വൈദേകം റിസോർട്ട് വിവാദം; അന്വേഷണത്തിന് വിദഗ്‌ധ സംഘത്തെ രൂപീകരിക്കും
കണ്ണൂർ: കണ്ണൂരിലെ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ടിനെതിരായ അന്വേഷണം തുടരാൻ വിജിലൻസ്. സാങ്കേതിക കാര്യങ്ങളിലെ വ്യക്‌തതക്കായി വിദഗ്‌ധ സംഘത്തെ രൂപീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി അന്വേഷണം സംഘം വിജിലൻസ് ഡയറക്‌ടറുടെ അനുമതി...
കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; ആറളം ഫാമിൽ നാളെ ഹർത്താൽ
കണ്ണൂർ: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചു ആറളം ഫാമിൽ നാളെ ഹർത്താൽ. എൽഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്. പത്താം ബ്ളോക്കിലെ താമസക്കാരനായ രഘുവെന്ന (43) ആദിവാസി യുവാവാണ് ഇന്ന്...
പോപ്പുലർ ഫ്രണ്ട് നിരോധനം; കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: പോപ്പുലർ ഫ്രണ്ട് നിരോധന കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് കൊച്ചി എൻഐഎ കോടതിയിൽ അന്തിമ റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്. 59 പേരാണ്...
കെടിയു സിൻഡിക്കേറ്റ് തീരുമാനങ്ങൾ; ഗവർണറുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽ തിരിച്ചടി. കേരള സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനങ്ങൾ സസ്‌പെൻഡ് ചെയ്‌ത ഗവർണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിൻഡിക്കേറ്റ് അംഗം കൂടിയായ ഐബി സതീഷ് എംഎൽഎ...
സഭ ഇന്നും പിരിഞ്ഞു; സർക്കാർ പരിപാടികളോട് ഇനി സഹകരിക്കില്ലെന്ന് വിഡി സതീശൻ
തിരുവനന്തപുരം: നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് സഭയിൽ ഇന്നും ബഹളം. പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ ചൊല്ലിയാണ് ഇന്ന് സഭയിൽ ബഹളം ഉണ്ടായത്. സഭ തുടങ്ങിയെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന്...
നിയമസഭയിലെ സംഘർഷം; പ്രതിഷേധിക്കാൻ പ്രതിപക്ഷം- സഭ ഇന്നും സ്‌തംഭിച്ചേക്കും
തിരുവനന്തപുരം: എംഎൽഎമാർക്ക് എതിരായ കയ്യേറ്റത്തിൽ നടപടി വൈകുന്നതിൽ നിയമസഭയിൽ ഇന്നും പ്രതിഷേധിക്കാൻ പ്രതിപക്ഷം. വിഷയത്തെ ചൊല്ലി ഇന്നും സഭ പ്രക്ഷുബ്‌ധമായേക്കും. ചോദ്യോത്തര വേള മുതൽ പ്രതിപക്ഷം പ്രതിഷേധിക്കും. പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെ ജാമ്യമില്ലാ...
മെഡിക്കൽ പണിമുടക്ക്; സംസ്‌ഥാനത്ത് ഇന്ന് ആശുപത്രി പ്രവർത്തനം തടസപ്പെടും
തിരുവനന്തപുരം: ആശുപത്രി ആക്രമണങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ചു ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്‌ഥാന വ്യാപകമായി ഇന്ന് നടത്തുന്ന മെഡിക്കൽ പണിമുടക്ക് ആരംഭിച്ചു. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. സംസ്‌ഥാന...
സ്‌റ്റോക്ക് മാർക്കറ്റ് തട്ടിപ്പ്: എൻഎഫ്‌എഐ അസോസിയേറ്റ്സ് ഉടമകൾ അറസ്‌റ്റിൽ
മലപ്പുറം: കള്ളങ്ങളാൽ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിലിരുന്ന് കോടികളുടെ സ്‌റ്റോക്ക് മാർക്കറ്റ് തട്ടിപ്പ് നടത്തിയ യുവാക്കളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ജില്ലയിലെ വഴിക്കടവ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന എൻഎഫ്‌എഐ അസോസിയേറ്റ്സ് എന്ന സ്‌ഥാപനം വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
പ്രതികളായ...






































