Wed, May 13, 2026
29 C
Dubai

ഇഡി കേസിൽ ജാമ്യം ആയില്ല; സിദ്ദിഖ് കാപ്പന്‍ ജയിലില്‍ തുടരണം

ന്യൂഡെൽഹി: രാജ്യദ്രോഹ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ലഖ്‌നൗവിലെ ജയിലില്‍ തുടരേണ്ട അവസ്‌ഥയിലാണ്‌. യുപി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്‌റ്റ്‌ ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്...

ക്യാന്‍സര്‍-പ്രമേഹ രോഗികള്‍ക്ക് ആശ്വാസമായി അവശ്യ മരുന്നുകളുടെ പുതിയ പട്ടിക

ന്യൂഡെൽഹി: 384 മരുന്നുകള്‍ അടങ്ങിയ അവശ്യ മരുന്നുകളുടെ പുതിയ പട്ടിക കേന്ദ്രസർക്കാർ പുറത്തിറക്കി. ക്യാന്‍സറിന് കാരണമാകുന്നുവെന്ന ആശങ്ക നിലനിൽക്കുന്ന 'റാണിറ്റിഡിന്‍' അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്‌. പരിഷ്‌കരിച്ച പട്ടികയിൽ മറ്റു 26 മരുന്നുകളും...

വീണ്ടും മാറ്റി ലാവ്‌ലിൻ കേസ്; ഇന്നും പരിഗണിക്കില്ല; പുതിയ തീയതി പിന്നീട്

ന്യൂഡെൽഹി: എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹരജികൾ ഇന്ന് പരിഗണിക്കുമെന്നാണ് സുപ്രീം കോടതി നേരെത്തെ അറിയിച്ചിരുന്നത്. ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ച് ഉച്ചക്ക് ശേഷം പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ലാവ്‌ലിൻ ഹർജികളും ഉൾപ്പെടുത്തിയിരിക്കുന്നത്....

പശ്‌ചിമഘട്ട കരട് വിജ്‌ഞാപനം റദ്ദാക്കില്ല; ഹരജി തള്ളി സുപ്രീംകോടതി

ന്യൂഡെൽഹി: കരട് വിജ്‌ഞാപനത്തിനെതിരെ കോഴിക്കോട്‌ ആസ്‌ഥാനമായ കർഷക ശബ്‌ദം എന്ന സംഘടന നൽകിയ പൊതുതാൽപര്യ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്. വിജ്‌ഞാപനത്തിനെതിരെ പരാതിയുണ്ടെങ്കില്‍ അന്തിമ വിജ്‌ഞാപനം വരുമ്പോള്‍ ഹരജി നല്‍കാമെന്നും കോടതി വ്യക്‌തമാക്കി. ചീഫ്...

കേരളത്തിന് അഭിമാനം; ഡോ. അബ്ബാസ് പനക്കൽ ഇംഗ്‌ളണ്ട് സർറി സർവകലാശാല ഉപദേശകൻ

അബുദാബി: ഇംഗ്‌ളണ്ട് ആസ്‌ഥാനമായ സർറി സർവകലാശാലയുടെ റിലീജ്യസ് ലൈഫ് ആൻഡ് ബിലീഫ് സെന്റർ ഉപദേശക സമിതിയിൽ അംഗമായി ചരിത്രഗവേഷകനും മലയാളിയും മലബാറുകാരനുമായ ഡോ. അബ്ബാസ് പനക്കൽ. 1891ൽ രൂപം കൊണ്ട ലോക പ്രശസ്‌തമായ സർറി...

പ്രണയക്കെണി യാഥാർഥ്യം; തലശേരി ആർച്ച് ബിഷപ്പ്

കണ്ണൂർ: പ്രണയക്കെണി യാഥാര്‍ഥ്യമാണെന്നും സഭ ഇത് പറയുന്നത് വസ്‌തുതകളുടെ അടിസ്‌ഥാനത്തില്‍ ആന്നെന്നും വിശദീകരിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി. ഏതെങ്കിലും മതവിഭാഗത്തെ ലക്ഷ്യമിട്ടല്ല പരാമർശം നടത്തുന്നതെന്നും വ്യക്‌തമാക്കിയ ബിഷപ്പ് പക്ഷെ...

തെരുവുനായ ആക്രമണം; കര്‍മപദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ തെരുവുനായ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്‌ച ഉന്നതതല യോഗം ചേരുമെന്ന് തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷ്. സമീപ ദിവസങ്ങളില്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ആക്രമണം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ്...

എകെജി സെന്റർ ആക്രമണം: ജനം വിഡ്ഢികളാണെന്ന് കരുതരുത്; കെ സുധാകരൻ‌

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ യൂത്ത് കോൺഗ്രസ് ആണെന്ന ക്രൈംബ്രാഞ്ച് സൂചനക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ‌. മുൻ കൗൺസിലർ ഐപി ബിനുവിന്റെ പേരാണ് അന്ന് ദൃക്‌സാക്ഷി പറഞ്ഞതെന്നും ഇത് വെള്ളരിക്ക പട്ടണം...
- Advertisement -