വീണാ വിജയന്റെ ഫോൺ പരിശോധന നിർണായകം; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
തിരുവനന്തപുരം: എക്‌സാലോജിക്- സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള ഇഡി റെയ്‌ഡിനിടെ കസ്‌റ്റഡിയിലെടുത്ത വീണാ വിജയന്റെ ഫോൺ പരിശോധന നിർണായകമാകും. ഇന്നലെ നടന്ന റെയ്‌ഡിൽ വീണയുടെ സ്വകാര്യ ഫോണും ഇഡി പിടിച്ചെടുത്തിരുന്നു. ശാസ്‌ത്രീയ പരിശോധനയ്‌ക്കായി ഫോൺ...
20 വർഷത്തെ ജയിൽ വാസത്തിന് ശേഷം അബ്‌ദുൽ റഹീം ജൻമ നാട്ടിൽ തിരിച്ചെത്തി
റിയാദ്: 20 വർഷത്തെ ജയിൽ വാസത്തിന് ശേഷം കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീം ജൻമ നാട്ടിലേക്ക് തിരിച്ചെത്തി. സൗദി സമയം ബുധനാഴ്‌ച രാത്രി 11.55ന് റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട...
ഇഡി ഉദ്യോഗസ്‌ഥർക്ക് നേരെ ആക്രമണം; വധശ്രമത്തിന് കേസ്, നാലുപേർ അറസ്‌റ്റിൽ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തിയ റെയ്‌ഡിന് പിന്നാലെ ഉണ്ടായ സംഘർഷത്തിൽ കേസെടുത്ത് പോലീസ്. പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിൽ നാലുപേർ അറസ്‌റ്റിലായി. മനോജ്,...
‘സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല, അവസാന ശ്വാസം വരെ പോരാടും’
കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ റെയ്‌ഡ് തുടരുന്നതിനിടെ ഫേസ്ബുക്ക് കുറിപ്പുമായി മുൻ മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസ്. സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല, അവസാന ശ്വാസം വരെ പോരാടും എന്നാണ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്.
''വളഞ്ഞിട്ടടിച്ചോളൂ.......
പിണറായി വിജയന്റെയും റിയാസിന്റെയും വീടുകൾ അടക്കം 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ പരിശോധന. ഇവരുടെ വീടുകളിലും സിഎംആർഎൽ ഓഫീസിലുമടക്കം 12 ഇടങ്ങളിലാണ് പരിശോധന.
എക്‌സാലോജിക്- സിഎംആർഎൽ...
ബലാൽസംഗക്കേസ്; പരാതിക്കാരി മൊഴിമാറ്റി, എൽദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു
തിരുവനന്തപുരം: ബലാൽസംഗക്കേസിൽ പെരുമ്പാവൂർ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കോടതി വെറുതെവിട്ടു. നെയ്യാറ്റിൻകര കോടതിയുടേതാണ് ഉത്തരവ്. എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്ന് കഴിഞ്ഞദിവസം വിചാരണക്കോടതിയിൽ പരാതിക്കാരി മൊഴിമാറ്റിയിരുന്നു. ഇതേത്തുടർന്നാണ് കോടതി നടപടി.
എൽദോസിനൊപ്പം പ്രതിസ്‌ഥാനത്ത് ഉണ്ടായിരുന്ന റനീഷ,...
അബ്‌ദുൽ റഹീം ജയിൽ മോചിതനായി; ഇന്ന് തന്നെ നാട്ടിലേക്ക്
റിയാദ്: 20 വർഷത്തോളമായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീം ജയിൽ മോചിതനായി. മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചു. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ഇന്ന് തന്നെ നാട്ടിലേക്ക്...
നവകേരള സദസിലെ മർദ്ദനം; ഗൺമാൻ ഉൾപ്പടെ അഞ്ചുപേർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: 2023ൽ ആലപ്പുഴ ജില്ലയിൽ നടന്ന നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ നടപടി സ്വീകരിച്ച് സംസ്‌ഥാന സർക്കാർ.
പിണറായി...







































