Sat, Jul 25, 2026
34 C
Dubai

പോത്തൻകോട് കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പോലീസ്; സാമ്പത്തിക ബുദ്ധിമുട്ടെന്ന് മൊഴി

തിരുവനന്തപുരം: പോത്തൻകോട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ 36 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊന്നത് അമ്മയെന്ന് പോലീസ്. കുഞ്ഞിന്റെ അമ്മ സുരിത പോലീസിന് മുന്നിൽ കുറ്റസമ്മതം നടത്തി. പോത്തൻകോട് മഞ്ഞമല കുറവൻ വിളാകത്ത്...

വൈഗ കൊലക്കേസ്; പിതാവ് സനു മോഹൻ കുറ്റക്കാരനെന്ന് കോടതി

കൊച്ചി: 13 വയസുകാരിയായ മകൾ വൈഗയെ പുഴയിൽ തള്ളി കൊലപ്പെടുത്തിയ കേസിൽ പിതാവ് സനു മോഹൻ കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി. സനു മോഹനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതിയിൽ...

7.86 ലക്ഷം കൂടി അനുവദിച്ചു; മുഖ്യമന്ത്രിയുടെ ഓണസദ്യക്ക് ചിലവായത് 26.86 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഓണസദ്യക്കായി 7.86 ലക്ഷം രൂപ അധിക ഫണ്ടായി അനുവദിച്ചു. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് ഈ മാസം 13ന് അധിക ഫണ്ട് അനുവദിച്ചത്. അധിക തുക...

പോത്തൻകോട് നവജാതശിശു കിണറ്റിൽ മരിച്ച നിലയിൽ; അമ്മ പോലീസ് കസ്‌റ്റഡിയിൽ

തിരുവനന്തപുരം: പോത്തൻകോട് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് മഞ്ഞമല കുറവൻ വിളാകത്ത് വീട്ടിൽ സുരിത-സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള ആൺകുഞ്ഞ് ശ്രീദേവിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; നടയടക്കും- മകരവിളക്കിന് വിപുലമായ ഒരുക്കങ്ങൾ

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. രാവിലെ 10.30നും 11.30നും ഇടയിലാകും മണ്ഡലപൂജ നടക്കുക. പുലർച്ചെ മുതൽ വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. മണ്ഡലപൂജക്ക് ശേഷം രാത്രി 11 മണിയോടെ ശബരിമല നട അടക്കും....

ശബരിമല തിരക്ക്; മകരവിളക്കിന് സ്‌പോട്ട് ബുക്കിങ് 80,000 ആക്കും

പത്തനംതിട്ട: വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ശബരിമലയിൽ മകരവിളക്കിന് കൃത്യമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് പറഞ്ഞു. മകരവിളക്കിന് സ്‌പോട്ട് ബുക്കിങ് 80,000 ആക്കുമെന്നും അദ്ദേഹം പറഞ്ഞു....

ശബരിമലയിൽ നടവരവ് 204.30 കോടി രൂപ; 18 കോടിയുടെ കുറവ്

പത്തനംതിട്ട: ശബരിമലയിൽ നടവരവ് മൊത്തം 204.30 കോടി രൂപയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത്. മണ്ഡലകാലം തുടങ്ങി ഇന്നല വരെയുള്ള കണക്കാണിത്. ഡിസംബർ 25 വരെ മൊത്തം നടവരവ് 204,30,76,704...

അവശ്യ സാധനങ്ങളുടെ വില വർധനവ് ഉടൻ? മൂന്നംഗ സമിതി റിപ്പോർട് സമർപ്പിച്ചു

തിരുവനന്തപുരം: സപ്ളൈകോ വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങളുടെ വില വർധനവ് ഉടൻ നടപ്പിലായേക്കും. വില കൂട്ടുന്നതടക്കം സപ്ളൈകോ പുനഃസംഘടനയെ കുറിച്ചുള്ള പ്രത്യേക സമിതി റിപ്പോർട് സർക്കാരിന് സമർപ്പിച്ചു. അടുത്ത മന്ത്രിസഭാ യോഗം...
- Advertisement -