Wed, May 13, 2026
29 C
Dubai

കള്ളനോട്ട് കേസ്; ആലപ്പുഴ എടത്വ കൃഷി ഓഫിസർ അറസ്‌റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ കൃഷി ഓഫിസർ അറസ്‌റ്റിൽ. ആലപ്പുഴ എടത്വ കൃഷി ഓഫിസർ എം ജിഷമോളാണ് അറസ്‌റ്റിലായത്‌. കോൺവെന്റ് സ്‌ക്വയറിലെ ഫെഡറൽ ബാങ്ക് ശാഖയിൽ ജിഷയുമായി പരിചയമുള്ള ഒരു വ്യാപാരി കൊണ്ടുവന്ന...

സ്വർണക്കടത്ത് കേസ്; ഒത്തുതീർപ്പ് ശ്രമം- വിവരങ്ങൾ ഇന്ന് പുറത്തുവിടുമെന്ന് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പ് ശ്രമം നടക്കുന്നതായി കേസിലെ പ്രതി സ്വപ്‌ന സുരേഷ്. വിവരങ്ങൾ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പുറത്തുവിടുമെന്നും സ്വപ്‌ന സുരേഷ് സാമൂഹിക മാദ്ധ്യമത്തിലെ പോസ്‌റ്റിൽ വ്യക്‌തമാക്കി. 'സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പ്....

വൈദേകം റിസോർട്ട് വിവാദം; ഓഹരികൾ ഒഴിവാക്കാനൊരുങ്ങി ജയരാജന്റെ കുടുംബം

തിരുവനന്തപുരം: കണ്ണൂരിലെ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ടിന്റെ ഓഹരികൾ ഒഴിവാക്കാനൊരുങ്ങി ഇപി ജയരാജൻ. മറ്റാർക്കെങ്കിലും ഓഹരികൾ കൈമാറാനാണ് ഉദ്ദേശിക്കുന്നത്. എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയും മകൻ ജെയ്‌സണുമാണ് ഓഹരികൾ കൈമാറാൻ...

ഇനി പരീക്ഷാക്കാലം; എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം. ഈ മാസം 29 വരെയാണ് പരീക്ഷ. കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷാസമയം. ഏപ്രിൽ മൂന്ന് മുതൽ പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയം...

ബ്രഹ്‌മപുരത്തെ തീ അണയ്‌ക്കാനുള്ള ശ്രമം തുടരുന്നു; പുതിയ കളക്‌ടർ ഇന്ന് ചുമതലയേൽക്കും

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീ അണയ്‌ക്കാനുള്ള ശ്രമം ഇന്നും തുടരും. തീപിടിത്തം ഉണ്ടായി എട്ടാം ദിവസമായ ഇന്നും കൊച്ചിയിലെ വിവിധയിടങ്ങളിൽ മാലിന്യപ്പുക വമിക്കുന്നത് തുടരുകയാണ്. തീ അണയ്‌ക്കാൻ 65ഓളം ഹിറ്റാച്ചികൾ എത്തിച്ചിട്ടുണ്ട്....

ബ്രഹ്‌മപുരം തീപിടിത്തം; തീ അണയ്‌ക്കാൻ അടിയന്തിര നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്‌ളാസ്‌റ്റിക് മാലിന്യങ്ങൾ ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം. തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അടിയന്തിര ഉന്നതതല യോഗത്തിലാണ് തീരുമാനം. ബ്രഹ്‌മപുരത്ത് തീയും പുകയും എത്രയും വേഗം ശമിപ്പിക്കാൻ അടിയന്തിര...

കളക്‌ടർമാർക്ക് സ്‌ഥലംമാറ്റം; രേണുരാജിനെ വയനാട് കളക്‌ടറായി നിയമിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഐഎഎസ് തലത്തിൽ വൻ അഴിച്ചുപണി. നാല് ജില്ലാ കളക്‌ടർമാരെ സ്‌ഥലം മാറ്റി. എറണാകുളം കളക്‌ടർ രേണുരാജിനെ വയനാട് കളക്‌ടറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്‌റ്റാഫ്‌ ഓഫീസറായ എൻഎസ്‌കെ ഉമേഷാണ് പുതിയ...

ആളൂരിൽ കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ; പിതാവ് തൂങ്ങിമരിച്ച നിലയിൽ- അന്വേഷണം

തൃശൂർ: ആളൂരിൽ അച്ഛനും രണ്ടര വയസുള്ള മകനും മരിച്ച നിലയിൽ. ബിനോയ്, മകൻ അർജുൻ എന്നിവരാണ് മരിച്ചത്. വീടിന്റെ അടുക്കളയിൽ ആയിരുന്നു ഇരുവരുടെയും മൃതദേഹം. അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലാണ് കണ്ടെത്തിയത്....
- Advertisement -