നിയമസഭയിലെ സംഘർഷം; ആറ് പ്രതിപക്ഷ എംഎൽഎമാർക്ക് അവകാശ ലംഘന നോട്ടീസ്
തിരുവനന്തപുരം: നിയമസഭയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആറ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. റോജി എം ജോൺ, സനീഷ് കുമാർ ജോസഫ്, ടി സിദ്ദിഖ്, അൻവർ സാദത്ത്, എകെഎം അഷ്റഫ് , മാത്യു...
പ്രിയ വർഗീസിന്റെ നിയമനം; ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവർണർ
കൊച്ചി: പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാതിക്കാരന് സുപ്രീം കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. മന്ത്രിമാരുടെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല. കേരളത്തിൽ എല്ലാ ദിവസവും...
എംജിയിലെ പ്രതിഷേധ മാർച്ചിനിടെ അസഭ്യവർഷം; എസ്‌ഐക്കെതിരെ ഡിജിപിക്ക് പരാതി
കോട്ടയം: എംജി സർവകലാശാല പ്രതിഷേധ മാർച്ചിനിടെ പ്രവർത്തകർക്ക് നേരെ അസഭ്യവർഷം നടത്തിയ എസ്‌ഐക്കെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു. ഗാന്ധിനഗർ എസ്‌ഐ സുധി കെ സത്യപാലനെതിരെയാണ് കെഎസ്‌യു മുൻ സംസ്‌ഥാന ജനറൽ സെക്രട്ടറി...
വ്യാജരേഖ കേസ്; വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്- ഇന്ന് തെളിവെടുപ്പ്
പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യയുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. തനിക്കെതിരെ നടന്നത് അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ കൂടെ അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചന ആണെന്ന്...
സാമ്പത്തിക തട്ടിപ്പുക്കേസ്; കെ സുധാകരൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ പ്രതിചേർത്ത കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കളമശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ രാവിലെ 11 മണിയോടെ അദ്ദേഹം...
വിദ്യാഭ്യാസ മേഖലയുടെ തകർച്ച; നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത് എബിവിപി
തിരുവനന്തപുരം: നാളെ സംസ്‌ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത് എബിവിപി. ഉന്നതവിദ്യാഭ്യാസത്തെ ഇടതു സർക്കാർ തകർക്കുകയാണെന്ന് ആരോപിച്ചു എബിവിപി കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ്...
വ്യാജരേഖ കേസ്; വിദ്യ റിമാൻഡിൽ- ഇന്നും നാളെയും പോലീസ് കസ്‌റ്റഡിയിൽ
പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യ റിമാൻഡിൽ. ജൂലൈ ആറു വരെയാണ് വിദ്യയെ മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തിരിക്കുന്നത്. ഇന്നും നാളെയും വിദ്യയെ...
സംസ്‌ഥാനത്തെ യൂട്യൂബർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പ് പരിശോധന
തിരുവനന്തപുരം: സംസ്‌ഥാനത്ത് യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന. ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, കാസർഗോഡ്, എറണാകുളം, പാലക്കാട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. വരുമാനത്തിനനുസരിച്ചു കൃത്യമായി ആദായനികുതി അടക്കുന്നില്ലായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇൻകം...






































