കെകെ രമക്ക് എതിരെ വിവാദ പരാമർശവുമായി എംഎം മണി; ന്യായീകരിച്ച് മുഖ്യമന്ത്രിയും
തിരുവനന്തപുരം: കെകെ രമ എംഎല്‍എക്ക് എതിരെ നിയമസഭയില്‍ വിവാദ പരാമര്‍ശവുമായി മുൻ മന്ത്രി എംഎംമണി. 'ഒരു മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി. ഞങ്ങളാരും ഉത്തരവാദിയല്ല'- എന്നായിരുന്നു എംഎം മണി നിയമസഭയില്‍ പറഞ്ഞത്....
ജൻമാഷ്‌ടമി പുരസ്‌കാരം നേടി ഗായകൻ ജി വേണുഗോപാൽ
തിരുവനന്തപുരം: ബാലഗോകുലത്തിന്റെ ജൻമാഷ്‌ടമി പുരസ്‌കാരം ഗായകന്‍ ജി വേണുഗോപാല്‍. ശ്രീകൃഷ്‌ണ ദര്‍ശനങ്ങളെ മുന്‍നിര്‍ത്തി സാഹിത്യം, കല, വൈജ്‌ഞാനിക രംഗങ്ങളില്‍ മികച്ച സംഭാവന ചെയ്‌തിട്ടുള്ള വ്യക്‌തികളെയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുന്നത്. 50,000 രൂപയും ശില്‍പവും പ്രശസ്‌തി...
മങ്കി പോക്‌സ്; രോഗി എത്തിയത് മുൻകരുതൽ സ്വീകരിച്ച്, ആശങ്ക വേണ്ട: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് മങ്കി പോക്‌സ് സ്‌ഥിരീകരിച്ച കൊല്ലം സ്വദേശി വിദേശത്ത് നിന്നും എത്തിയത് മുൻ കരുതലുകൾ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്നിരുന്നാലും വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന 11 പേരെ കണ്ടെത്തി വിവരമറിയിച്ചു. വീട്ടിലുള്ളവരെയും...
കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ്; കെ ഫോണിന് ലൈസൻസ്
തിരുവനന്തപുരം: ഇടതുസർക്കാരിന്റെ വമ്പൻ പദ്ധതിയായ കെ ഫോണിന് ലൈസൻസ്. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് അഥവാ ഐഎസ്‌പി ലൈസൻസാണ് ലഭിച്ചത്. ഇതോടെ സേവന ദാതാവായി വ്യവസ്‌ഥകളുടെ അടിസ്‌ഥാനത്തിൽ പ്രവർത്തിക്കാം.
അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും...
ട്രാൻസ്‌ജെൻഡേഴ്‌സിന് ശസ്‌ത്രക്രിയക്കുള്ള സൗകര്യം ഒരുക്കണം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം :ട്രാൻസ്‌ജെൻഡേഴ്‌സിന് അവരുടെ ആഗ്രഹപ്രകാരം സ്‌ത്രീയോ- പുരുഷനോ ആയി മാറാനുള്ള ശസ്‌ത്രക്രിയക്കും ചികിൽസക്കും സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനം കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പടെയുള്ള ആശുപത്രികളിൽ ഒരുക്കണമെന്ന് കമ്മീഷൻ...
കനത്ത മഴ; മൂഴിയാര്‍ ഡാം തുറന്നേക്കും
പത്തനംതിട്ട: മൂഴിയാര്‍ അണകെട്ടിന്റെ ഷട്ടറുകൾ തുറന്നേക്കും. വൃഷ്‌ടി പ്രദേശത്ത് ശക്‌തമായ മഴ പെയ്‌തതിനാൽ പത്തനംതിട്ട മൂഴിയാര്‍ അണകെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിലെ ജലനിരപ്പ് 190 മീറ്ററാണ്. ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ...
ബഫർ സോൺ; കേരളം സുപ്രീം കോടതിയിലേക്ക്, കേന്ദ്രം അനുകൂലമെന്നും എകെ ശശീന്ദ്രൻ
ന്യൂഡെൽഹി: ബഫർ സോൺ വിഷയത്തിൽ കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. സംസ്‌ഥാനങ്ങൾക്ക് നിയമനടപടികളുമായി മുന്നോട്ട് പോകാമെന്ന് കേന്ദ്രം അറിയിച്ചു. കേരളത്തിന്റെ ആവശ്യത്തെ കേന്ദ്രം അനുകൂലിച്ചുവെന്നും അദ്ദേഹം...
അട്ടപ്പാടി ശിശുമരണം; സഭയിൽ തർക്കം, ആരോഗ്യ വകുപ്പിനെതിരെ പ്രതിപക്ഷം
തിരുവനന്തപുരം: അട്ടപ്പാടി മുരുഗള ഊരിൽ കുഞ്ഞ് മരിച്ച സംഭവത്തെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ തർക്കം. വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷ എംഎൽഎ ഷംസുദ്ദീൻ ആണ് സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
'ഉത്തരേന്ത്യയിൽ...







































