പുതുപ്പള്ളിയുടെ പുതുനായകൻ ചാണ്ടി ഉമ്മൻ തന്നെ; ചരിത്രം തിരുത്തിയ ലീഡ്
കോട്ടയം: പുതുപ്പള്ളിയെ നയിക്കാൻ ചാണ്ടി ഉമ്മൻ തന്നെ. പിതാവിന് പകരക്കാരനാവാൻ മകനല്ലാതെ മറ്റാർക്ക് കഴിയുമെന്ന് വിളിച്ചുപറയുകയാണ് പുതുപ്പള്ളിക്കാർ. 53 വർഷം ഉമ്മൻ ചാണ്ടിയുടെ കൈകളിൽ ഭദ്രമായിരുന്ന പുതുപ്പള്ളിയെ ഇനി ചാണ്ടി ഉമ്മൻ നയിക്കും....
കേരളത്തിൽ അഞ്ചു ദിവസം കൂടി മഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സെപ്റ്റംബർ എട്ടു മുതൽ 11 വരെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴക്കാണ് സാധ്യത. ആലപ്പുഴ, കോട്ടയം,...
പുതുപ്പള്ളിയിൽ ഇടതു പക്ഷം ജയിച്ചാൽ അത് ലോകാത്‌ഭുതം; എകെ ബാലൻ
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതു പക്ഷം ജയിച്ചാൽ അത് ലോകാത്‌ഭുതമെന്ന് സിപിഎം നേതാവ് എകെ ബാലൻ. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമല്ലേ കോൺഗ്രസ് പറഞ്ഞത്. 52 വർഷം ഉമ്മൻ ചാണ്ടി കൈവശം വെച്ച...
അതിവേഗം കുതിച്ചു ചാണ്ടി ഉമ്മൻ; അയർക്കുന്നത്തും മികച്ച ലീഡ്- ജെയ്‌ക്കിന് ക്ഷീണം
കോട്ടയം: വൻ ലീഡിൽ വിജയമുറപ്പിച്ചു യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങിക്കഴിഞ്ഞു. ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടുമുറ്റത്തു പ്രവർത്തകർ ആഘോഷം ആരംഭിച്ചു. ചാണ്ടി ഉമ്മന് അഭിവാദ്യങ്ങളുമായി മുദ്രാവാക്യം വിളികളും ഉയരുന്നുണ്ട്. പുതുപ്പള്ളിയിൽ തുടക്കത്തിൽ...
ആലുവയിൽ എട്ടുവയസുകാരിക്ക് പീഡനം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാകും
ആലുവ: ആലുവ ചാത്തൻ പുറത്ത് എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയെ ഇന്ന് ആലുവ കോടതിയിൽ ഹാജരാകും. ഇന്നലെ വൈകിട്ട് മുതൽ രാത്രി ഏറെ വൈകിയും ചോദ്യം ചെയ്‌തെങ്കിലും പ്രതി പൂർണമായി...
ജനവിധി ആർക്കൊപ്പം? ചാണ്ടി ഉമ്മൻ 381 വോട്ടിന് മുന്നിൽ- പ്രതീക്ഷയിൽ മുന്നണികൾ
കോട്ടയം: പുതുപ്പള്ളിയിലെ ജനവിധിയറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് സ്‌ഥാനാർഥി ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുന്നു. 381 വോട്ടിന് മുന്നിലാണ് ചാണ്ടി ഉമ്മൻ. പോസ്‌റ്റൽ വോട്ടുകളാണ്...
മോദിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് പറയാൻ നാണമുണ്ടോ? കെസി വേണുഗോപാൽ
കണ്ണൂർ: നരേന്ദ്രമോദിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് പറയാൻ നാണമുണ്ടോയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. 'ഇന്ത്യ' എന്ന പേര് തുടച്ചുനീക്കാനാണ് നീക്കമെങ്കിൽ അത് ദുഷ്‌ടലാക്കാണെന്നും ബിജെപിയുടെ നീക്കം വിഭജനവും വിഭാഗീയതയുമാണെന്നും കെസി വേണുഗോപാൽ...
കനത്ത മഴ; കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണം, മണൽ എടുക്കൽ എന്നിവയുടെ പ്രവർത്തനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെക്കാൻ ജില്ലാ...







































