ഞു. കേരള പോലീസ്...

ഡ്രൈഡേ തുടരും, വിനോദസഞ്ചാര മേഖലക്ക് ഇളവ്; മദ്യനയത്തിന് അനുമതി

തിരുവനന്തപുരം: മദ്യനയത്തിന് അനുമതി നൽകി സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. ഈ മാസം 11ന് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും. ഡ്രൈഡേ ഒഴിവാക്കില്ലെന്നാണ് തീരുമാനം. ഒന്നാം തീയതിയിലെ ഡ്രൈഡേ ഇപ്പോഴുള്ളത് പോലെ...
- Advertisement -