മാസപ്പിറവി കണ്ടില്ല; ബലിപെരുന്നാൾ മേയ് 28ന്
കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ മേയ് 28ന്. ഇന്ന് എവിടെയും ദുൽഹിജ്‌ജ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ മേയ് 19 ചൊവ്വാഴ്‌ച ദുൽഹിജ്‌ജ ഒന്നും അതനുസരിച്ച് ബാലി പെരുന്നാൾ (ദുൽഹിജ്‌ജ 10) മേയ് 28...
വിഡി. സതീശന് ധനകാര്യം, ചെന്നിത്തലക്ക് ആഭ്യന്തരം; മുരളീധരന് ആരോഗ്യം
തിരുവനന്തപുരം: ചർച്ചകൾക്ക് ശേഷം മന്ത്രിമാരിലും വകുപ്പുകളിലും ഏകദേശ ധാരണ. ഇന്ന് വൈകീട്ടോടെ പട്ടിക ഗവർണർക്ക് കൈമാറും. നിയുക്‌ത മുഖ്യമന്ത്രി വിഡി. സതീശന് ധനവകുപ്പ് ലഭിച്ചേക്കും. ചെന്നിത്തല (ആഭ്യന്തരം, വിജിലൻസ്), കെ. മുരളീധരൻ (ആരോഗ്യം),...
‘തോൽവിയുടെ ഉത്തരവാദിത്തം പിണറായിക്കും ഗോവിന്ദനും; ഇരുവരും ഉടൻ ഒഴിയണം’
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിൽ സിപിഎമ്മിനെതിരെ ജില്ലാ കമ്മിറ്റികളിൽ രൂക്ഷ വിമർശനം. തളിപ്പറമ്പിൽ പികെ. ശ്യാമളക്കെതിരായ അണികളുടെ എതിർപ്പ് അവഗണിച്ചത് തിരിച്ചടിയായെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നു.
തളിപ്പറമ്പിലേയും പയ്യന്നൂരിലെയും പ്രതിസന്ധി...
വകുപ്പുകളിൽ ഏകദേശ ധാരണ; കോൺഗ്രസിന് 12 മന്ത്രിമാർ, ലീഗിന് 5
തിരുവനന്തപുരം: വിഡി. സതീശൻ സർക്കാർ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്. മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ ഏകദേശ ധാരണയായതായാണ് വിവരം. ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഇന്ന് വീണ്ടും ചർച്ച നടത്തും.
വകുപ്പുകളിൽ ഉച്ചയോടെ...
വൻ പരിഷ്‌കാരം; സിബിഎസ്‌ഇ സ്‌കൂളുകളിൽ മൂന്ന് ഭാഷാ പഠനം നിർബന്ധമാക്കി
ന്യൂഡെൽഹി: സിബിഎസ്‌ഇ സ്‌കൂളുകളിൽ 9, 10 ക്ളാസുകളിലെ ഭാഷാ പഠനത്തിൽ വൻ പരിഷ്‌കാരങ്ങളുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ. ജൂലൈ ഒന്നുമുതൽ ഒമ്പത്, പത്ത് ക്ളാസുകളിലെ വിദ്യാർഥികൾക്ക് മൂന്ന് ഭാഷകളുടെ പഠനം...
സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നു; മന്ത്രിമാരെ രാത്രിയോടെ അറിയാം
തിരുവനന്തപുരം: കോൺഗ്രസിൽ സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നു. ചർച്ചകൾക്കായി കെപിസിസി ആസ്‌ഥാനത്ത് രാവിലെ മുതൽ നേതാക്കളുടെ ഒഴുക്കായിരുന്നു. രാത്രിയോടെ മന്ത്രിസഭയിൽ ആരൊക്കെ ഉൾപ്പെടുമെന്ന കാര്യത്തിൽ വ്യക്‌തത വന്നേക്കും. മന്ത്രിമാരുടെ അന്തിമ പടികയ്‌ക്ക് ഉടൻ...
സർക്കാർ രൂപീകരണം; ഘടകകക്ഷികളുമായി ചർച്ച ഇന്ന്, മന്ത്രിമാരെ ഉടനെ അറിയാം
തിരുവനന്തപുരം: സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. മന്ത്രിമാരെയും വകുപ്പുകളും തീരുമാനിക്കാൻ നിയുക്‌ത മുഖ്യമന്ത്രി വിഡി. സതീശനും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ഇന്ന് ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തും. രാവിലെ പത്തുമണിക്കാണ്...
പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ലെന്ന് സ്‌ഥിരീകരണം; റാപ്പർ വേടന് കുരുക്ക് മുറുകും
കൊച്ചി: റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) പക്കൽ നിന്ന് പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ലെന്ന് സ്‌ഥിരീകരണം. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടന്ന പരിശോധനയിലാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. ഇതോടെ കേസിൽ വനംവകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും.
വേടൻ...






































