Fri, May 8, 2026
30 C
Dubai

യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധം; കേസെടുത്ത് പോലീസ്- വിഡി സതീശൻ ഒന്നാം പ്രതി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിനെതിരെ യുഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തിൽ കേസെടുത്ത് പോലീസ്. പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒന്നാം പ്രതിയാക്കി, കണ്ടാലറിയാവുന്ന മൂവായിരം പേർക്കെതിരെയാണ് കേസ്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്....

ഏഷ്യൻ ഗെയിംസ്; മലയാളി താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ചു സർക്കാർ

തിരുവനന്തപുരം: ചൈനയിലെ ഹാങ്ചൗയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ചു സംസ്‌ഥാന സർക്കാർ. സ്വർണമെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപ വീതം നൽകും. വെള്ളി...

പൂക്കോട്ടുപാടത്ത് 13-കാരന്റെ മരണം ഷോക്കേറ്റ്; തോട്ടം ഉടമക്കെതിരെ കേസ്

മലപ്പുറം: ജില്ലയിലെ അമരമ്പലം പൂക്കോട്ടുപാടത്ത് സ്വകാര്യ വ്യക്‌തിയുടെ കൃഷിയിടത്തിൽ 13-കാരനെ മരിച്ച നിലയിൽ സംഭവത്തിൽ തോട്ടം ഉടമക്കെതിരെ കേസെടുത്ത് പോലീസ്. കുട്ടി മരിച്ചത് വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റാണെന്ന് പോലീസ് വ്യക്‌തമാക്കി. കാട്ടുപന്നികളെ...

വിഴിഞ്ഞത്ത് സർക്കാരിന്റെ ധൂർത്തടി, അടുത്ത് നിൽക്കേണ്ടി വന്നത് ഗതികേട്; വിഡി സതീശൻ

തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിക്കിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ സർക്കാരിന് നേതൃത്വം കൊടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഴിഞ്ഞത്ത് നിർമാണത്തിനായുള്ള ക്രെയിൻ കൊണ്ടുവന്ന കാര്യം വിളിച്ചുപറയാൻ ഒന്നര കോടിയോളം രൂപയാണ് സർക്കാർ...

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; സംസ്‌ഥാനത്ത്‌ 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. തെക്ക്-കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്‌ഥിതി ചെയ്‌തിരുന്ന ചക്രവാതച്ചുഴി ശക്‌തി പ്രാപിച്ചു അറബിക്കടലിന്...

നടൻ കുണ്ടറ ജോണി അന്തരിച്ചു; സംസ്‌കാരം നാളെ- ഇന്ന് പൊതുദർശനം

കൊല്ലം: പ്രശസ്‌ത ചലച്ചിത്ര താരം കുണ്ടറ ജോണി (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി പത്ത് മണിയോടെ കൊല്ലം ബെൻസിയർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം...

കനത്ത മഴ; തിരുവനന്തപുരത്ത് 89.87 ലക്ഷത്തിന്റെ കൃഷിനാശം- സ്‌കൂളുകൾക്ക് നാളെ അവധി

തിരുവനന്തപുരം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു ജില്ലാ കളക്‌ടർ. കനത്ത മഴക്ക് ശമനം ഉണ്ടെങ്കിലും ഇന്ന് പലയിടത്തും മിതമായ രീതിയിൽ മഴ പെയ്‌തു. നിരവധിപ്പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ...

കെഎം ഷാജിക്കെതിരായ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറിയും മുൻ എംഎൽയുമായ കെഎം ഷാജിക്കെതിരായ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി. കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. സിപിഎം നേതാവ് പി ജയരാജന്റെ...
- Advertisement -