Wed, Jul 29, 2026
33.1 C
Dubai

മുതുകിൽ ‘പിഎഫ്ഐ’ എന്നെഴുതിയ പരാതി വ്യാജം; സൈനികനും സുഹൃത്തും അറസ്‌റ്റിൽ

കൊല്ലം: കൊല്ലം ജില്ലയിലെ കടയ്‌ക്കലിൽ മർദ്ദിച്ചതിന് ശേഷം മുതുകിൽ പിഎഫ്ഐ എന്നെഴുതിയ സൈനികന്റെ പരാതി വ്യാജമെന്ന് പോലീസ്. രാജസ്‌ഥാനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ കടയ്‌ക്കൽ തുടയന്നൂർ ചാണപ്പാറ ബിഎസ് ഭവനിൽ ഷൈൻ ആണ്...

ബാങ്ക് ജീവനക്കാരുടെ ഭീഷണി; ബിനുവിന്റെ മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധം

കോട്ടയം: വായ്‌പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ബാങ്ക് ഭീഷണിയെ തുടർന്ന് വ്യവസായി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. ബാങ്കിന് മുന്നിൽ വ്യവസായിയുടെ മൃതദേഹമെത്തിച്ചാണ് പ്രതിഷേധം. കർണാടക ബാങ്കിന്റെ നാഗമ്പടത്തുള്ള ശാഖയ്‌ക്ക് മുന്നിലാണ്...

കെ മുരളീധരന് വന്ദേഭാരതിൽ പ്രത്യേക പരിഗണന ലഭിക്കാത്തതിലുള്ള നീരസം; വി മുരളീധരൻ

തിരുവനതപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരതിൽ ബിജേപി രാഷ്‌ട്രീയ കളി നടത്തുന്നുവെന്ന വടകര എംപി കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. വന്ദേഭാരതിൽ പ്രത്യേക പരിഗണന ലഭിക്കാത്തതിലുള്ള നീരസമാണ് കെ...

കെജി ജോർജിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട്; രാവിലെ മുതൽ പൊതുദർശനം

കൊച്ചി: അന്തരിച്ച പ്രശസ്‌ത സംവിധായകൻ കെജി ജോർജിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകിട്ട് നാല് മണിക്ക് കൊച്ചി രവിപുരത്തെ ശ്‌മശാനത്തിലാണ് സംസ്‌കാരം നടക്കുക. കെജി ജോർജിന്റെ ആഗ്രഹപ്രകാരം മൃതദേഹം ദഹിപ്പിക്കും. അതേസമയം, രാവിലെ...

ഷാരോൺ വധക്കേസ്; മുഖ്യപ്രതി ഗ്രീഷ്‌മയ്‌ക്ക് ജാമ്യം അനുവദിച്ചു ഹൈക്കോടതി

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്‌മയ്‌ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു ഹൈക്കോടതി. വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും,...

4 ജില്ലകളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും ഇഡി റെയ്‌ഡ്

മലപ്പുറം: സംസ്‌ഥാനത്തെ നാല് ജില്ലകളിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്‌ഥാപനങ്ങളിലും (ED raid at Popular Front centers in 4 districts) ഇഡി റെയ്‌ഡ് ആരംഭിച്ചു. തൃശൂർ, എറണാകുളം, വയനാട്,...

ഊരാളുങ്കൽ സൊസൈറ്റിയിൽ 82% ഓഹരിയും സര്‍ക്കാരിന്റേത്; കേരളം സുപ്രീംകോടതിയില്‍

ന്യൂഡെല്‍ഹി: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും (Government owns 82% stake in Uralungal Society) സംസ്‌ഥാന സര്‍ക്കാരിൽ നിക്ഷിപ്‌തമാണെന്ന് വ്യക്‌തമാക്കി കേരളം സുപ്രീം കോടതിയില്‍...

മരിച്ചതാരെന്ന് മനസിലായില്ല; എന്റെ വീഴ്‌ചയിൽ ഖേദിക്കുന്നു; കെ സുധാകരൻ

തിരുവനന്തപുരം: സംവിധായകൻ കെജി ജോർജിന്റെ വിയോഗത്തിൽ ആളെ തിരിച്ചറിയാതെ നടത്തിയ പ്രതികരണത്തെ തുടർന്നുണ്ടായ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കെജി ജോർജാണ് മരിച്ചതെന്നു ചോദ്യത്തിൽനിന്നു മനസിലായിരുന്നില്ലെന്നും ഒരുപാട് രാഷ്‌ട്രീയ ചോദ്യങ്ങൾക്കിടയിൽ...
- Advertisement -