Sun, Oct 18, 2026
30 C
Dubai

കെഎസ്ആർടിസിക്ക് 30 കോടി സഹായധനം അനുവദിച്ചു; കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് അടിയന്തിര സഹായധനമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഈ മാസം കെഎസ്ആർടിസിക്ക് വിവിധയിടങ്ങളിലായി ആകെ 201 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. നടപ്പ് സാമ്പത്തിക...

മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ബാർ ലൈസൻസ് ഫീസ് വർധിപ്പിച്ചു

തിരുവനന്തപുരം: ഈ സാമ്പത്തിക വർഷത്തെ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ഫീസ്. അഞ്ചു ലക്ഷം രൂപയാണ് വർധിപ്പിച്ചത്. മദ്യനയം വിശദീകരിക്കാൻ ഇന്ന് ഉച്ചക്ക്...

മൂന്നാം ക്‌ളാസുകാരിയെ ചൂരൽക്കൊണ്ട് അടിച്ചു; അധ്യാപകന് സസ്‌പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ട ഇടയാറൻമുളയിൽ മൂന്നാം ക്ളാസ് വിദ്യാർഥിനിയെ ചൂരൽ വടികൊണ്ട് അടിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു. എരുമക്കാട് ഗുരുക്കൻകുന്ന് സർക്കാർ എൽപി സ്‌കൂൾ അധ്യാപകൻ ബിനോജിനെതിരെയാണ് നടപടി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ...

ഉമ്മൻ ചാണ്ടി അനുസ്‌മരണം; പ്രസംഗത്തിനിടെ മൈക്ക് തടസപ്പെട്ടു- കേസെടുത്ത് പോലീസ്

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്‌മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ മൈക്ക് തകരാറിലായ സംഭവത്തിൽ കേസെടുത്ത് കന്റോൺമെന്റ് പോലീസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നാണ് എഫ്‌ഐആറിലുള്ളത്. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ...

എംവി ഗോവിന്ദനെതിരായ മാനനഷ്‌ടക്കേസ്; കെ സുധാകരന്റെ ഹരജി കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സിപിഐഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരായ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സമർപ്പിച്ച മാനനഷ്‌ടക്കേസ് ഹരജി എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. പരാതി പരിശോധിച്ച ശേഷം ഫയൽ സ്വീകരിക്കണമോ വേണ്ടയോ...

സംസ്‌ഥാനത്ത്‌ ഇന്നും വ്യാപക മഴ; എട്ടു ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും വ്യാപക മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴയുണ്ടാകും. എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള എട്ടു ജില്ലകളിലാണ് യെല്ലോ...

തൊണ്ടിമുതൽ കേസ്; പുനരന്വേഷണത്തിന് താൽക്കാലിക സ്‌റ്റേ

ന്യൂഡെൽഹി: ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ പുനരന്വേഷണത്തിന് താൽക്കാലിക സ്‌റ്റേ അനുവദിച്ചു സുപ്രീം കോടതി. പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടികളിലെ തുടർനടപടികളാണ് സുപ്രീം കോടതി താൽക്കാലികമായി സ്‌റ്റേ ചെയ്‌തത്‌. കേസിൽ...

മുട്ടിൽ മരം മുറി; കുറ്റവാളികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വനംമന്ത്രി

വയനാട്: വിവാദമായ മുട്ടിൽ മരം മുറി കേസിലെ കുറ്റവാളികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. മരം മുറിച്ചത് പട്ടയഭൂമിയിൽ നിന്ന് തന്നെയാണെന്നും ശശീന്ദ്രൻ ആവർത്തിച്ചു. അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ട്. പ്രതികൾക്ക്...
- Advertisement -