കരുവന്നൂർ വായ്‌പ തട്ടിപ്പ്; വിവിധ ബാങ്കുകളിൽ ഇഡി റെയ്‌ഡ്
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സർവീസ് സഹകരണ ബാങ്കുകളിൽ ഇഡി റെയ്‌ഡ് തുടരുന്നു. തൃശൂർ, എറണാകുളം ജില്ലകളിലെ ഒമ്പതിടങ്ങളിലാണ് ഇഡി പരിശോധന തുടരുന്നത്. ഇന്ന് പുലർച്ചെ കൊച്ചിയിൽ നിന്നുള്ള നാൽപ്പതംഗ...
മാസപ്പടി കേസിലെ ഹരജിക്കാരൻ; പൊതു പ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ
കൊച്ചി: പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കളമശേരിയിലെ വീട്ടിലാണ് ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും, ചികിൽസയിൽ ആയിരുന്നുവെന്നുമാണ് വിവരം. പോലീസ് ഗിരീഷിന്റെ വീട്ടിലെത്തി...
പുതിയ നിപ കേസുകളില്ല; മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്‌ധ സംഘം ഇന്ന് കോഴിക്കോട്
കോഴിക്കോട്: ജില്ലയിൽ നിപ ഭീതി അകലുന്നു. കഴിഞ്ഞ ദിവസം പുതിയ കേസുകൾ റിപ്പോർട് ചെയ്യാത്തത് ആശ്വാസകരമാണ്. അതേസമയം, മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്‌ധ സംഘം ഇന്ന് ജില്ലയിലെത്തും. വൈറസ് ബാധിത പ്രദേശങ്ങളിൽ സംഘം പഠനം...
സംസ്‌ഥാനത്ത് നിപ പരിശോധനക്ക് സംവിധാനമായി; പുതിയ കേസുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിസന്ധി തുടരുന്നതിനിടെ, നിപ പരിശോധനക്കായി സംവിധാനം ഒരുക്കിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. തിരുവനന്തപുരം തോന്നയ്‌ക്കൽ, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിൽ നിപ പരിശോധന നടത്താനും സ്‌ഥിരീകരിക്കാനുമുള്ള സംവിധാനം ഒരുക്കിയതായി...
ജില്ലയിൽ നിപ ആശങ്കയിൽ ആശ്വാസം; 41 സാമ്പിളുകൾ കൂടി നെഗറ്റീവ്
കോഴിക്കോട്: ജില്ലയിൽ നിപ ആശങ്കയിൽ ആശ്വാസമാകുന്നു. പരിശോധനക്കയച്ച 41 സാമ്പിളുകൾ കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഹൈ റിസ്‌ക് പട്ടികയിൽ ഉള്ളവരും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇനി...
തലസ്‌ഥാനത്തെ നിപ ഭീതി അകലുന്നു; ഒരാളുടെ ഫലം നെഗറ്റീവ്
തിരുവനന്തപുരം: തലസ്‌ഥാനത്തെ നിപ ഭീതി അകലുന്നു. രോഗബാധ സംശയിച്ചു നിരീക്ഷണത്തിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി. മെഡിക്കൽ വിദ്യാർഥിയുടെ ഫലമാണ് തോന്നയ്‌ക്കൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ നെഗറ്റീവായത്. അതേസമയം, തിരുവനന്തപുരത്ത് നിപ ലക്ഷണങ്ങൾ...
തലസ്‌ഥാനത്ത് വീണ്ടും നിപ സംശയം; രണ്ടുപേർ പ്രത്യേക നിരീക്ഷണത്തിൽ
തിരുവനന്തപുരം: തലസ്‌ഥാനത്ത് നിപ ലക്ഷണങ്ങളോടെ രണ്ടുപേർ പ്രത്യേക നിരീക്ഷണത്തിൽ. കാട്ടാക്കട സ്വദേശിയായ വീട്ടമ്മയും തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർഥിയായ കോഴിക്കോട് സ്വദേശിയുമാണ് പനി, ശ്വാസംമുട്ടൽ എന്നിവയെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്നത്. ഇവരുടെ സ്രവ സാമ്പിൾ...
നിപ; ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അനിശ്‌ചിത കാലത്തേക്ക് അടച്ചു
കോഴിക്കോട്: നിപ രോഗവ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അനിശ്‌ചിത കാലത്തേക്ക് അടച്ചു. നേരത്തെ അടുത്ത ശനിയാഴ്‌ച വരെയായിരുന്നു സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, തിങ്കളാഴ്‌ച മുതൽ...






































