ഉള്ളുലച്ച ഏട്ടാംനാൾ; രക്ഷാപ്രവർത്തനം ഇന്ന് നിർണായക ഘട്ടത്തിൽ
മേപ്പാടി: കേരളത്തിന്റെ ഹൃദയം പിളർന്ന വയനാട് ദുരന്തത്തിന് ഇന്ന് എട്ടാം ദിനം. ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നടക്കുന്ന രക്ഷാപ്രവർത്തനം ഇന്ന് നിർണായക ഘട്ടത്തിലേക്ക് കടന്നു. ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി...
ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരും; ബ്രിട്ടന്റെ അനുവാദം തേടി- അതിർത്തിയിൽ ജാഗ്രത
ധാക്ക: മുൻ ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുമെന്ന് റിപ്പോർട്. ബ്രിട്ടനിൽ താമസിക്കാൻ അനുവാദം ലഭിക്കുന്നത് വരെ ഹസീന ഇന്ത്യയിൽ തുടരുമെന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനയെ...
വയനാട് പുനരധിവാസം; സമഗ്രമായ പാക്കേജ് വേണം, ദുരന്തം ആവർത്തിക്കരുത്- വിഡി സതീശൻ
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് സമഗ്രമായ പാക്കേജ് വേണമെന്നും ഇനിയൊരു ദുരന്തം ആവർത്തിക്കരുതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുനരധിവാസം എന്നത് ഫാമിലി പാക്കേജാക്കി നടപ്പാക്കിയാൽ മാത്രമേ ഫലപ്രദമാകൂ എന്നും ഇത് സംബന്ധിച്ച കൃത്യമായ...
ഷെയ്ഖ് ഹസീന ഇന്ത്യയിൽ, ലണ്ടനിലേക്ക് പോയേക്കും; രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം
ധാക്ക: സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് രാജിവെച്ചതിന് പിന്നാലെ രാജ്യം വിട്ട ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. ഷെയ്ഖ് ഹസീനയെയും സഹോദരി ഷെയ്ഖ് രഹാനയെയും വഹിച്ചുകൊണ്ടുള്ള ബംഗ്ളാദേശ് വ്യോമസേനയുടെ സി-130 വിമാനം...
പ്രക്ഷോഭം ശക്തം; ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു
ധാക്ക: സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതായി വിവരം. ഔദ്യോഗിക വസതിയിൽ നിന്ന് ഹസീന സുരക്ഷിത ഭവനത്തിലേക്ക് മാറിയതായാണ് സൂചന. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ...
‘വയനാട് ഉരുൾപൊട്ടൽ അനധികൃത കൈയ്യേറ്റവും ഖനനവും മൂലം’; വിമർശിച്ച് കേന്ദ്ര വനംമന്ത്രി
ന്യൂഡെൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്രർ യാദവ്. അനധികൃത കൈയ്യേറ്റവും ഖനനവും അനുവദിച്ചതിന്റെ ദുരന്തമാണ് വയനാട് നേരിടുന്നതെന്നാണ് വനം മന്ത്രിയുടെ വിമർശനം. പാർലമെന്റ് സമ്മേളനത്തിന്...
രക്ഷിച്ചത് 500ഓളം പേരെ; സംതൃപ്തിയോടെ വയനാട് ചുരമിറങ്ങി മേജർ ജനറൽ വിടി മാത്യു
മുണ്ടക്കൈ: ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട നൂറുകണക്കിന് ആളുകൾക്ക് രക്ഷാകരം നീട്ടിയതിന്റെ ആൽമ സംതൃപ്തിയിലാണ് മേജർ ജനറൽ വിടി മാത്യു വയനാട് ചുരമിറങ്ങുന്നത്. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മേജർ ജനറലിന്...
അരവിന്ദ് കെജ്രിവാളിന് നിർണായക ദിനം; ഹൈക്കോടതി ഇന്ന് വിധി പറയും
ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ആംആദ്മി പാർട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെൻജ്രിവാളിന് ഇന്ന് നിർണായക ദിനം. കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ ഡെൽഹി ഹൈക്കോടതി ഇന്ന് വിധി പറയും.
മദ്യനയ അഴിമതിക്കേസിൽ...








































