Wed, May 13, 2026
29 C
Dubai

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ

തൃശൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ. ഉച്ചയോടെ നെടുമ്പാശേരിയിൽ എത്തുന്ന അമിത് ഷാ 1.30ന് ഹെലികോപ്‌ടർ മാർഗം തൃശൂരിലെത്തും. ഉച്ചക്ക് രണ്ടിന് ശക്‌തൻ തമ്പുരാൻ സ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തും....

ബ്രഹ്‌മപുരം തീപിടിത്തം; ആശങ്കകൾ ജനിപ്പിക്കുന്ന വാർത്തകളിൽ ഭയം വേണ്ട- ആരോഗ്യമന്ത്രി

കൊച്ചി: തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്കകൾ ജനിപ്പിക്കുന്ന വാർത്തകൾ കണ്ടു ഭയപ്പെടരുതെന്നും മന്ത്രി പറഞ്ഞു. കുട്ടികൾ, പ്രായമുള്ളവർ, ഗർഭിണികൾ, മറ്റു രോഗങ്ങൾ ഉള്ളവർ തുടങ്ങിയവർ പ്രത്യേകം...

ആശുപത്രി ആക്രമണങ്ങൾ; 17ന് സംസ്‌ഥാനത്ത്‌ മെഡിക്കൽ സമരം

കോഴിക്കോട്: ആശുപത്രി ആക്രമണങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ചു ഈ മാസം 17ന് സംസ്‌ഥാനത്ത്‌ മെഡിക്കൽ സമരം നടത്തുമെന്ന് ഐഎംഎ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ ഡോക്‌ടർമാർ പണിമുടക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. അത്യാഹിത...

‘ഈ ചൂടിനെ നമുക്ക് നേരിടാം’; തെരുവോരങ്ങളിൽ തണ്ണീർ പന്തലുകൾ ഉയരും 

തിരുവനന്തപുരം: ഉഷ്‌ണ തരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി പ്രതിരോധ സജ്‌ജീകരണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി സംസ്‌ഥാനം. എല്ലാ തദ്ദേശ സ്‌ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീർ പന്തലുകൾ ആരംഭിക്കും. ഇവ മെയ് മാസം വരെ...

കളമശേരി ദത്ത്; കുഞ്ഞിന്റെ സംരക്ഷണം ഇനി തൃപ്പുണ്ണിത്തുറയിലെ ദമ്പതികൾക്ക്

കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കുട്ടിയുടെ ദത്ത് നടപടികളിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിന്റെ താൽക്കാലിലെ സംരക്ഷണം തൃപ്പുണ്ണിത്തുറയിലെ ദമ്പതികളെ ഏൽപ്പിക്കാമെന്ന് കുഞ്ഞിന്റെ യഥാർഥ മാതാപിതാക്കൾ ചൈൽഡ് വെൽഫെയർ കമ്മറ്റിയെ അറിയിച്ചു....

ചുട്ടുപൊള്ളി സംസ്‌ഥാനം; മൂന്ന് ജില്ലകളിൽ സൂര്യതാപ മുന്നറിയിപ്പ്

തിരുവനന്തപുരം: കൊടും ചൂടിൽ ചുട്ടുപൊള്ളി സംസ്‌ഥാനം. വരും ദിവസങ്ങളിലും കേരളത്തിൽ ചൂട് കഠിനമാകുമെന്നാണ് അറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും ചൂട് കൂടുക. തലസ്‌ഥാനത്ത് അടക്കം മൂന്ന് ജില്ലകളിൽ സൂര്യതാപ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന്...

പാർട്ടിക്കെതിരെ പരസ്യ പ്രസ്‌താവന; കത്ത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: പാർട്ടിക്കെതിരെയുള്ള പരസ്യ പ്രസ്‌താവനകൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ. പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയും. പാർട്ടി പ്രവർത്തനം നിർത്തണം എന്ന് പറഞ്ഞാൽ...

ബ്രഹ്‌മപുരം തീപിടിത്തം; നിരീക്ഷണ സമിതി ഇന്ന് സ്‌ഥലം സന്ദർശിക്കും

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് സ്‌ഥലം സന്ദർശിക്കും. ബ്രഹ്‌മപുരത്തെ സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായാണ് കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചത്. 24 മണിക്കൂറിനുള്ളിൽ സമിതി ബ്രഹ്‌മപുരം...
- Advertisement -