Wed, Aug 5, 2026
35.4 C
Dubai

ക്രൈം ബ്രാഞ്ചിന് വൻ തിരിച്ചടി; ആശ്രമം കത്തിച്ച കേസിൽ മൊഴിമാറ്റി മുഖ്യസാക്ഷി

കൊച്ചി: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ക്രൈം ബ്രാഞ്ചിന് വൻ തിരിച്ചടി. കേസിലെ പ്രധാന സാക്ഷിയായ പ്രശാന്ത് മജിസ്‌ട്രേറ്റിന് മുമ്പാകെ നൽകിയ രഹസ്യ മൊഴി മാറ്റിപ്പറഞ്ഞതോടെയാണ് അന്വേഷണത്തിൽ ക്രൈം ബ്രാഞ്ചിന് തിരിച്ചടിയായത്. സഹോദരൻ...

നാട്ടകം സുരേഷും തിരുവഞ്ചൂരും പങ്കെടുക്കില്ല; തരൂരിന്റെ കോട്ടയം സന്ദർശനം വിവാദത്തിൽ

കോട്ടയം: തിരുവനന്തപുരം എംപി ശശി തരൂർ ഇന്ന് കോട്ടയം ജില്ലയിൽ പര്യടനം നടത്തും. പാലായിൽ സംഘടിപ്പിച്ചിരിക്കുന്ന കെഎം ചാണ്ടി അനുസ്‌മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിലും തരൂർ പങ്കെടുക്കും. പാലാ,...

ഹോസ്‌റ്റൽ നിയമങ്ങളിൽ ലിംഗ വിവേചനം പാടില്ല; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വിദ്യാർഥികളോട് വിവേചനം പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹോസ്‌റ്റൽ പ്രവേശനം സംബന്ധിച്ച് ചില വിദ്യാർഥികൾ പരാതി പറഞ്ഞിരുന്നതായും ചില മെഡിക്കല്‍ കോളേജുകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്...

കോഴിക്കോട് പിഎൻബി തട്ടിപ്പ്; വിശദപരിശോധന നടത്തുമെന്ന് മേയർ

കോഴിക്കോട്: കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് വിശദമായി പരിശോധിക്കുമെന്ന് കോർപറേഷൻ മേയർ ബീന ഫിലിപ്പ്. കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കോർപറേഷന്റെ അക്കൗണ്ടുകളിൽ വിശദപരിശോധന നടത്തും. തിരിമറി...

തർക്കം ഒത്തുതീർപ്പാക്കി; ‘അവതാർ 2’ കേരളത്തിലും പ്രദർശനത്തിന്

നീണ്ട തർക്കത്തിന് ഒടുവിൽ ഹോളിവുഡ് ചിത്രമായ 'അവതാർ 2' കേരളത്തിലും പ്രദർശനത്തിന് ഒരുങ്ങുന്നു. ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ഡിസംബർ 16ന് തന്നെ ചിത്രം കേരളത്തിലും റിലീസ് ചെയ്യും. ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂൺ സംവിധാനം...

രാജ്യത്തെ ഏറ്റവും മികച്ച പൊതു വിദ്യാഭ്യാസ മേഖല കേരളത്തിലേത്: മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച പൊതു വിദ്യാഭ്യാസ മേഖല കേരളത്തിലേത് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് സർക്കാർ അധികാരത്തിലേറിയ ശേഷം പൊതുവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ മികവ് വരുത്താനായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഊരൂട്ടമ്പലം...

കായൽ കയ്യേറ്റം: എംജി ശ്രീകുമാറിനെതിരെ കേസെടുക്കണം; കോടതി

കൊച്ചി: കായൽ കയ്യേറി വീട് വെച്ചെന്ന കേസിൽ എംജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. കൊച്ചിയിലെ മുളവുകാട് ഗ്രാമപഞ്ചായത്തിലെ ബോൾഗാട്ടി പാലസിന് സമീപമുള്ള ബോട്ട് ജെട്ടിക്കടുത്താണ് എംജി ശ്രീകുമാർ വീട് വെച്ചത്. ഇത്...

ഹിഗ്വിറ്റ വിവാദം: ഫിലിം ചേംബറിന് നന്ദി അറിയിച്ച് എൻഎസ് മാധവൻ

തിരുവനന്തപുരം: ഹിഗ്വിറ്റ വിവാദത്തിൽ ഇടപെട്ട ഫിലിം ചേംബറിന് നന്ദി അറിയിച്ച് എൻഎസ് മാധവൻ. പ്രശസ്‌തമായ ചെറുകഥയുടെ പേരായ 'ഹിഗ്വിറ്റ' സിനിമയുടെ പേരായി ഉപയോഗിക്കില്ലെന്ന് ഉറപ്പ് ലഭിച്ചെന്ന് എൻഎസ് മാധവൻ പറഞ്ഞു. പേര് വിവാദത്തിൽ...
- Advertisement -