ഉപതിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ പ്രശ്‌നങ്ങൾ പരിഗണിക്കപ്പെടും; മുഖ്യമന്ത്രി
കോട്ടയം: പുതുപ്പള്ളി എക്കാലവും ശ്രദ്ധാ കേന്ദ്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല കാര്യങ്ങളിലും വ്യക്‌തത ഉണ്ടാകുന്ന തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. ഉപതിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ പ്രശ്‌നങ്ങൾ പരിഗണിക്കപ്പെടും. ഇവിടുത്തെ വികസനം മറ്റു പ്രദേശങ്ങളിലെ വികസനവുമായി...
സംസ്‌ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ; എല്ലായിടത്തും തുടങ്ങാനായില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ. ഓണക്കിറ്റ് വിതരണം എല്ലായിടത്തും തുടങ്ങാനായില്ല. തിരുവനന്തപുരത്ത് മാത്രമാണ് കിറ്റുകൾ തയ്യാറായത്. മറ്റു ജില്ലകളിൽ നാളെ മാത്രമേ കിറ്റുകൾ വിതരണം ചെയ്യാൻ സാധിക്കുകയുള്ളൂവെന്നാണ് ഭക്ഷ്യവകുപ്പ് അറിയിക്കുന്നത്. മിൽമ...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ബിനാമി ഇടപാടുകൾക്ക് പിന്നിൽ എസി മൊയ്‌തീനെന്ന് ഇഡി
തൃശൂർ: കരുവന്നൂര്‍ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എസി മൊയ്‌തീൻ എംഎൽഎക്കെതിരെ കുരുക്ക് മുറുക്കി എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എസി...
കെകെ ശൈലജയുടെ ആത്‌മകഥ എംഎ ഇംഗ്ളീഷ് സിലബസിൽ; പ്രതിഷേധം
കണ്ണൂർ: കെകെ ശൈലജ എംഎൽഎയുടെ ആത്‌മകഥ 'മൈ ലൈഫ് ആസ് എ കോമ്രേഡ്' കണ്ണൂർ സർവകലാശാലയിലെ എംഎ ഇംഗ്ളീഷ് സിലബസിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം. അധ്യാപക സംഘടനയായ കെപിസിടിഎ ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നിയമപരമല്ലാത്ത...
മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയിൽ; ജെയ്‌ക്കിന് വേണ്ടി പ്രചാരണത്തിനിറങ്ങും
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയിൽ. എൽഡിഎഫ് സ്‌ഥാനാർഥി ജെയ്‌ക് സി തോമസിന് വേണ്ടി പ്രചാരണത്തിനായാണ് മുഖ്യമന്ത്രി മണ്ഡലത്തിൽ എത്തുന്നത്. ഇന്ന് വൈകിട്ട് നാല് മണിയോടെ പുതുപ്പളളിയിലെ പൊതുപരിപാടിയിൽ അദ്ദേഹം സംസാരിക്കും....
സംസ്‌ഥാനത്ത് ഇന്ന് ചൂട് കൂടും; ഒമ്പത് ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ചൂട് കൂടും. ഒമ്പത് ജില്ലകളിൽ ഇന്ന് കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി...
മോൻസൺ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പു കേസ്; ഐജി ലക്ഷ്‌മൺ അറസ്‌റ്റിൽ
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ ഐജി ലക്ഷ്‌മൺ അറസ്‌റ്റിൽ. ചോദ്യം ചെയ്യലിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ശേഷം ജാമ്യം നൽകി വിട്ടയച്ചു. മോൻസൺ മാവുങ്കൽ ഉൾപ്പടെ...
ഈ ഓണം സന്തോഷത്തിന്റേത് ആകരുതെന്ന് ചിലർ ആഗ്രഹിക്കുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: ഈ ഓണം സന്തോഷത്തിന്റേത് ആകരുതെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ളൈകോ സ്‌റ്റോറുകളിൽ സാധനങ്ങൾ ഇല്ലെന്ന് പ്രചാരണം നടത്തി. ഒന്നോ രണ്ടോ സാധനങ്ങൾ തീർന്നപ്പോൾ അവിടെ ഒന്നുമില്ലെന്ന് വരുത്തിത്തീർക്കാൻ ചിലർ...








































