മരുന്ന് സംഭരണ ശാലക്ക് അംഗീകാരമില്ല; നടപടി എടുക്കേണ്ടത് മറ്റു വിഭാഗങ്ങൾ- ബി സന്ധ്യ
തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്ന് സംഭരണ ശാലയ്ക്ക് തീപിടിച്ചതിന് പിന്നാലെ പ്രതികരണവുമായി ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ. കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ല. തീപിടിത്തം തടയാനുള്ള സംവിധാനങ്ങളും കെട്ടിടത്തിൽ...
സംസ്‌ഥാനത്ത് ഇന്നും വേനൽ മഴ കനക്കും; ഇടിമിന്നലിനും കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വേനൽ മഴ കനക്കും. ഇന്ന് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം പെയ്‌ത മഴയ്‌ക്ക് സമാനമായി ഉച്ചക്ക് ശേഷം മഴ സജീവമാകാനാണ് സാധ്യത. മലയോര മേഖലയിൽ...
തുമ്പയിൽ മരുന്ന് സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം; ഫയർഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഫയർഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം. ചാക്ക ഫയർഫോഴ്‌സ് യൂണിറ്റിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി ജെഎസ് രഞ്‌ജിത്ത് (32)...
പൊന്നമ്പല മേട്ടിലെ അനധികൃത പൂജ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
പാലക്കാട്: പൊന്നമ്പല മേട്ടിൽ അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി. ദേവസ്വം ബെഞ്ചിന്റെതാണ് നടപടി. ശബരിമല സ്‌പെഷ്യൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ...
കാട്ടാക്കട കോളേജിലെ ആൾമാറാട്ടം; പ്രിൻസിപ്പൽ ജിജെ ഷൈജുവിന് സസ്‌പെൻഷൻ
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിലെ ആൾമാറാട്ട വിവാദത്തിൽ നടപടിയുമായി കോളേജ് മാനേജ്‌മെന്റ്. കാട്ടാക്കട ക്രിസ്‌ത്യൻ കോളേജ് പ്രിൻസിപ്പൽ ജിജെ ഷൈജുവിനെ സസ്‌പെൻഡ് ചെയ്‌തു. നടപടി എടുക്കാൻ നിർദ്ദേശിച്ചു കേരള സർവകലാശാല രജിസ്‌ട്രാർ കോളേജ്...
പുതിയ മദ്യനയം ഈ ആഴ്‌ച പ്രഖ്യാപിക്കും; ഡ്രൈ ഡേ ഒഴിവാക്കില്ല
തിരുവനന്തപുരം: പുതിയ മദ്യനയം ഈ ആഴ്‌ച പ്രഖ്യാപിക്കും. ഐടി പാർക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌ഥലങ്ങളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയായിരിക്കും പുതിയ മദ്യനയം പ്രഖ്യാപിക്കുക. ബാറുകളിൽ ഫീസിൽ വർധനവ് ഉണ്ടാകും. എല്ലാ മാസവും...
ഗേറ്റ് പൂട്ടി; ബ്ളാസ്‌റ്റേഴ്‌സ് സെലക്ഷൻ ട്രയൽസ് തടഞ്ഞു പിവി ശ്രീനിജൻ എംഎൽഎ- വിവാദം
കൊച്ചി: കേരള ബ്ളാസ്‌റ്റേഴ്‌സ് ഫുട്‌ബോൾ സെലക്ഷൻ ട്രയൽസ് തടഞ്ഞതിൽ പ്രതിഷേധം ശക്‌തമാകുന്നു. ഇന്ന് രാവിലെയാണ് സിപിഎം നേതാവും കുന്നത്തുനാട് എംഎൽഎയുമായ പിവി ശ്രീനിജൻ, സെലക്ഷൻ ട്രയൽസ് തടഞ്ഞത്. സെലക്ഷൻ ട്രയൽസ് നടക്കുന്ന കൊച്ചി...
രജതജൂബിലി നിറവിൽ കേരള നിയമസഭാ മന്ദിരം; ആഘോഷങ്ങൾ ഉപരാഷ്‌ട്രപതി ഉൽഘാടനം ചെയ്യും
തിരുവനന്തപുരം: കേരള നിയമസഭാ മന്ദിരം രജതജൂബിലി നിറവിൽ. രജതജൂബിലി ആഘോഷങ്ങൾക്ക് ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് ഉൽഘാടനം ചെയ്യും. രാവിലെ പത്തരയ്‌ക്ക് നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ വെച്ചാണ് പരിപാടി....







































