Sun, Jul 26, 2026
34.8 C
Dubai

‘ബഹളം ഉണ്ടാക്കിയിട്ട് കാര്യമില്ല, കോടതിയിൽ പോയി അനുമതി വാങ്ങണമെന്ന്’ ഗണേഷ് കുമാർ

പത്തനംതിട്ട: റോബിൻ ബസ് വിവാദത്തിൽ പ്രതികരണവുമായി മുൻ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. വെറുതെ ബഹളം ഉണ്ടാക്കിയിട്ട് കാര്യമില്ല. വാഹന ഉടമ കോടതിയിൽ പോയി അനുമതി വാങ്ങണമെന്ന് ഗണേഷ് കുമാർ പറഞ്ഞു....

നടൻ വിനോദ് തോമസിന്റെ മരണം; വിഷവാതകം ശ്വസിച്ചെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്

കോട്ടയം: കാറിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടൻ വിനോദ് തോമസിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. മരണകാരണം വിഷവാതകം ശ്വസിച്ചെന്നാണ് സ്‌ഥിരീകരണം. കാർബൺ മോണോക്‌സൈഡ്‌ ഉള്ളിൽ ചെന്നാണ് മരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ...

നവകേരള സദസ്; ഇന്നലെ ലഭിച്ചത് 1908 പരാതികൾ, പരിശോധിച്ചു നടപടിയെടുക്കും- മുഖ്യമന്ത്രി

കാസർഗോഡ്: നവകേരള വേദിയിൽ ലഭിക്കുന്ന മുഴുവൻ പരാതികളും പരിശോധിച്ചു നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 1908 പരാതികളാണ് ഇന്നലെ കിട്ടിയത്. നവകേരള സദസിൽ പങ്കെടുക്കാൻ വൻ ജനസാഗരമാണ് എത്തിയത്. നാനാതുറകളിൽ നിന്നുള്ള ജനങ്ങൾ...

ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക് ശുപാർശയില്ല; കെപിസിസി നിലപാട് നിർണായകം

തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിനെതിരായ അച്ചടക്ക നടപടിയിൽ കോൺഗ്രസ് മയപ്പെടുന്നു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അധ്യക്ഷനായ അച്ചടക്ക സമിതി സമർപ്പിച്ച റിപ്പോർട്ടിൽ, ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക് ശുപാർശയില്ല. അച്ചടക്ക സമിതി റിപ്പോർട് കെപിസിസി അധ്യക്ഷന്...

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി; വിവാദ ഉത്തരവ് റദ്ദാക്കി പൊതുവിദ്യാഭ്യാസ ഡയറക്‌ടർ

തിരുവനന്തപുരം: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് റദ്ദാക്കി പൊതുവിദ്യാഭ്യാസ ഡയറക്‌ടർ. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി ജനങ്ങളിൽ നിന്ന് പലിശരഹിത വായ്‌പ സ്വീകരിക്കണമെന്നായിരുന്നു ഉത്തരവ്. ഈ മാസം 15നായിരുന്നു സർക്കാർ ഇതുസംബന്ധിച്ച...

എസ്‌എസ്‌എഫ് നാഷണൽ കോൺഫറൻസ്; 6 ലക്ഷം സ്‌ക്വയർ ഫീറ്റ് പന്തൽ; ജോലികൾ ആരംഭിച്ചു

മുംബൈ: ഏകതാ ഉദ്യാനിൽ വെച്ചു നടക്കുന്ന (SSF Golden Fifty National Conference) കോൺഫറൻസിലെ പ്രതിനിധി സമ്മേളനം നവംബർ 24ന് ആരംഭിക്കും. എസ്‌എസ്‌എഫ് മഹാരാഷ്‌ട്ര ഈസ്‌റ്റ്‌ സംസ്‌ഥാന പ്രസിഡന്റ് അബ്‌ദുൽ ഖാദിർ ഖാദിരി...

സംസ്‌ഥാനത്ത്‌ വീണ്ടും മഴ മുന്നറിയിപ്പ്; ആറ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത. ഇന്ന് മുതൽ 20ആം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു....

യൂത്ത് കോൺഗ്രസ്‌ വ്യാജ തിരിച്ചറിയൽ കാർഡ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മ്യൂസിയം എസ്‌എച്ച്‌ഒ ആണ് അന്വേഷണ ഉദ്യോഗസ്‌ഥൻ. സൈബർ പോലീസ് അടക്കം എട്ടംഗ സംഘമാണ് അന്വേഷണം...
- Advertisement -