Sun, Oct 18, 2026
34 C
Dubai

ദർശനയുടെയും കുഞ്ഞിന്റെയും ആത്‍മഹത്യ; ഭർതൃ കുടുംബത്തിനെതിരെ കേസ്

വയനാട്: വെണ്ണിയോട് പാത്തിക്കൽ കടവിലെ നടപ്പാലത്തിൽ നിന്ന് കുഞ്ഞുമായി യുവതി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർതൃ കുടുംബത്തിനെതിരെ കേസെടുത്ത് പോലീസ്. ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭരാജൻ, അമ്മ ബ്രാഹ്‌മിലി എന്നിവർക്കെതിരെയാണ്...

വടക്കൻ കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ അവധി

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു. ഇന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കുമാണ്...

രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട്: കനത്ത മഴയെ തുടർന്ന് വയനാട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്‌ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. 'കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ,...

‘ഉമ്മൻ ചാണ്ടി കോൺഗ്രസിന്റെ നികത്താനാവത്ത നഷ്‌ടം’; അനുസ്‌മരണത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: കോൺഗ്രസിന്റെ ഏറ്റവും മികച്ച സംഘാടകനാണ് ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്‌മരണത്തിൽ സംസാരിക്കുക ആയിരുന്നു മുഖ്യമന്ത്രി. ചെറുപ്പകാലം മുതൽ കോൺഗ്രസിന്റെ അതിപ്രധാനിയായി ഉമ്മൻ ചാണ്ടി മാറി. 1970...

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുതന്നെ; റിപ്പോർട്

കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്‌ത്രക്രിയയിലെന്ന് കണ്ടെത്തൽ. കോഴിക്കോട് എസിപിയുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്‌ത്രക്രിയയിലാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്നാണ്...

സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ; ഒമ്പതിടത്ത് യെല്ലോ അലർട്- മൂന്ന് ജില്ലകൾക്ക് അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിലാണ് കനത്ത മഴക്ക് സാധ്യത. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...

കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്‌മരണം ഇന്ന്; മുഖ്യമന്ത്രി പങ്കെടുക്കും

തിരുവനന്തപുരം: കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്‌മരണ പരിപാടി ഇന്ന്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മര പ്രഭാഷണം നടത്തും. ഇന്ന് വൈകിട്ട് തിരുവനന്തപുരം...

ഏക സിവിൽ കോഡ്; മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ സെമിനാറിൽ സിപിഎം പങ്കെടുക്കും

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റി കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചു സിപിഎം. ഈ മാസം 26ന് കോഴിക്കോട് നടക്കുന്ന സെമിനാറിൽ സിപിഎം പങ്കെടുക്കും. ജനങ്ങളെ വിഭജിക്കുന്നതിനുള്ള...
- Advertisement -