Thu, Oct 8, 2026
33 C
Dubai

രണ്ടു മുഖ്യമന്ത്രിമാർ ജയിലിൽ, പിണറായിയെ മാത്രം ജയിലിലാക്കാത്തത് എന്ത്? രാഹുൽ ഗാന്ധി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് ബിജെപിയെ എതിർക്കുന്ന രണ്ടു മുഖ്യമന്ത്രിമാർ ജയിലിലാണ്. പക്ഷേ, പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ല. പിണറായി വിജയനെ കേന്ദ്ര സർക്കാർ ഇതുവരെ...

വിദ്വേഷ പ്രസംഗം; കോൺഗ്രസ് വക്‌താവ്‌ ഷമ മുഹമ്മദിനെതിരെ കേസ്

കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് വക്‌താവ്‌ ഷമ മുഹമ്മദിനെതിരെ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. എംകെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതസ്‌പർധ ഉണ്ടാക്കുന്ന വിധം സംസാരിച്ചുവെന്നാണ് പരാതി. ബിജെപി വീണ്ടും...

പ്രശസ്‌ത തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു

കണ്ണൂർ: പ്രശസ്‌ത തിരക്കഥാകൃത്തും സാഹിത്യകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു. 62 വയസായിരുന്നു. അസുഖ ബാധിതനായി ഏറെക്കാലം ചികിൽസയിൽ ആയിരുന്നു. ജയരാജിന്റെ സംവിധാനത്തിൽ 1997ൽ പുറത്തിറങ്ങിയ 'കളിയാട്ട'മാണ് തിരക്കഥ എഴുതിയതിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രം....

സുഗന്ധഗിരി മരംകൊള്ള; ഡിഎഫ്ഒ ഉൾപ്പടെ മൂന്നുപേർക്ക് കൂടി സസ്‌പെൻഷൻ

കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ മരം മുറി കേസിൽ വനംവകുപ്പിലെ സസ്‌പെൻഷൻ നടപടികൾ തുടരുന്നു. കൽപ്പറ്റ റേഞ്ച് ഓഫീസർ കെ നീതുവിനെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്‌തതിന് പിന്നാലെ, സൗത്ത് വയനാട് ഡിവിഷൻ ഫോറസ്‌റ്റ്...

ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്‌ഥിരീകരിച്ചു; രോഗം താറാവുകളിൽ

ആലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്‌ഥിരീകരിച്ചു. കുട്ടനാട്ടിലെ എടത്വ, ചെറുതന എന്നിവിടങ്ങളിലാണ് രോഗം സ്‌ഥിരീകരിച്ചത്‌. താനക്കണ്ടത്തിൽ ദേവരാജൻ, ചിറയിൽ രാഘുനാഥൻ എന്നിവരുടെ താറാവുകൾക്കാണ് രോഗമുള്ളത്. ഇവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ...

വിലക്ക് മറികടന്ന് ജോൺ ബ്രിട്ടാസിന്റെ പ്രഭാഷണം; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: വൈസ് ചാൻസലറുടെ വിയോജിപ്പ് മറികടന്ന് കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപി നടത്തിയ പ്രഭാഷണത്തിൽ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ. സർവകലാശാല രജിസ്ട്രാറോടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്. 'ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും-കടമകളും'...

യുഎഇയിൽ കനത്ത മഴ, റെഡ് അലർട്; കൊച്ചിയിൽ നിന്നുള്ള മൂന്ന് സർവീസുകൾ റദ്ദാക്കി

കൊച്ചി: യുഎഇയിലെ കനത്ത മഴയെ തുടർന്ന് കൊച്ചിയിൽ നിന്നുള്ള മൂന്ന് സർവീസുകൾ റദ്ദാക്കി. കൊച്ചിയിൽ നിന്ന് ദോഹയിലേക്കുള്ള വിമാനവും റദ്ദാക്കിയവയുടെ പട്ടികയിലുണ്ട്. ദുബായിൽ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല. ഫ്ളൈ ദുബായിയുടെയും എമിറേറ്റ്സ് എയർലൈൻസിന്റെയും...

സുഗന്ധഗിരി മരംമുറി കേസ്; കൽപ്പറ്റ റേഞ്ച് ഓഫീസറെ സസ്‌പെൻഡ് ചെയ്‌തു

കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ മരം മുറി കേസിൽ കൂടുതൽ നടപടി. കൽപ്പറ്റ റേഞ്ച് ഓഫീസർ കെ നീതുവിനെ സസ്‌പെൻഡ് ചെയ്‌തു. ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടിയും വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലുമാണ് നടപടി. എപിസിസിഎഫ്...
- Advertisement -