Tue, Sep 15, 2026
33 C
Dubai

നെടുങ്കണ്ടത്ത് ഇരട്ടക്കൊലപാതകം? വീട്ടുവളപ്പിൽ നിന്ന് ശരീര ഭാഗങ്ങൾ കണ്ടെത്തി

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ടക്കൊലപാതകം നടന്നതായി സംശയം. പോലീസ് നടത്തിയ പരിശോധനയിൽ ശരീര ഭാഗങ്ങൾ കണ്ടെടുത്തു. നെടുങ്കണ്ടം പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. മേരിക്കുട്ടിയെയും (70), മകൻ റെജിയെയും (48)...

സംസ്‌ഥാനത്ത്‌ വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും നിയന്ത്രണം. 'പീക്ക് ലോഡ് മാനേജ്മെന്റ്' എന്ന പേരിലാണ് നിയന്ത്രണം നടപ്പിലാക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്‌ഥാനത്ത്‌...

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന് തിരിച്ചടി, ഹരജി തള്ളി സുപ്രീം കോടതി

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ നെടുമങ്ങാട് കോടതി നൽകിയ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്ന ആവശ്യവും...

മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനം; ഒരാൾ കൂടി മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനത്തിൽ ഒരു മരണം കൂടി. ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന തൃശൂർ കുണ്ടന്നൂർ സ്വദേശി രാകേഷാണ് (29) മരിച്ചത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ രാകേഷ്...

ഉരുൾപൊട്ടൽ പുനരധിവാസം; മുസ്‌ലിം ലീഗ് നിർമിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശം

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്‌ലിം ലീഗ് നിർമിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശം. ആദ്യഘട്ടത്തിൽ നിർമിച്ച 51 വീടുകളിലാണ് ഗുണഭോക്‌താക്കൾ ഇന്ന് മുതൽ താമസം ആരംഭിക്കുക. വൈകീട്ട് നാലുമണിക്കാണ് ചടങ്ങ്. മുസ്‌ലിം ലീഗ് സംസ്‌ഥാന...

കടുത്ത ചൂടിന് ശമനമില്ല; ഇന്നും താപനില ഉയരും, 12 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ കർശന മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. ഇന്ന് സാധാരണയെക്കാൾ മൂന്നുമുതൽ നാല് ഡിഗ്രി...

പൂരാവേശത്തിൽ തൃശൂർ; കുടമാറ്റം 15 മിനിറ്റ്, വെടിക്കെട്ട് ഇല്ല

തൃശൂർ: കേരളത്തിന്റെ സാംസ്‌കാരിക തലസ്‌ഥാനമായ തൃശൂരിന്റെ ഏറ്റവും വലിയ ആഘോഷമായ തൃശൂർ പൂരം ഇന്ന്. ആഘോഷങ്ങൾക്ക് ആരംഭം കുറിച്ച് കൊണ്ട് കണിമംഗലം ശാസ്‌താവ് തട്ടകത്തിൽ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ വേദന...

പരസ്യ പ്രസ്‌താവനകൾ പാടില്ല; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്ക് കർശന വിലക്ക്

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്ക് കർശന വിലക്ക്. ഇത്തരം ചർച്ചകളിൽ നിന്ന് പിന്തിരിയണമെന്നും പരസ്യ പ്രസ്‌താവന പാടില്ലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കർശന നിർദ്ദേശം നൽകി. മുൻപ് നൽകിയ നിർദ്ദേശങ്ങൾ മുഖവിലയ്‌ക്കെടുക്കാതെ ചിലർ...
- Advertisement -