കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ നഴ്‌സിങ് കെയർടേക്കറും? നിർണായക വഴിത്തിരിവ്
കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരു യുവതി നഴ്‌സിങ് കെയർടേക്കറാണെന്നാണ് സൂചന. റിക്രൂട്ടിങ് തട്ടിപ്പിനിരയായ യുവതിയാണെന്ന് സൂചനയുണ്ടെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം...
ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി
ആലപ്പുഴ: തലവടിയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കിയ നിലയിൽ. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കളായ ആദി, ആദിൽ എന്നിവരാണ് മരിച്ചത്. മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളായ ആദിയെയും ആദിലിനെയും...
കണ്ണൂർ സർവകലാശാല വിസിയായി ഡോ. എസ് ബിജോയ് നന്ദൻ; ഉത്തരവ് ഉടൻ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. എസ് ബിജോയ് നന്ദൻ ഇന്ന് ചുമതലയേൽക്കും. മറൈൻ ബയോളജി ഡിപ്പാർട്ട്മെന്റ് പ്രൊഫസറും സെനറ്റ്, സിൻഡിക്കേറ്റ് അംഗവുമാണ് ബിജോയ് നന്ദൻ. രാജ്‌ഭവനിൽ നിന്ന് ഇന്ന് ഉച്ചക്ക്...
പിന്നിൽ സാമ്പത്തിക ഇടപാടുകളോ? പിതാവിനെ ഇന്ന് ചോദ്യം ചെയ്യും-ചിലർ കസ്‌റ്റഡിയിൽ
കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്താൽ ചിലരെ കസ്‌റ്റഡിയിൽ എടുത്തതായി സൂചന. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വെള്ളനിറത്തിലുള്ള കാറിന് വ്യാജ നമ്പർ പ്‌ളേറ്റ് നിർമിച്ചു നൽകിയെന്ന് സംശയിക്കുന്ന ചാത്തന്നൂർ...
മുൻ കൃഷിവകുപ്പ് മന്ത്രി പി സിറിയക് ജോൺ അന്തരിച്ചു; സംസ്‌കാരം നാളെ
കോഴിക്കോട്: മുൻ കൃഷിവകുപ്പ് മന്ത്രിയും നേതാവുമായിരുന്ന പി സിറിയക് ജോൺ അന്തരിച്ചു. 90 വയസായിരുന്നു. കോഴിക്കോട് കോവൂരിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. രണ്ടു വർഷമായി മറവി രോഗത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. സംസ്‌കാരം...
താൽക്കാലിക ആശ്വാസം; റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു
കൊച്ചി: റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കിയ മോട്ടോർ വാഹനവകുപ്പിന്റെ നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബർ 18 വരെയാണ് പെർമിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ബസ് പിടിച്ചെടുക്കുകയാണെങ്കിൽ പിഴ ഈടാക്കി...
കൂടുതൽ രേഖാചിത്രങ്ങൾ പുറത്തുവിട്ടു പോലീസ്; കുട്ടിയുടെ അച്ഛന്റെ ഫ്ളാറ്റിലും പരിശോധന
കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ പ്രതികളുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ടു പോലീസ്. രണ്ടു സ്‌ത്രീകളുടേയും ഒരു പുരുഷന്റേയും രേഖാ ചിത്രങ്ങളാണ് പോലീസ് ഇന്ന് പുറത്തുവിട്ടത്. ആറുവയസുകാരിയുടെ നിർണായക മൊഴിയുടെ അടിസ്‌ഥാനത്തിലാണ്...
‘ഒപ്പുവെച്ചത് നിയമവിരുദ്ധമെന്ന് അറിഞ്ഞുകൊണ്ട്, മുഖ്യമന്ത്രിയുടെ സമ്മർദ്ദമുണ്ടായി’; ഗവർണർ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ച നടപടി റദ്ദാക്കിയ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രതികരിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയുടെ പുനർനിയമന...








































