Sat, Oct 17, 2026
32 C
Dubai

വിദ്യാർഥികൾക്ക് ആശ്വാസം; കൺസെഷൻ പ്രായപരിധി ഉയർത്തി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ബസുകളിൽ വിദ്യാർഥി കൺസെഷൻ പ്രായപരിധി ഉയർത്തി സർക്കാർ ഉത്തരവിറക്കി. കൺസെഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25ൽ നിന്ന് 27 ആയി വർധിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു വ്യക്‌തമാക്കി. നേരത്തെ, പ്രായപരിധി...

മാസപ്പടി വിവാദം; മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: മാസപ്പടി വിവാദത്തിൽ വസ്‌തുതാ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. വിവാദത്തിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമാണ്. വീണയുടെ എക്‌സാലോജിക്കുമായി സിഎംആർഎല്ലിന്...

പൂവച്ചലിൽ പത്താം ക്‌ളാസുകാരനെ കാറിടിപ്പിച്ച് കൊന്ന കേസ്; പ്രതി പിടിയിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ സൈക്കിൾ യാത്രികനായ പത്താം ക്‌ളാസുകാരൻ കാറിടിച്ച് മരിച്ച സംഭവത്തിലെ പ്രതിയായ പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്‌ജൻ അറസ്‌റ്റിൽ. തമിഴ്‌നാട് അതിർത്തിയിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം. തിരുവനന്തപുരം റൂറൽ...

സോളാർ കേസ്; രാഷ്‌ട്രീയമായി കൈകാര്യം ചെയ്‌തിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാർ കേസ് രാഷ്‌ട്രീയമായി കൈകാര്യം ചെയ്‌തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന റിപ്പോർട് പുറത്തുവന്ന സാഹചര്യത്തിൽ ഷാഫി പറമ്പിൽ എംഎൽഎ അവതരിപ്പിച്ച അടിയന്തിരപ്രമേയവുമായി ബന്ധപ്പെട്ട...

സോളാർ പീഡന കേസ്; അടിയന്തിര പ്രമേയത്തിന് അനുമതി- ചർച്ച ഒരുമണിക്ക്

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോർട് സംബന്ധിച്ച് വിവാദം നിയമസഭ നിർത്തിവെച്ചു ചർച്ച ചെയ്യും. ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് സ്‌പീക്കർ അനുമതി...

മദ്യലഹരിയിൽ യുവതിയെ മർദ്ദിച്ച സംഭവം; നടക്കാവ് എസ്‌ഐക്ക് സസ്‌പെൻഷൻ

കോഴിക്കോട്: മദ്യലഹരിയിൽ യുവതിയേയും കുടുംബത്തേയും മർദ്ദിച്ച സംഭവത്തിൽ നടക്കാവ് എസ്‌ഐക്ക് സസ്‌പെൻഷൻ. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ, നടക്കാവ് എസ്ഐ വിനോദ് കുമാറിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻസ് ചെയ്‌തത്‌. കോഴിക്കോട് റൂറൽ പോലീസ് നൽകിയ...

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ചാണ്ടി ഉമ്മൻ സത്യപ്രതിജ്‌ഞ ചെയ്യും

കോട്ടയം: പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. 15ആം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കുന്ന വേളയിലാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്‌ഞയും നടക്കുന്നത്. രാവിലെ സഭയിലെ ചോദ്യോത്തര...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എസി മൊയ്‌തീൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എസി മൊയ്‌തീൻ ഇന്ന് ഇഡിക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകും. ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ...
- Advertisement -