Sat, Aug 1, 2026
33.8 C
Dubai

ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ; നിയമ നടപടിയുമായി സർക്കാർ- സുപ്രീം കോടതിയെ സമീപിക്കും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമനടപടിയുമായി സംസ്‌ഥാന സർക്കാർ. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്‌ഥാന സർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന്റെ...

‘സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട്’; കോൺഗ്രസ് നേതാവിനെതിരെ കേസ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയ പേരിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. എഐസിസി സെക്രട്ടറി വിശ്വനാഥൻ പെരുമാളിനെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. നയതന്ത്ര ബാഗിൽ സ്വർണം കടത്തിയ കേസിലെ...

മൂന്ന് ദിവസം കൂടി കനത്ത മഴ; ആറിടത്ത് ഓറഞ്ച് അലർട്- 11 ജില്ലകളിൽ അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു. അടുത്ത മൂന്ന് ദിവസം കൂടി സംസ്‌ഥാനത്ത്‌ ശക്‌തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,...

വേഗപരിധി; റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: പുനർ നിശ്‌ചയിച്ച വേഗപരിധി യാത്രക്കാരെ അറിയിക്കുന്നതിന് സംസ്‌ഥാനത്തെ റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിക്കാൻ തീരുമാനം. ജൂലൈ 31നകം മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല...

സംസ്‌ഥാനത്ത്‌ കനത്ത മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴ തുടരുന്നു. മിക്ക ജില്ലകളിലും കനത്ത മഴ മൂലം നിരവധി നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്യുന്നുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് നാളെ കാസർഗോഡ്, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ...

‘സ്വകാര്യ ബിൽ അനവസരത്തിൽ’; ഹൈബിയെ വിമർശിച്ചു കെപിസിസി നേതൃയോഗം

തിരുവനന്തപുരം: കേരളത്തിന്റെ തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിനെ വിമർശിച്ചു കെപിസിസി നേതൃയോഗം. ഹൈബി ഈഡന്റെ സ്വകാര്യ ബിൽ അനവസരത്തിൽ ആയിരുന്നുവെന്ന് വർക്കിങ് പ്രസിഡണ്ട് കൊടുക്കുന്നിൽ സുരേഷ് വിമർശനം...

വ്യാജ ലഹരിമരുന്ന് കേസ്; ഷീല സണ്ണിക്കെതിരായ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയുടെ ബാഗിൽ നിന്ന് ലഹരി സ്‌റ്റാമ്പ് കണ്ടെടുത്ത കേസിലെ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി. എക്‌സൈസ് പിടിച്ചെടുത്തത് ലഹരിവസ്‌തു അല്ലെന്ന് കെമിക്കൽ എക്‌സാമിനേഴ്‌സ്‌ ലബോറട്ടറി ഡിപ്പാർട്ട്മെന്റിന്റെ...

വി മുരളീധരൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ? പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

തിരുവനന്തപുരം: ബിജെപിയിൽ വൻ അഴിച്ചു പണിക്ക് സാധ്യത. കേന്ദ്രമന്ത്രി വി മുരളീധരനെ ബിജെപി സംസ്‌ഥാന അധ്യക്ഷനായേക്കും. സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത്‌ നിന്ന് കെ സുരേന്ദ്രൻ മാറുമെന്നാണ് സൂചന. കെ സുരേന്ദ്രൻ ദേശീയ നിർവാഹക...
- Advertisement -