Sun, Aug 2, 2026
32.9 C
Dubai

സംസ്‌ഥാനത്ത്‌ ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം തുടരും. ആലുവ-അങ്കമാലി സെഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര-ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗാർഡർ നവീകരണവും ഉൾപ്പടെയുള്ള ജോലികളാണ് നടക്കുന്നത്. ഇന്ന് ആറ് ട്രെയിനുകൾ പൂർണമായി റദ്ദാക്കി. മധുര-തിരുവനന്തപുരം അമൃത...

കാട്ടാക്കട കോളേജിലെ ആൾമാറാട്ടം; കേസെടുത്ത് പോലീസ്- പ്രിൻസിപ്പൽ ഒന്നാം പ്രതി

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിലെ ആൾമാറാട്ട വിവാദത്തിൽ കേസെടുത്ത് പോലീസ്. കോളേജ് പ്രിൻസിപ്പൽ ജിജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. എസ്എഫ്ഐ നേതാവ് വിശാഖ് ആണ് രണ്ടാം പ്രതി. വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ,...

ഹയർ സെക്കണ്ടറി പരീക്ഷാ ഫലം ഈ മാസം 25ന്; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഹയർ സെക്കണ്ടറി പരീക്ഷാ ഫലം ഈ മാസം 25ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം വർഷ ഹയർ സെക്കണ്ടറി ക്‌ളാസിൽ ചേരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാക്കും. കഴിഞ്ഞ...

സംസ്‌ഥാനത്ത്‌ ഇന്ന് ട്രെയിൻ ഗതാഗത നിയന്ത്രണം; 15 ട്രെയിനുകൾ പൂർണമായി റദ്ദാക്കി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ട്രെയിൻ ഗതാഗത നിയന്ത്രണം. തൃശൂർ യാർഡിലും ആലുവ-അങ്കമാലി സെഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര-ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗാർഡർ നവീകരണവും ഉൾപ്പടെയുള്ള ജോലികളാണ് നടക്കുന്നത്. 15 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. നാളെയും...

ഈ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തിയാൽ 26 ലക്ഷം പാരിതോഷികം; എൻഐഎ

കൊച്ചി: നിരോധനത്തിന് ശേഷവും കേരളത്തിൽ എൻഐഎ സജീവമാകുന്നതായി റിപ്പോർട്ടുകൾ. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രാജ്യവ്യാപകമായി രജിസ്‌റ്റർ ചെയ്‌ത യുഎപിഎ കേസുകളിലെ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) പിടികിട്ടാപ്പുള്ളികളായ ആറ് മലയാളികളെ കണ്ടെത്തുന്നവർക്ക്...

ബെവ്‌കോ ഔട്ട്ലെറ്റുകളിൽ 2000 രൂപയുടെ നോട്ടുകൾക്ക് വിലക്ക്

തിരുവനന്തപുരം: ബെവ്‌കോ ഔട്ട്ലെറ്റുകളിൽ 2000 രൂപയുടെ നോട്ടുകൾക്ക് വിലക്ക്. ബെവ്‌കോ ജനറൽ മാനേജർ (ഓപ്പറേഷൻസ്) സർക്കുലറിലൂടെ എല്ലാ റീജിയണൽ, വെയർഹൗസ്‌ മാനേജർമാർക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. 2000 രൂപയുടെ നോട്ട് ഇനി...

മെഡിക്കൽ കോളേജുകളിൽ അഞ്ചു ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിൽ അഞ്ചു ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് സംബന്ധിച്ചു മന്ത്രി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർക്ക് നിർദ്ദേശം നൽകി. ഓരോ മെഡിക്കൽ കോളേജിലും ഗ്യാപ്...

കണമലയിലെ ആക്രമണം; കാട്ടുപോത്തിനെ മയക്കുവെടിവെച്ചു പിടികൂടാൻ ഉത്തരവ്

കോട്ടയം: കോട്ടയം എരുമേലി കണമലയിൽ ആക്രമണം നടത്തിയ കാട്ടുപോത്തിനെ മയക്കുവെടിവെച്ചു പിടികൂടാൻ ഉത്തരവ്. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കോട്ടയം ഡിഎഫ്ഒക്കാണ് മയക്കുവെടിവെക്കാൻ നിർദ്ദേശം നൽകിയത്. കാട്ടുപോത്ത് ജനവാസ...
- Advertisement -