ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണു; നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
തിരുവനന്തപുരം: പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് കാണാതായ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കടയ്‌ക്കൽ കുമ്മിൾ ചോനാമുകൾ വീട്ടിൽ സിദ്ദിഖ്(27), ഭാര്യ കാരായിൽക്കോണം കാവതിയോട് പച്ചയിൽ വീട്ടിൽ നൗഫിയ(20) എന്നിവരുടെ മൃതദേഹങ്ങളാണ്...
തീരാനൊമ്പരമായി ചാന്ദ്നി; തായിക്കാട്ടുകരയിൽ പൊതുദർശനം- സംസ്‌കാരം രാവിലെ പത്തിന്
ആലുവ: കേരളക്കരക്കാകെ നൊമ്പരമായി ചാന്ദ്നി. ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയ അഞ്ചുവയസുകാരി ചാന്ദ്നിയുടെ സംസ്‌കാരം ഇന്ന് നടക്കും. പിഞ്ചുകുഞ്ഞിനെ വേദനയോടെ വിടചൊല്ലുകയാണ് നാട്. കുട്ടി ഒന്നാം ക്ളാസിൽ പഠിച്ചിരുന്ന തായിക്കാട്ടുകര...
‘പ്രകോപനപരമായ നിലപാട് സിപിഎം അംഗീകരിക്കുന്നില്ല’; പി ജയരാജനെ തള്ളി എംവി ഗോവിന്ദൻ
കണ്ണൂർ: മോർച്ചറി പരാമർശത്തിൽ പി ജയരാജനെ തള്ളി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രകോപനപരമായ നിലപാടിനെ സിപിഎം അംഗീകരിക്കുന്നില്ലെന്നും സമാധാനപരമായ അന്തരീക്ഷമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും എംവി ഗോവിന്ദൻ വ്യക്‌തമാക്കി. കൊലപാതകം നടത്തിയാൽ...
5- വയസുകാരി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോലീസ്; ശേഷം കഴുത്തുഞെരിച്ചു കൊന്നു
ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചുവയസുകാരി ചാന്ദ്നി പീഡനത്തിനിരയായതായി പോലീസ്. തട്ടിക്കൊണ്ടുപോയ കുട്ടിയെ പ്രതിയായ അസ്‌ഫാക് ആലം പീഡിപ്പിച്ചു കൊലപ്പെടുത്തുക ആയിരുന്നുവെന്ന് പോലീസ് സ്‌ഥിരീകരിച്ചു. പോസ്‌റ്റുമോർട്ടത്തിന് ശേഷമാണ് പോലീസ് ഇക്കാര്യം സ്‌ഥിരീകരിച്ചത്....
ചാന്ദ്നി കൊലപാതകം; ദാരുണ സംഭവമെന്ന് മന്ത്രി രാജീവ്- ശക്‌തമായ നടപടിയെന്ന് ആരോഗ്യമന്ത്രി
ആലുവ: അഞ്ചുവയസുകാരി ചാന്ദ്നിയുടെ കൊലപാതകത്തിൽ പ്രതികരിച്ചു മന്ത്രിമാർ. നടന്നത് ദാരുണ സംഭവമെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. പ്രതിയെ വേഗത്തിൽ പിടികൂടാൻ പോലീസിന് കഴിഞ്ഞു. കുട്ടിയെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്തായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന്...
സിൽവർ ലൈൻ; ‘തൽക്കാലം മുന്നോട്ടില്ല, ഒരുകാലം അനുമതി നൽകേണ്ടിവരും’- മുഖ്യമന്ത്രി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി തൽക്കാലം മുന്നോട്ട് പോകാനില്ലെന്നും, എന്നാൽ ഒരു കാലം ഇതിന് അനുമതി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതിക്ക് കേന്ദ്രത്തിൽ നിന്ന്...
കാത്തിരിപ്പ് വിഫലം; കാണാതായ 5 വയസുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി
ആലുവ: ഒടുവിൽ കാത്തിരിപ്പ് വിഫലമായി. ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. 21 മണിക്കൂറിലേറെ നടത്തിയ തിരച്ചിലിനൊടുവിലാണ്...
5 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് പ്രതി
ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ കണ്ടെത്താനാകാതെ പോലീസ്. അഞ്ചുവയസുകാരിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പ്രതി അസ്‌ഫാക് ആലം പോലീസിന് മൊഴി നൽകി. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയത്. സക്കീർ ഹുസൈൻ എന്നയാളാണ്...








































