Sun, May 10, 2026
33 C
Dubai

കെഎസ്ഇബിയുടെ വാഴവെട്ടൽ വിവാദം; റിപ്പോർട് തേടി എറണാകുളം ജില്ലാ കളക്‌ടർ

കൊച്ചി: കോതമംഗലം പുതുപ്പാടിയിൽ കെഎസ്ഇബിയുടെ വാഴവെട്ടൽ വിവാദത്തിൽ ഇടപെട്ട് എറണാകുളം ജില്ലാ കളക്‌ടർ. വിഷയത്തിൽ മൂവാറ്റുപുഴ തഹിൽദാറോട് കളക്‌ടർ റിപ്പോർട് തേടി. കഴിഞ്ഞ ദിവസമാണ് കോതമംഗലം പുതുപ്പാടി ഇളങ്ങാത്ത് കെഎസ്ഇബി വാഴ കൃഷി...

‘ഉമ്മൻ ചാണ്ടി പുതുതലമുറക്ക് മാതൃകയെന്ന്’ മുഖ്യമന്ത്രി; നിയമസഭാ സമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ സ്‌പീക്കർ വക്കം പുരുഷോത്തമനും ആദരം അർപ്പിച്ചു 15ആം നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ എ എൻ ഷംസീർ, പ്രതിപക്ഷ...

ഉമ്മൻ ചാണ്ടിക്ക് പകരക്കാരൻ ആര്; പുതുപ്പള്ളി ഒരുക്കത്തിലേക്ക് കടന്ന് കോൺഗ്രസ്- ഇന്ന് യോഗം

കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് പകരക്കാരൻ ആരെന്നതിൽ ആകാംക്ഷ തുടരുന്ന പശ്‌ചാത്തലത്തിൽ, കോട്ടയം ജില്ലയിലെ പ്രധാന കോൺഗ്രസ് നേതാക്കളുടെ യോഗം ഇന്ന് ചേരും. ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് ചേരുന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ്...

ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ്; ലോകായുക്‌ത ഇന്ന് പരിഗണിക്കും

കൊച്ചി: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസുമായി ബന്ധപ്പെട്ട പരാതി ലോകായുക്‌ത ഇന്ന് പരിഗണിക്കും. ലോകായുക്‌തയുടെ ഫുൾ ബെഞ്ചാണ് കേസ് പരിഗണിക്കുക. നേരത്തെ, കേസ് മൂന്നംഗ ബെഞ്ചിന് വിടാനുള്ള ലോകായുക്‌ത തീരുമാനത്തെ ചോദ്യം...

മാവേലിക്കരയിൽ കാർ ഉഗ്ര ശബ്‌ദത്തോടെ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: മാവേലിക്കര കണ്ടിയൂരിൽ കാറിന് തീപിടിച്ചു യുവാവിന് ദാരുണാന്ത്യം. പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന കാരാഴ്‌മ കിണറ്റുംകാട്ടിൽ കൃഷ്‌ണ പ്രകാശാണ് (35) മരിച്ചത്. ഇന്ന് പുലർച്ചെ 12.45 ഓടെയാണ് അപകടം. കാർ...

ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം; 19ന് ഇടുക്കി ജില്ലയിൽ കോൺഗ്രസ് ഹർത്താൽ

തൊടുപുഴ: ഭൂപ്രശ്‌നങ്ങളിൽ പരിഹാരം കാണാൻ വൈകുന്നതിൽ പ്രതിഷേധിച്ചു ഈ മാസം 19ന് ഇടുക്കി ജില്ലയിൽ കോൺഗ്രസ് ഹർത്താൽ. 16ന് ദേവികുളം ആർഡിഒ ഓഫീസിലേക്ക് മാർച്ചും നടത്തും. ചെറുതോണിയിൽ ഇന്ന് ചേർന്ന ഡിസിസി യോഗത്തിലാണ്...

അതിഥി തൊഴിലാളി രജിസ്ട്രേഷൻ; തീവ്രയജ്‌ഞത്തിന് നാളെ തുടക്കം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എത്തുന്ന അതിഥി തൊഴിലാളികളെ തൊഴിൽ വകുപ്പിന്റെ കീഴിൽ രജിസ്‌റ്റർ ചെയ്യിക്കാനുള്ള തീവ്രതീവ്രയജ്‌ഞം നടപടിക്ക് നാളെ തുടക്കം. അതിഥി പോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ നടപടികൾക്കാണ് നാളെ തുടക്കമാവുക. രജിസ്ട്രേഷൻ സമ്പൂർണമാക്കാൻ ഉദ്യോഗസ്‌ഥർ...

മിത്ത് വിവാദം; എൻഎസ്എസ് ഡയറക്‌ടർ ബോർഡ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം: മിത്ത് വിവാദവുമായി ബന്ധപ്പെട്ട തുടർ സമരപരിപാടികൾ തീരുമാനിക്കാൻ എൻഎസ്എസ് ഡയറക്‌ടർ ബോർഡ് യോഗം ഇന്ന് ചേരും. പെരുന്നയിലാണ് യോഗം ചേരുക. സ്‌പീക്കർ വിവാദം പിൻവലിക്കുംവരെ സമരം തുടരാനുള്ള തീരുമാനത്തിലാണ് എൻഎസ്എസ്. ഡയറക്‌ടർ...
- Advertisement -