Sun, Oct 18, 2026
34 C
Dubai

മധ്യ-വടക്കൻ കേരളത്തിൽ ശക്‌തമായ മഴ തുടരുന്നു; 6 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: മധ്യ-വടക്കൻ കേരളത്തിൽ ശക്‌തമായ മഴ തുടരുന്നു. ആറ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ നാളെയും...

ആലപ്പുഴയിൽ യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ആലപ്പുഴ: കുട്ടനാട് തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മൃതദേഹവും കാറും പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്. എടത്വ സ്വദേശി ജയിംസ് കുട്ടി (49) ആണ് മരിച്ചതെന്നാണ്...

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസ്; വിനായകൻ ചോദ്യം ചെയ്യലിന് ഹാജരായില്ല

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. വിനായകനെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് എറണാകുളം നോർത്ത് പോലീസ്...

ഉമ്മൻചാണ്ടിക്ക് പകരക്കാരനാര്? പുതുപ്പള്ളി നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക്

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കുന്നു. 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിന് പിന്നാലെയാണ്, തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് പകരക്കാരനായി ഒരാളെ തിരഞ്ഞെടുക്കേണ്ട അവസ്‌ഥയിലേക്ക് പുതുപ്പള്ളിക്കാർ എത്തിയത്....

പിവി അൻവറിന്റെ മിച്ചഭൂമി കേസ്; നടപടി മൂന്ന് മാസത്തിനകം പൂർത്തിയാക്കും

കൊച്ചി: പിവി അൻവർ എംഎൽഎക്ക് എതിരായ മിച്ചഭൂമി കേസിൽ നടപടികൾ വൈകിയതിൽ ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി വന്യൂ വകുപ്പ്. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ വൈകിയതിൽ കണ്ണൂർ സോണൽ ലാൻഡ് ബോർഡ് ചെയർമാനും താമരശേരി...

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസ്; നടൻ വിനായകനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകനെ പോലീസ് ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. സംഭവത്തിൽ വിനായകനെതിരെ എറണാകുളം നോർത്ത് പോലീസ് കേസെടുത്തിരുന്നു. കലാപാഹ്വാനത്തിനും...

സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് വൈകിട്ട്

കൊച്ചി: ഈ വർഷത്തെ സംസ്‌ഥാന ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക. ബംഗാളി സംവിധായകൻ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ്...

ഇനി യാത്ര തനിയെ; ജനനായകന് യാത്രാമൊഴി 

കോട്ടയം: ആരവങ്ങളും ആർപ്പുവിളികളും അടങ്ങി. തൊണ്ടയിടറിയ മനുഷ്യ സാഗരം മൂകസാക്ഷിയായി, ജനനായകൻ ഇനി അന്ത്യവിശ്രമത്തിലേക്ക്. 53 വർഷം ഹൃദയത്തിൽ സൂക്ഷിച്ച പുതുപ്പള്ളിക്കാർ പരാതികളും പരിഭവങ്ങളും ഒന്നുമില്ലാതെ ഉമ്മൻ ചാണ്ടി എന്ന തങ്ങളുടെ പ്രിയപ്പെട്ട...
- Advertisement -